Malayinkeezhu KalaKayika Samithi

Malayinkeezhu KalaKayika Samithi

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malayinkeezhu KalaKayika Samithi, Sport & recreation, Malayinkeezhu, Thiruvananthapuram.

Photos from Malayinkeezhu KalaKayika Samithi's post 14/01/2024

പഞ്ചായത്ത് തല കേരളോത്സവം 2023 മലയിൻകീഴ് പഞ്ചായത്തിൽ അരങ്ങേറിയപ്പോൾ ക്രിക്കറ്റ്, ബാഡ്മിൻറൺ,വോളിബോൾ എന്നിവയ്ക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് മലയിൻകീഴ് കലാ-കായിക സമിതിയുടെ ചുണക്കുട്ടികൾ🥰

ക്രിക്കറ്റ്
MCA MALAYINKEEZHU

വോളിബോൾ
MVC MALAYINKEEZHU

ബാഡ്മിൻറൺ
PRAVEEN & AKSHAY

Photos from Malayinkeezhu KalaKayika Samithi's post 13/01/2024

മലയിൻകീഴ് കലാകായിക സമിതിയുടെ നേതൃത്വത്തിൽ ലോക യുവജന നൈപുണ്യ ദിനാഘോഷത്തോടനുബന്ധിച്ച് ജൂലൈ 16-ആം തീയതി ഞായറാഴ്ച മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രത്തിൽ വച്ച് കുട്ടികൾക്കായി നടന്ന സബ് ജൂനിയർ വിഭാഗം കളറിംഗ് മത്സരത്തിന്റെ സമ്മാനദാനം ശ്രീ. രാജേന്ദ്രൻ എൽഷദായ് നിർവഹിക്കുന്നു.

Photos from Malayinkeezhu KalaKayika Samithi's post 12/01/2024

മലയിൻകീഴ് കലാകായിക സമിതിയുടെ നേതൃത്വത്തിൽ ലോക യുവജന നൈപുണ്യ ദിനാഘോഷത്തോടനുബന്ധിച്ച് ജൂലൈ 16-ആം തീയതി ഞായറാഴ്ച മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രത്തിൽ വച്ച് കുട്ടികൾക്കായി നടന്ന ജൂനിയർ വിഭാഗം ഡ്രോയിങ് & കളറിംഗ് മത്സരത്തിന്റെ സമ്മാനദാനം കുമാരി അക്ഷയ എ എസ്സ് നിർവഹിക്കുന്നു.

Photos from Malayinkeezhu KalaKayika Samithi's post 12/01/2024

മലയിൻകീഴ് കലാകായിക സമിതിയുടെ നേതൃത്വത്തിൽ ലോക യുവജന നൈപുണ്യ ദിനാഘോഷത്തോടനുബന്ധിച്ച് ജൂലൈ 16-ആം തീയതി ഞായറാഴ്ച മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രത്തിൽ വച്ച് കുട്ടികൾക്കായി നടന്ന സീനിയർ വിഭാഗം പെൻസിൽ ഷെയ്ഡിങ് മത്സരത്തിന്റെ സമ്മാനദാനം ശ്രീ. അരുൺ ഗോപി നിർവഹിക്കുന്നു.

Photos from Malayinkeezhu KalaKayika Samithi's post 28/10/2023

മലയിൻകീഴ് കലാകായിക സമിതിയുടെ അഞ്ചാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പും, മെഡിക്കൽ ക്യാമ്പും.

Photos from Malayinkeezhu KalaKayika Samithi's post 10/10/2023
Photos from Malayinkeezhu KalaKayika Samithi's post 10/10/2023

Samithi Meetings

Want your business to be the top-listed Gym/sports Facility in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Malayinkeezhu
Thiruvananthapuram
695571