25/12/2025
kilukkam_vengoor1991
Ats&Sports Club
25/12/2025
16/11/2025
കിലുക്കം ക്ലബ്ബിന്റെ പ്രവർത്തനനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ക്ലബ്ബ് കമ്മിറ്റി അംഗം ഷറഫുദ്ദീൻ ഇന്ന് വിദേശത്ത് യാത്ര തിരിച്ചിക്കുന്നു....
പ്രിയ്യപ്പെട്ടവന് ഈ അവസരത്തിൽ എല്ലാവിധ യാത്രമംഗളങ്ങളും നേരുന്നു....
29/09/2025
*VENGOOR CRICKET LEAGUE SEASON - 4*
കിലുക്കം ക്ലബ്ബ് നൽകുന്ന മികച്ച താരത്തിനുള്ള ട്രോഫിക്ക് അർഹനായ കളിക്കാരൻ - റോഷൻ.
അഭിനന്ദനങ്ങൾ....
29/09/2025
23/09/2025
വേങ്ങൂർ തൻവീറുൽ ഇസ്ലാം മദ്റസയിൽ അഞ്ചാം ക്ലാസ്സ് പൊതു പരീക്ഷയിൽ ടോപ്പ് + നേടിയ വിദ്യാർത്ഥിയേയും കഴിഞ്ഞ വർഷം എല്ലാ ദിവസവും മദ്റസയിൽ വന്ന വിദ്യാർത്ഥികളെയും കിലുക്കം ക്ലബ്ബ് നബിദിന പരിപാടിയിൽ വെച്ച് ആദരിച്ചു.
23/09/2025
മേലാറ്റൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025
18/09/2025
*AMHS VENGOOR ANNUAL SPORTS MEET 2025 - 26*
*ഈ വർഷത്തേ വേഗതയേറിയ ഓട്ടക്കാരെ അഭിനന്ദിച്ചു🏅*
സീനിയർ വിഭാഗം 100 മീറ്റർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അത്ലാറ്റികളെ കിലുക്കം ക്ലബ്ബ് മെഡൽ നൽകി ആദരിച്ചു.
09/09/2025
#3.0
01/09/2025
The Best!
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Vengoor
Perintalmanna