MC Diffenders Vellarada

Call Directions Website Contact the business

MC Diffenders Vellarada Its a group of young talents with great potential in the field of TUG OF WAR

06/11/2026

ബുദ്ധ കലാകായിക സാംസ്കാരിക സമിതി ചെട്ടികുളങ്ങര 20 ടീം 450/7

06/11/2026

Test Live

06/11/2026

കാണികളെ ആവേശം കൊള്ളിച്ച മത്സരം

വി വി വഴലിറക്കം അണിയിച്ചൊരുക്കിയ അഖില കേരള വടംവലി മത്സരത്തിൽ ഹെർക്കുലീസ് വെമ്പായവും ആറത്തീസ് വെള്ളറടയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഹെർക്കുലീസ് വെമ്പായം രണ്ടു സെറ്റും വിജയിച്ചു കൊണ്ട് അടുത്ത റൗണ്ടിലേക്ക് കടക്കുന്ന വടംവലി മത്സരം
#വടംവലി

നാളെയാണ് പോരാട്ടം സ്വാതിതിരുന്നാൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ് കഠിനംകുളം അണിയിച്ചൊരുക്കുന്ന അഖിലകേരള വടംവലി മത്സരത്തിലേ...
06/11/2026

നാളെയാണ് പോരാട്ടം സ്വാതിതിരുന്നാൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ് കഠിനംകുളം അണിയിച്ചൊരുക്കുന്ന അഖിലകേരള വടംവലി മത്സരത്തിലേക്ക് എല്ലാ ചാമ്പ്യൻ ടീമുകൾക്കും കായിക പ്രേമികൾക്കും കഠിനംകുളത്തിന്റെ പോരാട്ട ഭൂമിയിലേക്ക് സ്വാഗതം
#വടംവലി

തരംഗ ശൈലിയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇതാ ഒരു വടംവലി മത്സരം ബുദ്ധ ചെട്ടികുളങ്ങര അണിയിച്ചൊരുക്കുന്ന വടംവലി മത്സരത്തിലെ ...
06/11/2026

തരംഗ ശൈലിയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇതാ ഒരു വടംവലി മത്സരം ബുദ്ധ ചെട്ടികുളങ്ങര അണിയിച്ചൊരുക്കുന്ന വടംവലി മത്സരത്തിലെ ഇന്നത്തെ വിജയി ആരാണ്
#വടംവലി

06/11/2026

കാസർഗോഡും തിരുവനന്തപുരവും ഏറ്റുമുട്ടിയപ്പോൾ 💪💪💪💪💪

വി വി വഴലിറക്കം അണിയിച്ചൊരുക്കിയ അഖില കേരള വടംവലി മത്സരത്തിൽ കൊസാംബി കാസർഗോഡും ഫിലിയ പാറക്കൽ തിരുവനന്തപുരവും ഏറ്റുമുട്ടിയപ്പോൾ മത്സരം വിജയിച്ചു കൊണ്ട് കൊസാംബി കാസർകോട്
#വടംവലി

05/11/2026

കാണികളെ മുൾമുനയിൽ നിർത്തിയ മത്സരം

വി വി വഴലിറക്കം അണിയിച്ചൊരുക്കിയ അഖില കേരള വടംവലി മത്സരത്തിൽ
ഫിലിയ പാറക്കൽ ആൻഡ് കർമ്മ ദേവീ നഗർ പന്തലക്കോട് വെമ്പായവും തമ്മിലുള്ള മത്സരത്തിൽ വിജയിച്ചു കൊണ്ട് ഫിലിയ പാറക്കൽ
#വടംവലി

05/11/2026

അടിപൊളി വടംവലി മത്സരം💪💪💪

വി&വി വഴലിറക്കം അണിയിച്ചൊരുക്കിയ വടംവലി മത്സരത്തിലെ ലയൺസ് പല്ലിശേരിക്കൽ ശാസ്താംകോട്ട ഫിഡൽ കാസ്ട്രോ അഞ്ചൽ തമ്മിലുള്ള മത്സരത്തിൽ രണ്ടു സെറ്റും വിജയിച്ചു കൊണ്ട് ലയൺസ് പല്ലിശേരിക്കൽ ശാസ്താംകോട്ട
#വടംവലി

04/11/2026

Royal Fighters Madathara and Efil Kunnikode at Vinayaka Vazhalirakkam Vadamvali Malsaram
#വടംവലി

04/11/2026

Kosambi Kasargod and Arathees Vellarada
#വടംവലി

Address

MC DIFFENDERS VELLARADA
Thiruvananthapuram

Alerts

Be the first to know and let us send you an email when MC Diffenders Vellarada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MC Diffenders Vellarada:

Shortcuts

Share

Nearby gyms & sports facilities