Jubilee Wushu Club, Perinthalmanna

Jubilee Wushu Club, Perinthalmanna

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jubilee Wushu Club, Perinthalmanna, Martial Arts School, Perintalmanna.

04/05/2026

*ജൂബിലി വുഷു പെരിന്തൽമണ്ണ*
ഈ അവധികാലം ഏവരെയും ആയോധന കലയുടെ മാസ്മരിക ലോകത്തേക്ക് സ്വാഗതം ചെയ്യുന്നു. മനുഷ്യന്റെ ശാരീരികവും മാനസികവുമായ വളർച്ചയിൽ കായിക വിനോദങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. വ്യക്തിഗതമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനൊപ്പം തന്നെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്നതിനുള്ള വേദികളാണ് കായിക ക്യാമ്പുകള്‍. പ്രായഭേദമന്യേ മുതിർന്നവർക്കും കുട്ടികൾക്കും ആയോധനകല പരിശീലിക്കാനും വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും കഴിവ് തെളിയിക്കുന്നതിനും നിങ്ങളെ പ്രാപ്തരാക്കുന്നു.

• വുഷു
• ബോക്സിങ്
• കിക്ക് ബോക്സിങ്
• കുങ് ഫു
• ക്രോസ് ഫിറ്റ്

📅 ഏപ്രിൽ 1 – മേയ് 31
⏰ Morning: 6:30 – 8:00
⏰ Evening: 4:30 – 6:30

🚨 Admission Open Now! Limited Seats
📞 Call Now: 9995738540

12/04/2026

Jubilee wushu summer camp 2026-27

10/04/2026

🔥 ഈ അവധികാലം പവർഫുള്‍ ആക്കാം!

ജൂബിലി വുഷു ക്ലബ്, പെരിന്തൽമണ്ണ അവതരിപ്പിക്കുന്ന
Summer Camp 2026-27 💥

കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുക്കാവുന്ന
പ്രൊഫഷണൽ ട്രെയിനിംഗ് ക്യാമ്പ്.

🥋 വുഷു | 🥊 ബോക്സിംഗ് | 🦶 കിക്ക് ബോക്സിംഗ് | 🐉 കുങ് ഫു | 💪 ക്രോസ് ഫിറ്റ്

👉 ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് മികച്ച അവസരം
👉 ആത്മവിശ്വാസവും ഡിസിപ്ലിനും വർധിപ്പിക്കുന്നു
👉 പ്രൊഫഷണൽ കോച്ചിംഗ് & ഗൈഡൻസ്

📅 ഏപ്രിൽ 1 – മേയ് 31
⏰ Morning: 6:30 – 8:00
⏰ Evening: 4:30 – 6:30

🚨 Admission Open Now! Limited Seats
📞 Call Now: 9995738540

23/08/2025

ഏത് MOOD? ആക്ഷൻ MOOD! 💪

ഈ ഓണത്തിന് ആക്ഷൻ ഹീറോ ആകാം! ജൂബിലി വുഷു ക്ലബ്ബ്, പെരിന്തൽമണ്ണ, നിങ്ങൾക്കായി ഒരുക്കുന്നു ഒരു സ്പെഷ്യൽ ഓണം ഓഫർ!

₹3000 രൂപയുടെ 2 മാസത്തെ ട്രെയിനിംഗ് ഇപ്പോൾ വെറും ₹2000 രൂപയ്ക്ക്!🥊

🔥 JOIN NOW! 🔥
📞 Call: 9995738540

07/07/2025

പുതിയ ബാച്ച്ലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു....🥋🥊

WUSHU | BOXING | KICK BOXING | KUNGFU💪🧠⚡

📞 Contact: 9995738540

05/04/2025

അവധിക്കാലം ആരോഗ്യ സംരക്ഷണത്തിലൂടെ ആവേശം ആകാം ജൂബിലി വുഷു ക്ലബിനൊപ്പം ☀️🔥

പുതിയ ബാച്ച്ലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു....

SUMMER CAMP 🥋🥊

WUSHU | BOXING | KICK BOXING | KUNGFU
💪🧠⚡

📅 ഏപ്രിൽ 7 മുതൽ മെയ് 31 വരെ

📞 Contact: 9995738540

04/01/2024

Jubilee wushu club
perinthalmanna

26/11/2023
07/11/2023

Jubilee Wushu Club
ജൂബിലി വുഷു ക്ലബിന്റെ പുതിയ ബാച്ച്ലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു......
വുഷു, ബോക്സിംഗ്, കുങ് ഫു, കിക്ക്ബോക്സിംഗ് , ക്രോസ് ഫിറ്റ് എന്നീ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്....
മോർണിംഗ് ആൻഡ് ഈവെനിംഗ് ക്ലാസുകൾ ലഭ്യമാണ്....
ഫോൺ നമ്പർ :+91 9995738540

07/11/2023

JUBILEE WUSHU
PERINTHALMANNA

25/06/2023

🔥🔥🔥

Want your business to be the top-listed Gym/sports Facility in Perintalmanna?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Perintalmanna
679322