SM BOYS

SM BOYS

Share

ARTS & SPORTS CLUB

19/11/2020

മാറനല്ലൂർ പഞ്ചായത്ത് മണ്ണടിക്കോണം വാർഡിൽ കോട്ടമുകൾ പുതുവൽ ദേശത്ത് സുഖമില്ലാതെ കിടന്ന ഒരു അമ്മയെ ആശുപത്രിയിൽ എത്തിക്കാനും തുടർനടപടികൾ ചെയ്യാനും SM BOYS CLUB നു കഴിഞ്ഞു... അതിന്റെ ഭാഗമായി SMBOYS CLUB ന്റെ സഹായ ഹസ്‌തമായി മെംബേർയ്സ് നിന്നും സുഹൃത്തുക്കളിൽ നിന്നും ഒരു ചെറിയ തുക കൈത്താങ്ങായി ശേഖരിച്ച RS.16230 രൂപ.. സമാഹരിച്ചു. അതിൽ 730 രൂപ ആശുപത്രി ആവശ്യങ്ങൾക്കും 1500 രൂപ ആംബുലൻസിനു കൊടുക്കുകയുണ്ടായി... ബാക്കി തുകയായ RS.14,000 രൂപ കുടുംബത്തിന് കൈമാറി.....

സന്മനസ്സ് ആയി സഹായിച്ച ഗ്രൂപ്പ് മെമ്പേഴ്സിനും പ്രിയ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു

NB : തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ SM BOYS CLUB ആയി ബന്ധപെടുക..

05/07/2020

ആദരാജ്ഞലികൾ

Photos from SM BOYS's post 29/03/2020

Day -3 (29/03/2020)
ഊർജസ്വലരായ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയിൽ നമ്മുടെ നാട്ടിലെ ജനങ്ങളുടെ സഹായത്താൽ ലോക്ക് ഡൗണിൽ കഴിയുന്ന കുറച്ചു ആൾക്കാർക്ക് ഭക്ഷണം കൊടുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷത്തിൽ ആണ് SM BOYS എല്ലാ അംഗങ്ങളും ഇതിനു സഹായിച്ച എല്ലാ നാട്ടുകാർക്കും നന്ദി.....

28/03/2020

SM ബോയ് ന്റെ ഉച്ച ഭക്ഷണ കളക്ഷൻ പോയിന്റ്

Photos from SM BOYS's post 28/03/2020

Day -2
ഇന്ന് കുറച്ചു അധികം ഭക്ഷണം കൊടുക്കാൻ കഴിഞ്ഞു അതിനു സഹകരിച്ച പാലക്കുന്ന് നിവാസികൾക്കും എല്ലാ കൂട്ടുകാർക്കും SM BOYS ന്റെ നന്ദി അറിയിക്കുന്നു

27/03/2020

ലോക്ക് ഡൗണിന്റെ ന്റെ ഭാഗമായി വീട്ടിൽ ഒറ്റപ്പെട്ടുപോയ ആൾക്കാർക്ക് കുറച്ചു ഭക്ഷണം കൊടുക്കാൻ സഹകരിച്ച എല്ലാവര്ക്കും നന്ദി....

10/03/2020

ഉത്സവാശംസകൾ...

Photos from SM BOYS's post 23/12/2019

SM BOYS ക്രിസ്തുമസ് ആശംസകൾ

23/12/2019

ക്രിതുമസ് കരോൾ

23/12/2019
Want your business to be the top-listed Gym/sports Facility in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address


Thiruvananthapuram
695512