04/11/2019
Congrats Fazil CP
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Young Challengers Thootha, Professional Sports Team, Perintalmanna.
04/11/2019
Congrats Fazil CP
16/01/2019
16/01/2019
Usman ashique
പൂരം കൊടിയേറി.... വടംവലി രാജാക്കന്മാരുടെ തീപാറും മത്സരത്തിന് സാക്ഷൃം വഹിക്കാൻ തൂത ഒരുങ്ങി കഴിഞ്ഞു...സ്വാഗതം തൂതപുഴയോരത്ത് DUEM SCHOOL ലേക്ക്....
# 27 OCT 18
#6 PM
11/09/2018
*PKD TUG OF WAR ASSOCIATION*
🌴🌳🌴🌳🌴🌳🌴🌳🌴🌳
*മതസൗഹാർദ്ദത്തിന് പേരുകേട്ട തൂത തൂതപ്പുഴയുടെ ഇരുകരകളിലും സ്ഥിതി കൊള്ളുന്ന തൂത ഭഗവതി ക്ഷേത്രവും തൂത ജുമാമസ്ജിദും പിന്നെ ഞങ്ങളെ ഒന്നിപ്പിച്ച് തൊട്ടുതലോടി കളകളമൊഴുകുന്ന തൂതപ്പുഴയും ഞങ്ങൾക്ക് തൂത ക്കാർക്ക് ആവേശമാണ് മതസൗഹാർദ്ദത്തിന് ഉദാഹരണവുമാണ്*
*പുത്തൻ തലമുറ സൗഹൃദം കൂട്ടിയിണക്കി യങ്ങ് ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അണിയിച്ചൊരുക്കുന്ന ഒന്നാമത് അഖിലകേരള വടംവലി മാമാങ്കത്തിലേക്ക് എല്ലാ വടംവലി ടീമുകളെയും വടംവലി പ്രേമികളെയും സ്വാഗതം ചെയ്യുന്നു*
..........................................................
23/04/2018
ഇന്നു നടന്ന സൗഹൃദ മത്സരത്തിൽ നാല് ഗോളുകളുമായി മൈതാനത്തെ കോരിത്തരിപ്പിച്ച തൂത യുടെ അഭിമാനം s/o മണി ഹാജി ക്ക് Young Challengers Thootha ന്റെ ഉപഹാരം Young challengers thootha യുടെ സാരഥി Ramshad thootha നൽകുന്നു