CVS Arts & Sports Club Cheriyam - Mankada

CVS Arts & Sports Club Cheriyam - Mankada

Share

25/01/2023

ജനുവരി 26..💙🇮🇳
ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ..🇮🇳

24/12/2022

ᴛʜᴇ ɢᴀᴍᴇ ɪs sᴇᴛ..! ᴘʟᴀᴄᴇ ʏᴏᴜʀ ʙᴇᴛs..!

24/12/2022

ഏവർക്കും അഡ്വാൻസ് X'Mas & New year ആശംസകൾ..💝

19/12/2022

CVS ARTS & SPORTS CLUB ചേരിയം സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിൽ വിജയികളായ ഷാജിക്കും അഷ്റഫ് അലിക്കും അഭിനന്ദനങ്ങൾ..🌹🌹

മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ഒരായിരം നന്ദി അറിയിക്കുന്നു.

18/12/2022

ഇന്ന് ഉപ്പ മോന് എതിരാണ്..😍

Cvs ക്ലബ്ബിൽ ലോകകപ്പ് ഫൈനൽ മത്സരം കാണാൻ ഒരുമിച്ചെത്തിയ നസീറും മോൻ ഹാഫിസും.

ഉപ്പ ഫ്രാൻസ് × ഹാഫിസ് അർജന്റീന

💙⚽

17/12/2022

ലഹരിക്കെതിരെ ബോധവത്കരണവും മങ്കട പഞ്ചായത്ത് കേരളോത്സവത്തിൽ Cvs Cheriyam ത്തിന് വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെച്ച് നാടിന്റെ അഭിമാന താരങ്ങളായി മറിയവർക്കും കാൽപന്ത് കളിയിൽ വളർന്നു വരുന്ന കുരുന്ന് പ്രതിഭകൾക്കും ക്ലബ്ബിന്റെ സ്നേഹോപഹാരം 18-12-2022 ഞായർ രാവിലെ 9 മണിക്ക് സമ്മാനിക്കുന്നു.

പരിപാടി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് Adv Asgar Ali നിർവ്വഹിക്കുന്നു. മുഖ്യാതിഥിയായി പെരിന്തൽമണ്ണ സി.ഐ.അലവി സർ, വാർഡ് മെമ്പർമാരായ കുന്നത്ത് മുസ്തഫ, കുന്നത്ത് റുമൈസ എന്നിവർ പങ്കെടുക്കുന്നു.

ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

15/12/2022

്രവചന_മത്സരത്തിൽ_പങ്കെടുക്കൂ... ്മാനങ്ങൾ_സ്വന്തമാക്കൂ..🎁

ഖത്തർ ലോകകപ്പ് 2022 ഫൈനൽ പോരാട്ടത്തിലെ വിജയികളെ പ്രവചിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഒരു ുൾ_ബ്രോസ്റ്റും ടോപ് സ്കോററെ പ്രവചിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ടർഫ് കഫെ മങ്കട സമ്മാനിക്കുന്ന ്‌പെഷ്യൽ_ചട്ടി_ഷവർമായും സ്വന്തമാക്കാൻ താഴെ പോയി കമന്റ് ചെയ്ത് പേജ് ലൈക്ക് ചെയ്ത് പോസ്റ്റ് ഷെയർ ചെയ്യുക.👇👇👇

19/11/2022

Congrats bro 🌹

19/11/2022

Congrats bro🌹

12/11/2022

സുന്ദരനും മുഹ്‌സിനും അഭിനന്ദനങ്ങൾ..💕

01/11/2022

കേരളപ്പിറവി ആശംസകൾ

Want your business to be the top-listed Gym/sports Facility in Perintalmanna?

Click here to claim your Sponsored Listing.

Location

Category

Website

Address


Perintalmanna