23/11/2026
🏆 കേരള ടീമിലേക്ക് SBFAയുടെ മൂന്ന് താരങ്ങൾ! ⚽💙
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കേരള ജൂനിയർ ടീമിൽ SBFAയുടെ മൂന്ന് താരങ്ങൾ ഇടം നേടി!
⭐ Benoy Babu ⭐ Godwin Das ⭐ Jiffy Eugin
ഡിസംബർ 11 മുതൽ 22 വരെ തെലങ്കാനയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി കളത്തിലിറങ്ങാൻ ഒരുങ്ങുകയാണ് മൂവരും.
എസ് ബി എഫ് എ ക്കു അഭിമാന നിമിഷം! 💙
മൂവർക്കും അഭിനന്ദനങ്ങൾ. കേരള ടീമിന് എല്ലാ ആശംസകളും! ⚽
TeamKerala