06/11/2026
Ikad Kyokai India 🔥
Starting our journey into the world of Martial Arts with "30 Days Karate Info"! 🥋✨
Day 1: Let's understand the meaning of "Karate". It means "Empty Hand" in Japanese. This name comes from the practice of defending oneself using only body parts as weapons.
Did you know that Karate originated on the island of Okinawa in Japan?
Stay tuned for more facts and insights! 🥋
"30 DAYS KARATE INFO" പരമ്പരയിലൂടെ കരാട്ടെയുടെ ലോകത്തേക്ക് സ്വാഗതം! 🥋✨
ദിവസം 1: കരാട്ടെയുടെ അർത്ഥവും ഉത്ഭവവും
"കരാട്ടെ" എന്ന വാക്കിന്റെ അർത്ഥം "ശൂന്യമായ കൈ" (Empty Hand) എന്നാണ്. ശരീരഭാഗങ്ങൾ ആയുധമാക്കി പ്രതിരോധിക്കുന്ന രീതിയിലാണ് ഈ പേര് വന്നത്.
കരാട്ടെയുടെ ഉത്ഭവം ജപ്പാനിലെ ഒക്കിനാവ എന്ന ദ്വീപിലാണ്. കൂടുതൽ വിവരങ്ങൾക്കായി ഫോളോ ചെയ്യൂ! 🥋
കരാട്ടെ അർത്ഥം, കരാട്ടെ ഉത്ഭവം, ഒക്കിനാവ ജപ്പാൻ, IKAD Kyokai India, സെൻസെയ് അമൽരാജ്