Adimura and Tigerkan

Call Directions Website Contact the business

Adimura and Tigerkan Karate, Adimura, Silambam, Yoga, Kalarippayattu and Self defense

അടിമുറ & കരാട്ടെ വിദ്യാരംഭം. ഒക്ടോബർ 21 ബുധനാഴ്ച നെയ്യാറ്റിൻകരയിലും കാര‌ക്കോണത്തും ( പുല്ലന്തേരി). അന്ന് അഡ്മിഷൻ എടുക്കു...
14/10/2026

അടിമുറ & കരാട്ടെ വിദ്യാരംഭം. ഒക്ടോബർ 21 ബുധനാഴ്ച നെയ്യാറ്റിൻകരയിലും കാര‌ക്കോണത്തും ( പുല്ലന്തേരി). അന്ന് അഡ്മിഷൻ എടുക്കുന്നവർക്ക് അടിമുറ / കരാട്ടെ യൂണിഫോം സൗജന്യം
WhatsApp : 9447461131

03/08/2026

🤝 A Helping Hand for Our TIGERKAN® & ADIMURA® Family ⭐

പ്രിയപ്പെട്ട TIGERKAN® & ADIMURA® കുടുംബാംഗങ്ങൾക്ക്,

1990 മുതൽ TIGERKAN® & ADIMURA®-യിൽ കരാട്ടെ, അടിമുറ എന്നിവ അഭ്യസിച്ചുകൊണ്ടിരിക്കുന്നവരോ മുൻപ് പരിശീലനം നേടിയിട്ടുള്ളവരോ ആയ ആർക്കെങ്കിലും *ഭക്ഷ്യസാധനങ്ങൾ വാങ്ങുന്നതിനോ അത്യാവശ്യ മരുന്നുകൾ ലഭ്യമാക്കുന്നതിനോ* സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ, ദയവായി എന്നെ പേഴ്‌സണലായി ബന്ധപ്പെടുക.

നിങ്ങൾക്കറിയാവുന്ന നമ്മുടെ മുൻകാല വിദ്യാർത്ഥികളിൽ ആരെങ്കിലും ഇത്തരമൊരു പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിൽ, അവരിലേക്കും ഈ വിവരം എത്തിക്കണമെന്ന് അഭ്യർഥിക്കുന്നു.

ശ്രദ്ധിക്കുക:

- ഇത് പരസ്യത്തിനോ പ്രചാരണത്തിനോ വേണ്ടിയുള്ള സന്ദേശമല്ല.

- സഹായം പണമായി (Cash) നൽകുന്നതല്ല.

- ആവശ്യമായ ഭക്ഷ്യസാധനങ്ങളോ മരുന്നുകളോ ലഭ്യമാക്കുന്നതിനുള്ള സഹായമായിരിക്കും നൽകുക.

- സഹായവിതരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൂർണ്ണമായും രഹസ്യമായി (Confidential) കൈകാര്യം ചെയ്യുന്നതായിരിക്കും.

സ്നേഹപൂർവ്വം,
Adimura Acharya Dr MOHAN
TIGERKAN® & ADIMURA®
Mobile : 9447461131

അടിമുറ ബ്ലാക്ക് ബെൽറ്റ്‌ ട്രെയിനിങ്.സിലബസ് പഠിച്ചു ബ്ലാക്ക് ബെൽറ്റ്‌ നേടണമെന്നുള്ളവർക്ക് വേണ്ടി മാത്രം. Training കന്യാകു...
19/05/2026

അടിമുറ ബ്ലാക്ക് ബെൽറ്റ്‌ ട്രെയിനിങ്.
സിലബസ് പഠിച്ചു ബ്ലാക്ക് ബെൽറ്റ്‌ നേടണമെന്നുള്ളവർക്ക് വേണ്ടി മാത്രം. Training കന്യാകുമാരി ജില്ലയിൽ വച്ചു (തമിഴ്നാട് )










08/12/2025

Kindly follow us on INSTAGRAM

2,551 Followers, 2 Following, 187 Posts - See Instagram photos and videos from Adimura Acharya Mohan ()

അടിമുറ നേരിട്ട് പഠിക്കാൻ കഴിയാത്തവർക്ക് ഓൺലൈൻ ആയി പഠിക്കാൻ അവസരംനവംബർ 16 ന് ആരംഭിക്കുന്നു.- സ്റ്റുഡന്റസിനും കോച്ചുമാർക്ക...
29/10/2025

അടിമുറ നേരിട്ട് പഠിക്കാൻ കഴിയാത്തവർക്ക് ഓൺലൈൻ ആയി പഠിക്കാൻ അവസരം

നവംബർ 16 ന് ആരംഭിക്കുന്നു.

- സ്റ്റുഡന്റസിനും കോച്ചുമാർക്കും പ്രത്യേകം ബാച്ചുകൾ.
- മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ക്ലാസ്സുകൾ
- പഠനശേഷം ടെസ്റ്റിൽ പങ്കെടുത്തു ബെൽറ്റ്‌, സർട്ടിഫിക്കറ്റ് എന്നിവ നേടാം.
- കോൺടാക്ട് ക്ലാസ്സിനും അവസരം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റിലെ QR കോഡ് സ്കാൻ ചെയ്തു ജോയിൻ ചെയ്യുക.

*വിദ്യാർത്ഥി*: നമുക്ക് ശത്രുക്കളോ പ്രശ്നങ്ങളോ ഇല്ലെങ്കിലും  എന്തിനാണ് നമ്മൾ *അടിമുറ* പോലുള്ള ആയോധനകലകൾ ദിവസവും പരിശീലിക്...
25/10/2025

*വിദ്യാർത്ഥി*: നമുക്ക് ശത്രുക്കളോ പ്രശ്നങ്ങളോ ഇല്ലെങ്കിലും എന്തിനാണ് നമ്മൾ *അടിമുറ* പോലുള്ള ആയോധനകലകൾ ദിവസവും പരിശീലിക്കുന്നത്?

*ഗുരു:* ഒരു ദിവസം ശത്രു നിങ്ങളുടെ അടുത്തേക്കും വന്നേക്കാം. അപ്പോൾ ഇതു ഉപകരിക്കും. മാത്രമല്ല ദിവസേനയുള്ള പരിശീലനം നിങ്ങളുടെ സ്വയരക്ഷ, രോഗപ്രതിരോധശേഷി, ഏകാഗ്രത, വേഗത, ചുറുചുറുക്ക് , വ്യക്തിത്വം എന്നിവയും മെച്ചപ്പെടുത്തും.

Whatsapp : 094474 61131
Website : www.adimura.org

4th IUTMF NATIONAL CHAMPIONSHIP2025 December 07 at Trivandrum, Kerala.Adimura, Silambam & Kalarippayattu
08/09/2025

4th IUTMF NATIONAL CHAMPIONSHIP
2025 December 07 at Trivandrum, Kerala.
Adimura, Silambam & Kalarippayattu

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏      മുറ്റത്തെ മുല്ലക്കും മണമുണ്ട്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അടിമുറ എന്തുകൊണ്ട് അംഗീകരിക്കപ്പെടുന്നു                  ❓❓...
16/02/2025

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മുറ്റത്തെ മുല്ലക്കും മണമുണ്ട്
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

അടിമുറ എന്തുകൊണ്ട് അംഗീകരിക്കപ്പെടുന്നു
❓❓❓

👉 ട്രേഡ്മാർക്ക് രജിസ്റ്റർ ® ചെയ്തിട്ടുള്ള ഒരേയൊരു അയോധനകല.
👉 കേരള സ്റ്റേറ്റ് യൂത്ത് വെൽഫയർ ബോർഡ്‌ അംഗീകരിച്ചത്.
👉 ISO 9001 : 2015 സർട്ടിഫൈഡ് (IAF)
👉 FIT INDIA SCHOOL (Ministry of Youth Affairs and Sports, Government of India) അംഗീകാരം.
👉 ഇന്റർനാഷണൽ ഹെൽത്ത്‌ ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ (IHFA) അംഗീകരിച്ചത്.
👉 ഇന്റർനാഷണൽ യൂണിയൻ ഓഫ് ട്രഡിഷണൽ മാർഷ്യൽ ആർട്സ് ഫെഡറേഷൻ (IUTMF) അംഗീകരിച്ചത്.
👉 MSME അംഗീകാരം.
👉 ദൈനംദിന സിലബസ് (പ്രിന്റ്ഡ്)
👉 പ്രിന്റ്ഡ് മത്സര നിയമങ്ങൾ (172 pages)
👉 ഫോർ കോർണർ സിസ്റ്റത്തോടെ ടെസ്റ്റ്‌ നടത്തി മാർക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തിൽ A , B, C ഗ്രേഡുകൾ
👉 ലോഗോ എമ്പോസ് ചെയ്തതും ഓൺലൈനിൽ വെരിഫിക്കേഷൻ ചെയ്യാവുന്നതുമായ സർട്ടിഫിക്കറ്റുകൾ.
👉 വർഷംതോറും ഡിസ്ട്രിക്ട്, സ്റ്റേറ്റ്, നാഷണൽ, ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പുകൾ
👉 നേരിട്ട് എത്താൻ കഴിയാത്തവർക്ക് ഓൺലൈൻ ട്രെയിനിങ്.
👉 താമസിച്ചു പഠിക്കാൻ ഗുരുകുല പഠനം . . . .

WhatsApp : +91 - 9447461131
www.adimura.org

ഏപ്രിൽ 1 മുതൽ 30 വരെ നെയ്യാറ്റിൻകരയിലും കാരക്കോണത്തും വച്ച് നടക്കുന്ന അടിമുറ, കരാട്ടെ അവധിക്കാല പരിശീലനത്തിനു അഡ്മിഷൻ തു...
26/03/2024

ഏപ്രിൽ 1 മുതൽ 30 വരെ നെയ്യാറ്റിൻകരയിലും കാരക്കോണത്തും വച്ച് നടക്കുന്ന അടിമുറ, കരാട്ടെ അവധിക്കാല പരിശീലനത്തിനു അഡ്മിഷൻ തുടരുന്നു. WhatsApp : 9447461131

Address

Tigerkan And Adimura, Opp. To Excise Sub Inspector Office, Court Road
Neyyattinkara
695121

Alerts

Be the first to know and let us send you an email when Adimura and Tigerkan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adimura and Tigerkan:

Shortcuts

Share

Nearby gyms & sports facilities