Naduvil Cycling Club

Naduvil Cycling Club A Page by Naduvil Cycling Club

W̊o̊r̊l̊d̊ B̊i̊c̊ẙc̊l̊e̊ D̊åẙ R̊i̊d̊e̊ m̊o̊m̊e̊n̊t̊s̊.̊
03/06/2022

W̊o̊r̊l̊d̊ B̊i̊c̊ẙc̊l̊e̊ D̊åẙ R̊i̊d̊e̊ m̊o̊m̊e̊n̊t̊s̊.̊

03/06/2022
3RD JUΠΣ ШΩRLD βICΨCLΣ DΔΨ.
03/06/2022

3RD JUΠΣ
ШΩRLD βICΨCLΣ DΔΨ.

30/03/2022
Awareness Cycle Ride onInternational TB Day.ഉദ്ഘാടന/Flag ഓഫ് സമയത്ത് കനത്ത വേനൽ മഴ...ചടങ്ങ്നു തടസ്സമുണ്ടായെങ്കിലും ക്ലബ്...
25/03/2022

Awareness Cycle Ride on
International TB Day.
ഉദ്ഘാടന/Flag ഓഫ് സമയത്ത് കനത്ത വേനൽ മഴ...
ചടങ്ങ്നു തടസ്സമുണ്ടായെങ്കിലും ക്ലബ്‌ മെമ്പർമാരും, ആരോഗ്യ വകുപ്പ് ഉദ്യൊഗസ്തരും റൈഡ് നടത്താൻ തീരുമാനിച്ചു.
ക്ലബ്‌ riders ഉം റാലിയിൽ പങ്കെടുക്കാൻ എത്തിയ കുട്ടികളും ഊർജ്ജസ്വലതയോടെ റൈഡ്ൽ പങ്കെടുത്തു.
പെരുമഴയത്തു 10 കിലോമീറ്റർ സവാരി.
സഹകരിച്ച പ്രൊൽസാഹിപ്പിച്ച എല്ലാവർക്കും നന്ദി.
ലോക ക്ഷയരോഗ ദിനത്തിൽ നടുവിൽ ഗ്രാമ പഞ്ചായത്തിൻ്റെയും, നടുവിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും, തളിപ്പറമ്പ് ടി ബി യൂനിറ്റിൻ്റെയും , നടുവിൽ സൈക്ലിങ്ങ് ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്ഷയരോഗ ബോധവൽക്കരണ സന്ദേശ സൈക്കിൾ റാലി നടുവിൽ ബസ് സ്റ്റാൻ്റിൽ നിന്നാരംഭിച്ച റാലി നടുവിൽ പടിഞ്ഞാറ് , മണ്ടളം , വഴി നടുവിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സമാപിച്ചു.

Our members NisarRamakrishnan CC & Abin completed1000 kms in the winter challenge  organised by Kannur Cycling Club.
20/03/2022

Our members
Nisar
Ramakrishnan CC & Abin completed1000 kms in the winter challenge organised by Kannur Cycling Club.

02/02/2022

*സൈക്കിൾ കണ്ടുപിടിത്തവും രൂപാന്തരവും*

1817ജൂലായ് 12-ന് ജർമൻകാരനായ ബാരൺ വോൺ ഡ്രൈസ് എന്നയാളാണ് സൈക്കിൾ കണ്ടുപിടിച്ചത്. ആദ്യത്തെ സൈക്കിളിനു പെടലുകൾ ഇല്ലായിരുന്നു. തടികൊണ്ട് നിർമിച്ചതായിരുന്നു ചക്രങ്ങൾ. സൈക്കിളിൽ ഇരുന്നിട്ട് രണ്ടു കാലുകൾ കൊണ്ടും ശക്തിയായി ഭൂമിയിൽ തള്ളണം. സൈക്കിൾ കണ്ടുപിടിച്ച ഉടൻ, ബാരൺ ഒരു മണിക്കൂറിനുള്ളിൽ 14 കിലോമീറ്റർ സഞ്ചരിച്ചു. വെലോസിപെഡ് (velocipede) എന്നായിരുന്നു ആദ്യ സൈക്കിളിന് നൽകിയ പേര്.

സ്കോട്ട്ലൻഡുകാരനായ കിർക്പാട്രിക് മാക്മില്ലൻ പിന്നീട് ഇതിനൊപ്പം പെടലുകൾ ചേർത്തു. ഹാൻഡിൽ ബാറിന്റെ താഴെ ആയിരുന്നു പെഡലുകൾ. ഈ പെഡലുകളിൽനിന്ന് പിറകിലത്തെ ചക്രത്തിൽ നീളമുള്ള കമ്പികൾ ഘടിപ്പിച്ചിരുന്നു. പെഡലുകൾ താഴെയും മുകളിലുമായി ചവിട്ടുമ്പോൾ പിൻചക്രം തിരിയുകയും സൈക്കിൾ മുന്നോട്ടു പോവുകയും ചെയ്യും. ഈ സൈക്കിളിന്റെ പേര് ഹോബിഹോഴ്സ് എന്നായിരുന്നു.

🔹1870-ൽ ഫ്രഞ്ചുകാരനായ പിയറി മിചോക്സും മകനായ ഏണസ്റ്റുംകൂടി സൈക്കിളിനു കുറച്ചു മാറ്റങ്ങൾകൂടി വരുത്തി. മുൻപിലെ ചക്രത്തിനു പിന്നിലെ ചക്രത്തെക്കാൾ വലുപ്പംകൂട്ടി. ഇരുമ്പുപയോഗിച്ച് റിമ്മുകൾ ഉണ്ടാക്കി. പെടലുകൾ മുൻചക്രവുമായി ഘടിപ്പിച്ചു.

🔹1874-ൽ ആദ്യത്തെ ചെയിൻ ഘടിപ്പിച്ച സൈക്കിൾ ജനിച്ചു. എച്ച്.ജെ. ലോസൺ ആണ് ഇത് നിർമിച്ചത്.

🔹1885-ൽ ജെയിംസ് സ്റ്റാർലേ സുരക്ഷിതമായ സൈക്കിളുകൾ ഉണ്ടാക്കിത്തുടങ്ങി. ഇതിൽ സൈക്കിളുകളുടെ രണ്ടു വീലുകളുടെയും വലുപ്പം ഒരേപോലെയാക്കി.

🔹1900 -കളിൽ സൈക്കിളിന്റെ ഡിസൈൻ അന്താരാഷ്ട്രതലത്തിൽ ക്രമീകരിച്ചു. ചതുർഭുജാകൃതിയിലുള്ള ഫ്രെയിം, റബ്ബർ ടയറുകൾ, റോളർ ചെയിൻ, ഒരു ഗിയർ, കോസ്റ്റർ ബ്രേക്കുകൾ എന്നിവ ഏതാണ്ട് 50 വർഷങ്ങളിൽ യാതൊരു വ്യത്യാസവുമില്ലാതെ വാണിജ്യാടിസ്ഥാനത്തിൽ പല കമ്പനിക്കാർ നിർമിച്ചു. അക്കാലത്ത് അമേരിക്കയിലും യൂറോപ്പിലും സൈക്കിൾ ക്ലബ്ബുകൾ പിറക്കുകയും സൈക്കിളിനു ധാരാളം ജനസമ്മതി കിട്ടുകയും ചെയ്തു.

🔹1980-കളിൽ പർവതങ്ങളിൽ ഉപയോഗിക്കാവുന്ന സൈക്കിളുകൾ നിർമിച്ചുതുടങ്ങി. ഗിയറുകൾ സൈക്കിളിന്റെ ഭാഗമാവുകയും ചെയ്തു.

🔹ഇരുമ്പുമാറ്റി അലൂമിനിയം, കാർബൺ ഫൈബറുകൾ എന്നിവ ഉപയോഗിച്ച് സൈക്കിളിന്റെ ഭാരവും കുറച്ചു.

2021 was an exciting year.* Covered a distance of 5042   kilometers.* With seven 100 Kms rides & Eight 50 or more Km rid...
31/12/2021

2021 was an exciting year.
* Covered a distance of 5042 kilometers.
* With seven 100 Kms rides & Eight 50 or more Km rides.
* The exciting part is... 4700 Kms were covered through SOLO RIDES.
* Launched Naduvil Cycling Club.
*Could spread the benefits of cycling to hundreds of students through cycling awareness classes.

Hope 2022 will give more exciting riding moments.

CC Ramakrishnan
President, NCC
* Pedal for Earth. Pedal for Health *

A humble initiative by NCC.
22/12/2021

A humble initiative by NCC.

Address

Naduvil

Website

Alerts

Be the first to know and let us send you an email when Naduvil Cycling Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share