Malayalam Cricket Club

Malayalam Cricket Club

Share

എല്ലാ �ക്രിക്കറ്റ്� ഫാൻസിനും സ്വാഗത?

11/02/2023

ഓസ്‌ട്രേലിയയുടെ unbeaten സ്‌ട്രീക്കും, തീ ഫോമിൽ നിൽക്കുന്ന അവരുടെ ബാറ്റർസിന്റെ കോൺഫിഡൻസും എല്ലാം ഒറ്റ ദിവസം കൊണ്ട് ഇന്ത്യൻ ടീം തകർത്ത് എറിഞ്ഞിട്ടുണ്ട് 🔥👏

NB: ഓസ്‌ട്രേലിയ ഇന്ത്യൻ ടീമിന് ഒരു എതിരാളികളേ അല്ല !!

ഡെയിലി മാച്ച് ക്രിക്കറ്റ് ട്രോളുകൾ , ഏറ്റവും പുതിയ ക്രിക്കറ്റ് പോസ്റ്റുകൾ  എന്നിവ കാണുവാൻ ഈ പേജ് ഫോളോ ചെയ്ത് സപ്പോർട്ട് കൂടി ചെയ്യണേ 🙂

11/02/2023

അല്ലേലും ഇവിടെ ഇന്ത്യയിൽ എവിടെ ചെന്നാലും ഇതാ പതിവ് 😌

ഡെയിലി മാച്ച് ക്രിക്കറ്റ് ട്രോളുകൾ , ഏറ്റവും പുതിയ ക്രിക്കറ്റ് പോസ്റ്റുകൾ എന്നിവ കാണുവാൻ ഈ പേജ് ഫോളോ ചെയ്ത് സപ്പോർട്ട് കൂടി ചെയ്യണേ 🙂

#ᴍᴀʟᴀʏᴀʟɪ

11/02/2023

ഊതല്ലേ... ഊതിയാൽ തീപ്പൊരി പറക്കും 💥🔥

അശ്വിൻ 👏💥

ഡെയിലി മാച്ച് ക്രിക്കറ്റ് ട്രോളുകൾ , ഏറ്റവും പുതിയ ക്രിക്കറ്റ് പോസ്റ്റുകൾ  എന്നിവ കാണുവാൻ ഈ പേജ് ഫോളോ ചെയ്ത് സപ്പോർട്ട് കൂടി ചെയ്യണേ 🙂

#ᴍᴀʟᴀʏᴀʟɪ

11/02/2023

പാവങ്ങളുടെ ഹിറ്റ്മാൻ
11 😎

ആഹാ ഇതിപ്പോ ലാഭായല്ലോ 🤭😘😍

●●●●●●●●●●●●●●●●●●●●●

11/02/2023

ആഹാ ഇതിപ്പോ ലാഭായല്ലോ 🤭😘😍

●●●●●●●●●●●●●●●●●●●●●

11/02/2023

ലാലിഗയുടെയും, റിയലിന്റെയും അംബാസഡർ ആവുന്ന ആദ്യ നോൺ ഫുട്‌ബോളർ സ്പോർട്‌സ്‌പേഴ്സൻ ☺️

അങ്ങ് സ്‌പെയിനിൽ വരെ പിടിയുള്ള മുതലാണ് 🙂

ഡെയിലി മാച്ച് ക്രിക്കറ്റ് ട്രോളുകൾ , ഏറ്റവും പുതിയ ക്രിക്കറ്റ് പോസ്റ്റുകൾ  എന്നിവ കാണുവാൻ ഈ പേജ് ഫോളോ ചെയ്ത് സപ്പോർട്ട് കൂടി ചെയ്യണേ 🙂

🇮🇳

💙

10/02/2023

അതും കെട്ടി പിടിച്ചു കിടന്ന് ഉറങ്ങേണ്ട ടെഡി ഡേ ആയിട്ട് കൂടി 😢😪

ഡെയിലി മാച്ച് ക്രിക്കറ്റ് ട്രോളുകൾ , ഏറ്റവും പുതിയ ക്രിക്കറ്റ് പോസ്റ്റുകൾ  എന്നിവ കാണുവാൻ ഈ പേജ് ഫോളോ ചെയ്ത് സപ്പോർട്ട് കൂടി ചെയ്യണേ 🙂

🌴

#ᴍᴀʟᴀʏᴀʟɪ

10/02/2023

അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന പോലെ 😅
ഇവന്മാരുടെ ഓരോരോ കാരണങ്ങളേ... 😂

ഡെയിലി മാച്ച് ക്രിക്കറ്റ് ട്രോളുകൾ , ഏറ്റവും പുതിയ ക്രിക്കറ്റ് പോസ്റ്റുകൾ  എന്നിവ കാണുവാൻ ഈ പേജ് ഫോളോ ചെയ്ത് സപ്പോർട്ട് കൂടി ചെയ്യണേ 🙂

#ᴍᴀʟᴀʏᴀʟɪ

10/02/2023

തിരിച്ച് വരവ് ഒന്ന് ഗംഭീരം ആക്കിയിട്ടുണ്ട് 🔥

ഡെയിലി മാച്ച് ക്രിക്കറ്റ് ട്രോളുകൾ , ഏറ്റവും പുതിയ ക്രിക്കറ്റ് പോസ്റ്റുകൾ എന്നിവ കാണുവാൻ ഈ പേജ് ഫോളോ ചെയ്ത് സപ്പോർട്ട് കൂടി ചെയ്യണേ 🙂

🇮🇳

10/02/2023

എന്റെ റോൾ മറ്റാർക്കും ചെയ്യാൻ കഴിയില്ല
👉 സാർ ജഡേജ 👏❤️🔥🇮🇳

🇮🇳

10/02/2023

കാലം ഓർമ്മിക്കപെടുക തന്നെ ചെയ്യും 👏❤️

ഹിറ്റ്മാൻ 45 👏🇮🇳

ഡെയിലി മാച്ച് ക്രിക്കറ്റ് ട്രോളുകൾ , ഏറ്റവും പുതിയ ക്രിക്കറ്റ് പോസ്റ്റുകൾ  എന്നിവ കാണുവാൻ ഈ പേജ് ഫോളോ ചെയ്ത് സപ്പോർട്ട് കൂടി ചെയ്യണേ 🙂

💙

🇮🇳

10/02/2023

ബോളിൽ കൃത്രിമം കാണിക്കാൻ എല്ലാരും ഓസ്ട്രേലിയൻ ടീമിനെ പോലെ അല്ലെന്ന് പറയാൻ പറഞ്ഞു 🙂

ഡെയിലി മാച്ച് ക്രിക്കറ്റ് ട്രോളുകൾ , ഏറ്റവും പുതിയ ക്രിക്കറ്റ് പോസ്റ്റുകൾ എന്നിവ കാണുവാൻ ഈ പേജ് ഫോളോ ചെയ്ത് സപ്പോർട്ട് കൂടി ചെയ്യണേ 🙂

🇮🇳

Want your business to be the top-listed Gym/sports Facility in Nagpur?

Click here to claim your Sponsored Listing.

Location

Category

Address

Plot No. 25, Bhaiyalal Wadi Sita Nagar Wardha Road Nagpur
Nagpur
440025