Opens United

Directions Website Contact the business

Opens United Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Opens United, Professional Sports Team, Padoor.

02/11/2021
Congrats Adnan...👏👏Long way to go....!!
18/08/2021

Congrats Adnan...👏👏
Long way to go....!!

ഇത് അദ്നാൻ , ഞങ്ങളുടെ ഫ്രീക്സ് ന്റെ സ്വന്തം നാനൂസ്

ലെമെർ , സിസ്എം എന്നീ സ്കൂളിലെ പഠനങ്ങൾക്ക് ശേഷം ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കിയ പുളിക്കൽ അക്ബർ - സാജിത ദമ്പതികളുടെ മൂന്നാമൻ ... നിഹാൽ,ആദിൽ,ആയിഷ എന്നിവരുടെ കൂടപ്പിറപ്പ്

ഇപ്പൊ ഇൻട്രോയുമായി വന്നത് ഒരു പൊളി കാര്യം പറയാനാണ് ....
ചെക്കൻ അങ്ങ് നമ്മെ സന്തോഷിപ്പിച്ചു .... നമ്മൾ പാടൂര്ക്കാരെ മുഴുവനും ... എന്താന്നല്ലേ

ബാംഗ്ലൂർ സൂപ്പർ ഡിവിഷൻ ലീഗിൽ , ബാംഗ്ലൂർ യുണൈറ്റഡ് FC യിലേക്ക് സെലെക്ഷൻ കിട്ടി നമ്മുടെ ഫുട്ബോൾ മുത്തിന്..
ഫുട്ബോൾ ഇവന് കാറ്റു നിറച്ച വെറും ഒരു പന്ത് മാത്രമല്ല , കരളു പങ്കിട്ടു നൽകിയ ചങ്കു കൂടിയാണ് , നെഞ്ചിലേറ്റിയ കൂടപ്പിറപ്പാണ് , ഞങ്ങളുടെ ക്ലബിന് ഇവനും അങ്ങനെ തന്നെ ..

നമുക്ക് ഒരുമിച്ചു നേരാം ആശംസകൾ , പ്രാർത്ഥനകൾ നമ്മുടെ നാനൂസിന് ...

ഇനിയും കീഴടക്കട്ടെ ഉയരങ്ങൾ . പരക്കട്ടെ പാടൂരിന്റെ ഫുട്ബോൾ കീർത്തി നാനാ ദിക്കുകളിലും

പ്രിയമുള്ളവരേ,വാക്‌സിനേഷൻ എടുക്കാൻ താൽപര്യം ഉള്ളവർ  ഈ ഗൂഗിൾ ഫോം പൂരിപ്പിക്കുക.https://forms.gle/3tRKSk8CH2bUBgMi8നിലവിൽ ...
13/08/2021

പ്രിയമുള്ളവരേ,
വാക്‌സിനേഷൻ എടുക്കാൻ താൽപര്യം ഉള്ളവർ ഈ ഗൂഗിൾ ഫോം പൂരിപ്പിക്കുക.
https://forms.gle/3tRKSk8CH2bUBgMi8

നിലവിൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ ഈടാക്കുന്ന 780 രൂപയുടെ വാക്‌സിനേഷൻ നിർദ്ധനരായ 100 മുതൽ 200 പേർക്ക് സൗജന്യമായും, വരുമാനം കുറഞ്ഞ/ സാധാരണക്കാരായ 500 പേർക്ക് 500 രൂപക്കും മറ്റുള്ളവർക്ക് 750 രൂപക്കുമാണ് വാക്‌സിൻ നൽകുന്നത്.

അധികം ബുദ്ധിമുട്ടില്ലാത്തവർ 750 രൂപ മുടക്കി തന്നെ വാക്‌സിൻ എടുക്കുക, അത് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് കൂടി ചെയ്യുന്ന അനുഗ്രഹം ആയിരിക്കും. ഫ്രീക്‌സ് അംഗങ്ങൾ, കുടുംബങ്ങൾ, പാടൂരിലെയും പരിസര പ്രദേശങ്ങളിലുമുള്ള ചില സന്മനസ്സുള്ളവർ എന്നിവരിൽ നിന്നും സ്‌പോൺസർഷിപ്പ് സ്വീകരിച്ചാണ് ഫ്രീക്‌സ് ഈ സൽകർമ്മം സൗജന്യവും ചുരുങ്ങിയ വിലക്കും നിർവഹിക്കുന്നത്.

18 വയസ്സിന് മുകളിലുള്ള, CoWin App-ലോ / cowin.gov.in എന്ന വെബ്സൈറ്റിലോ രജിസ്റ്റർ ചെയ്‌ത്‌ Cowin Reference ID Number ലഭിച്ചവർക്ക് ആയിരിക്കും വാക്സിൻ ലഭിക്കുക

എല്ലാവരുടെയും സഹകരണം ഉണ്ടാകുമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

11/07/2021
05/03/2021

That outfield 😍

📸 Eruppalath Subrahmanian
📍 Painkulam, Kerala, India

Congratulations   എഫ് സീ ബ്രതെഴ്സ് ഇടിയഞ്ചിറ സംഘടിപ്പിച്ച അണ്ടർ 17 ഫുട്ബാൾ ടൂർണമെന്റിൽ റണ്ണർ അപ്പ് നേടി ഓപ്പൺസ് യുണൈറ്റഡ...
15/02/2021

Congratulations
എഫ് സീ ബ്രതെഴ്സ് ഇടിയഞ്ചിറ സംഘടിപ്പിച്ച അണ്ടർ 17 ഫുട്ബാൾ ടൂർണമെന്റിൽ റണ്ണർ അപ്പ് നേടി ഓപ്പൺസ് യുണൈറ്റഡ് ടീം.

Heartfelt condolences.
25/11/2020

Heartfelt condolences.

100Km Riders Club - Congratulations Abdul Gafoor M.H.
23/06/2020

100Km Riders Club - Congratulations Abdul Gafoor M.H.

Check out my ride on Strava.

Address

Padoor
680524

Alerts

Be the first to know and let us send you an email when Opens United posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Opens United:

Shortcuts

Share