SPARK Arts and Sports Club Mankonam

SPARK Arts and Sports Club Mankonam

Share

Sports Club. and Library reading room

16/12/2023
Photos from SPARK Arts and Sports Club Mankonam's post 05/01/2020

ഇന്ന് നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

Photos from SPARK Arts and Sports Club Mankonam's post 04/01/2020

FREE EYE DIAGNOSIS @ Spark Arts and sports club Mankonam from 10 am to 1 pm
On 5th January 2020

06/05/2018

മാങ്കോണം SPARK ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബിന്‍റെയും, ജീവകല ഗ്രന്ഥശാല വായനശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന സാംസ്കാരിക സമ്മേളനവും പഠനോപകരണ വിതരണവും പ്രതിഭകളെ ആദരിക്കലും ഈ വര്‍ഷവും അതി വിപുലമായ പരിപാടികളോടെ 2018 ജൂണ്‍ 3 ഞായറാഴ്ച 3 മണി മുതല്‍ മാങ്കോണം സ്പാര്‍ക്ക് അങ്കണത്തില്‍ വച്ച് നടത്തുകയാണ്. പഠനോപകരണ വിതരണം വിജയമാക്കുന്നതിന് എല്ലാ നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്
ഭരണസമിതിക്ക് വേണ്ടി
പ്രസിഡന്‍റ് റിയാസ്
സെക്രട്ടറി മുരളീധരന്‍ നായര്‍.

28/12/2017

2017 ഡിസംബര്‍ 30 ശനിയാഴ്ച 3pm ന് സ്പാര്‍ക്ക് ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബും, നെഹ്റു യുവ കേന്ദ്ര തിരുവനന്തപുരവും സംയുക്തമായി ബ്ളോക്ക് തല നയ്ബര്‍ഹുഡ് യൂത്ത് പാര്‍ലമെന്‍റ് നടത്തുകയാണ്.
സ്ഥലം. സൗപര്‍ണിക ഹാള്‍ മാങ്കോണം
സെമിനാര്‍ വിഷയം. CHILD LAWS IN INDIA
എല്ലാവരേയും ക്ഷണിക്കുകയാണ്.

04/08/2017

സുഹൃത്തേ മാങ്കോണം ജീവകല ഗ്രന്ഥശാലയുടെയും SPARK ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബിന്‍റെയും ഈ വര്‍ഷത്തെ ഒാണാഘോഷം എല്ലാവര്‍ഷത്തെയും പോലെ വിപുലമായ പരിപാടികളോടു കൂടി 2017 സെപ്തംബര്‍ 5,6 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രശസ്ത കാഥികന്‍ പുളിമാത്ത് ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗമുണ്ടായിരിക്കുന്നതാണ്.
NB: ഈ വര്‍ഷത്തെ ഒണാഘോഷത്തിന്‍റെ നീക്കിയിരിപ്പ് തുക ഉപയോഗിച്ച് 50 കസേരയും ടാര്‍പ്പയും വാങ്ങുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ കസേരയും ടാര്‍പ്പയും ഈ പരിസരത്തെ മരണ വീടുകളില്‍ സൗജന്യമായി നല്‍കാനും വിവാഹം മറ്റ് ആവശ്യങ്ങള്‍ക്കും 1 രൂപ വാടകയിനത്തിലും നല്‍കുന്നതാണ്. ഈ പദ്ധതി വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട് ഭരണസമിതിക്ക് വേണ്ടി
സെക്രട്ടറി. മുരളീധരന്‍ നായര്‍
പ്രസിഡന്‍റ്. റിയാസ് മാങ്കോണം

Photos 20/06/2017

ഭാരത സര്‍ക്കാറിന്‍റെ നെഹ്റു യുവ കേന്ദ്രയുടെ അംഗീകാരം SPARK ന് ലഭിച്ചു

Photos 16/06/2017
Want your business to be the top-listed Gym/sports Facility in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address


Mankonam. Madavoor
Thiruvananthapuram