10/08/2022
ഒരിടവേളയ്ക്ക് ശേഷം ചലഞ്ചേഴ്‌സ് ആർട്‌സ് & സ്പോർട്സ് ക്ലബ്ബ് അണിയിച്ചൊരുക്കുന്ന 16 മത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഈ വരുന്ന ആഗസ്റ്റ് 21 & 28 ഞായറാച്ചകളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ ടൂർണമെന്റന്റെ വിജയത്തിനായി നിങ്ങളെവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു...⚽✨