RAW Riders

RAW Riders Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RAW Riders, Sports Team, Sreekandapuram.

05/11/2017

 #പ്രതികരണവും_പ്രതിഷേധവും_അവനവന്‍റെ  #കഴിവനുസരിച്ചുള്ളതാവുമ്പോഴാണ്_ജയംമ്യാന്മറിലെ  #റോഹിംഗ്യന്‍_ജനതയുടെ ദുരിതങ്ങളുടെ വേദ...
05/11/2017

#പ്രതികരണവും_പ്രതിഷേധവും_അവനവന്‍റെ #കഴിവനുസരിച്ചുള്ളതാവുമ്പോഴാണ്_ജയം

മ്യാന്മറിലെ #റോഹിംഗ്യന്‍_ജനതയുടെ ദുരിതങ്ങളുടെ വേദനയില്‍ പങ്ക് ചേര്‍ന്ന് അവരോട് #ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് പ്രിയ സുഹൃത്ത് savad Dbz നടത്തിയ #ശ്രീകണ്ഠപുരം_കശ്മീര്‍ ടു വീലര്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുന്നു.
ഒരായിരം #അഭിനന്ദനങ്ങള്‍...

സ്വീകരണത്തിനിടെ അദ്ധേഹത്തിന്‍റെ അനുഭവസമ്പത്തില്‍ നിന്നും ഹൃദയത്തില്‍ നിന്നും വന്ന 2 വാക്കുകളില്‍ നമ്മുക്ക് അഭിമാനിക്കാം..
മലയാളിക്ക് മാത്രം ഇന്ത്യയിലെവിടെയും ലഭിക്കുന്ന വില(KL Vehicle)....
മറ്റൊന്ന് കേരളം സ്വര്‍ഗമാണ്.
കേരളം വിട്ടൊരു റൈഡ് ചെയ്യില്ലെന്ന് ആഗ്രഹം വന്നുപോകാന്‍ മാത്രം മനോഹരം ദേശം

Savad DBz&
.

Welcome Back
05/11/2017

Welcome Back

16/10/2017
01-10-2017Point : Sreekandapuram(kannur)      “Ride to the top of the World”Destination : leh-ladakh
01/10/2017

01-10-2017
Point : Sreekandapuram(kannur)

“Ride to the top of the World”

Destination : leh-ladakh

25/08/2017
12/11/2016

Address

Sreekandapuram

Website

Alerts

Be the first to know and let us send you an email when RAW Riders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category