15/06/2024
Thriviks Cricket Team
Poojappura Trivandrum CRICKET �
15/06/2024
24/08/2023
ത്രിവിക്സ് ക്ലബ്
2ആം ദിവസ അത്തം 🌷
24/08/2023
ത്രിവിക്സ് ക്ലബ്
അത്തം 5ആം ദിവസം 💥
24/08/2023
ത്രിവിക്സ് ക്ലബ്
അത്തം 4 ദിവസം. .
24/08/2023
ത്രിവിക്സ് ക്ലബ്
3 ആം ദിവസ അത്തം
24/08/2023
ത്രിവിക്സ് ആർട്സ് ആൻഡ് സ്പോർട്സ്. ക്ലബ്
ഒന്നാം ദിവസ അത്തപൂക്കളം. .
12/05/2023
*പൂജപ്പുര ഗ്രൗണ്ട് സംരക്ഷണ സമിതി*
പൂജപ്പുര ഗ്രൗണ്ട് സംരക്ഷണ സമിതി തിരുവനന്തപുരം കോർപ്പറേഷന് മുൻപാകെ സമർപ്പിക്കുന്ന നിവേദനം
പൂജപ്പുരയുടെ ഏകദേശം 10 കിലോമീറ്റർ ചുറ്റളവിൽ ആയിരക്കണക്കിന് ആൾക്കാർ അവരുടെ ആരോഗ്യപരിപാലനത്തിനും കായിക വിനോദാ ഉപാദികൾക്കായി ആശ്രയിക്കുന്നതാണ് പൂജപ്പുര ഗ്രൗണ്ട് .
ഓണം , പൂജവയ്പ് ഉത്സവം എന്നിവയ്ക്കായി ദിവസങ്ങളോളം ഈ ഗ്രൗണ്ട് ഉപയോഗിക്കാറുണ്ട് , ഇത് കാലാകാലങ്ങളായി നടന്നുനടന്നുവരാറുള്ള ഒരു കാര്യമായതിനാൽ അതിൽ നമുക്ക് എതിർപ്പൊന്നും ഇല്ല പക്ഷേ ഇതിൻറെ മറവിൽ ഇപ്പോൾ മറ്റുപല പരിപാടികൾക്കും ഈ ഗ്രൗണ്ട് വിട്ട് കൊടുക്കുന്നുണ്ട് ഇത് ദിവസേന വ്യായാമത്തിന് വരുന്നവർക്കും കായിക വിനോദ ഉപാധികൾക്കായി വരുന്നവർക്കും വലിയൊരു തടസ്സമാണ് സൃഷ്ടിക്കുന്നത് അതോടൊപ്പം ഇത്തരം പരിപാടികൾ കഴിയുമ്പോൾ ഗ്രൗണ്ട് വളരെ മോശം അവസ്ഥയിൽ ഉപേക്ഷിച്ചിട്ട് പോകുന്നതാണ് സാധാരണ കണ്ടുവരുന്നത്
ജോലി തേടി നടക്കുന്ന ചെറുപ്പക്കാരും , ദിവസക്കൂലി കിട്ടി ഉപജീവനം നടത്തുന്നവരും അവരുടെ കൈയിലുള്ള കാശ് ഇട്ടാണ് ഗ്രൗണ്ട് സ്വന്തം നിലയിൽ നന്നാക്കി എടുക്കാറുള്ളത് ഇക്കഴിഞ്ഞ ഒരു പരിപാടിക്ക് ശേഷം ഗ്രൗണ്ടിന്റെ അവസ്ഥ വളരെ പരിതാപകരമായി തുടരുകയാണ് അത് ശരിയാക്കുന്നതിന് മുമ്പ് തന്നെ തുടർച്ചയായി വേറെ പരിപാടി ഇവിടെ അനുവദിച്ചിരിക്കുകയാണ്.
ഈ വേനലവധി കാലത്ത് ഒരുപാട് വിദ്യാർഥികൾ അവരുടെ അവധിക്കാലം ആഘോഷിക്കാനായി കായിക വിനോദ ഉപാധികൾക്ക് വരുമ്പോൾ ഈ ഗ്രൗണ്ട് ഇങ്ങനെ മറ്റു പരിപാടികൾക്ക് കൊടുക്കുന്നത് അവരെ വളരെയധികം മാനസികമായി തകർക്കുന്നുണ്ട് ആയതിനാൽ കോർപ്പറേഷൻ അധികാരികൾ ഇടപെട്ട് ഈ ഗ്രൗണ്ടിനെ ദിവസേനയുള്ള വ്യായാമങ്ങൾക്കും കായിക വിനോദപാദികൾക്ക് മാത്രമായി മാറ്റിവയ്ക്കണമെന്നും
ഈ തലമുറയുടെ ആരോഗ്യ പരിപാലത്തിന് ഒരു കളിസ്ഥലം അത്യാവശ്യമായതിനാൽ ഗ്രൗണ്ട് നശിക്കുന്ന തരത്തിലുള്ള ഒരു പരിപാടികൾക്കും ഗ്രൗണ്ട് വിട്ടുകൊടുക്കരുതന്നും ഞങ്ങൾ താഴ്മയായി അപേക്ഷിക്കുന്നു.
നമ്മുടെ ഈ നിവേദനം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു
എന്ന്
പൂജപ്പുര ഗ്രണ്ട് സംരക്ഷണ സമിതി
02/05/2023
ആദരാഞ്ജലികൾ🙏🏻
സുജിത്കൃഷ്ണൻ💐💐💐
16/04/2023
സച്ചിൻ്റെ മകൻ അർജ്ജുൻ ടെൻഡുൽക്കർ ഇന്ന് ആദ്യമായി IPLൽ മുംബൈക്ക് വേണ്ടി കളിക്കാൻ ഇറങ്ങിയിരിക്കുന്നു ...❤️
Click here to claim your Sponsored Listing.
Location
Category
Website
Address
Thiruvananthapuram