Pranavam Art's & Sports Club Poinachi Motta

Pranavam Art's & Sports Club Poinachi Motta Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pranavam Art's & Sports Club Poinachi Motta, Sports Team, Poinachi.

26/08/2026
ഏവർക്കും സ്വാഗതം 🏵️🌼🌸
20/08/2026

ഏവർക്കും സ്വാഗതം 🏵️🌼🌸

🇮🇳🇮🇳🇮🇳 സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳
15/08/2026

🇮🇳🇮🇳🇮🇳 സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳

Congratulations👏
26/07/2026

Congratulations👏

⚽
19/07/2026

⚽

പ്രണവം ബാലജനസഖ്യ രൂപീകരണ യോഗവും, വായനദിന ക്ലാസ്സും സംഘടിപ്പിച്ചു.
21/06/2026

പ്രണവം ബാലജനസഖ്യ രൂപീകരണ യോഗവും, വായനദിന ക്ലാസ്സും സംഘടിപ്പിച്ചു.

*​പൊയിനാച്ചി മൊട്ട അംഗൻവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു.*​പൊയിനാച്ചി: പുതിയ അധ്യയനവർഷത്തെ വരവേറ്റ് പൊയിനാച്ചി മൊട്ട അംഗൻവ...
30/05/2026

*​പൊയിനാച്ചി മൊട്ട അംഗൻവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു.*

​പൊയിനാച്ചി: പുതിയ അധ്യയനവർഷത്തെ വരവേറ്റ് പൊയിനാച്ചി മൊട്ട അംഗൻവാടിയിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. ആദ്യമായി അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകളെ മധുരവും സമ്മാനങ്ങളും നൽകിയാണ് അധികൃതരും നാട്ടുകാരും ചേർന്ന് സ്വീകരിച്ചത്.
​പ്രവേശനോത്സവത്തോടനുബന്ധിച്ച് പ്രദേശത്തെ പ്രമുഖ സംഘടനയായ പ്രണവം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്‌ പൊയിനാച്ചി മൊട്ടയുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള പഠനോപകരണങ്ങളും സമ്മാനങ്ങളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. 11-ാം വാർഡ് മെമ്പർ മിനി ശശികുമാർ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിൽ പഠനാന്തരീക്ഷം കൂടുതൽ മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് ഈ കാരുണ്യഹസ്തവുമായി മുന്നോട്ടുവന്നത്.
​ചടങ്ങിൽ അംഗൻവാടി ടീച്ചർ ഗീത പരമേശ്വരൻ അധ്യക്ഷത വഹിച്ചു. പ്രണവം ക്ലബ്ബ് പ്രസിഡന്റ് ശ്രീജേഷ് കെ, ക്ലബ്ബ് രക്ഷധികാരി ഉണ്ണികൃഷ്ണൻ പൊയിനാച്ചി, ഹരിഹരൻ മൊട്ട, വെൽഫെയർ കമ്മിറ്റി ഭാരവാഹികൾ, പ്രണവം ക്ലബ്ബ് പ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന കുരുന്നുകളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.

Address

Poinachi

Website

Alerts

Be the first to know and let us send you an email when Pranavam Art's & Sports Club Poinachi Motta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category