16/08/2026
തുടക്കം മുതൽ കൂടെയുള്ള ഞങ്ങളുടെ താങ്ങ് ❤️
ക്ലബ്ബിന്റെ ഏത് ആവശ്യത്തിനും ഏത് നേരത്തും വിളിച്ചാൽ ഓടിയെത്തുന്ന ഞങ്ങളുടെ പ്രിയ സുഹൃത്ത് ആരിഫ് അഷ്റഫിന് (Fathima Roadlines, Illikal) ഹൃദയം നിറഞ്ഞ നന്ദി.
5-ാം ദിവസത്തെ ട്രയൽ റേസിനുള്ള ഫുഡ് സ്പോൺസർ ചെയ്തുകൊണ്ട് ഈ വിജയയാത്രയിൽ വലിയൊരു പങ്കാളിയായതിന് നന്ദി .. ഈ സഹകരണമാണ് ഞങ്ങളുടെ കരുത്ത്💪