Miracle Arts & Sports Club
“If you want happiness for a lifetime - help the next generation.” come here and make new world......
11/12/2022
ജില്ലയിലെ എല്ലാ ബ്ലോക്കുകളിൽ നിന്നുമായി ഇരുപത്തിനാലോളം ടീമുകൾ അണിനിരക്കുന്ന ഫുഡ്ബാൾ ടൂർണമെന്റിൽ പെരിന്തൽമണ്ണയെ പ്രതിനിധീകരിക്കുന്ന FC “MIRACLE AMMINIKKAD” MLA നജീബ് കാന്തപുരത്തോടൊപ്പം ✌🏼
30/01/2022
Each and every precious moments of your life;
Be together , and keep making miracles
“Miracle Premier League 2022” , another successful event held on 29 jan 2022.congratulations for the team behind the success and thank you supporters🤙🏻
17/07/2021
പ്രിയപ്പെട്ട നാട്ടുകാരേ...
നമ്മുടെ നാട്ടില്‍ SMA എന്ന അപൂര്‍വ്വ രോഗം ബാധിച്ച 6 മാസമായ ഇമ്രാന്‍ എന്ന പിഞ്ചു കുഞ്ഞിനെ സഹായിക്കുന്നതിനായി നമ്മുടെ ക്ലബ് അംഗങ്ങള്‍ 18.07.2021 ന് നിങ്ങളുടെ വീട്ടില്‍ എത്തുമ്പോൾ നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
സെക്രട്ടറി
മിറാക്കിൾ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് അമ്മിനിക്കാട്
സുഹൃത്തുക്കളെ,
എന്താണ് എല്ലാവരുടെയും വിശേഷം ..
സുഖം ആണെന്ന് വിശ്വസിക്കുന്നു !
25/03/2020
Click here to claim your Sponsored Listing.
Location
Category
Website
Address
Schoolpadi, Amminikkad, Perinthalmanna, Malappuram
Perintalmanna
679322
23/03/2020