NASC

NASC

Share

NATIONAL ARTS AND SPORTS CLUB KANAKODE

Photos from NASC's post 05/09/2025

Nasc onam

19/07/2025
Photos from NASC's post 19/07/2025
03/04/2025

National football coaching camp 2025
ഈ സ്കൂൾ അവധികാലം കുട്ടികളുടെ കായിക അഭിരുചി മെച്ചപെടുത്താൻ ഉപയോഗിക്കാം.
For enquiries pls contact

Photos from NASC's post 12/07/2024

അഭിമാന നിമിഷം🥳

കഴിഞ്ഞ 24 വർഷ കാലമായി കണക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷണൽ ഈ നാട്ടിലെ എല്ലാ സാമൂഹിക - സാംസ്കാരിക - ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും സജീവമായി പ്രവർത്തിച്ച് വരുന്ന സംഘടനയാണ്.സ്വന്തമായി ഒരു ആസ്ഥാനം എന്ന സ്വപ്നം ഇന്ന് സക്ഷാത്കരിച്ചിരിക്കുന്നു.

നാഷണൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് കണക്കോട് സ്വന്തമായി വാങ്ങിയ പുത്തിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം 12-07-2024 വെള്ളിയാഴ്ച ബഹു. ഭക്ഷ്യ പൊതു വിതരണ മന്ത്രി അഡ്വ.G R അനിൽ ഉദ്ഘാടനം നിർവഹിക്കുകയും ഈ നാട്ടിലെ ജനപ്രതിനിധികൾ സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ പ്രവർത്തകൻ , നാട്ടുകാർ, വ്യാപാരി സുഹുർത്തുകൾ, ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Photos from NASC's post 11/07/2024

കണക്കോട് നാഷണൽ ആർട്സ്& സ്പോർട്സ്ക്ലബ്ബിൻ്റെ 24 വർഷത്തെ സ്വപ്നം പൂവണിയുകയാണ് ഞങ്ങളുടെ കൂട്ടായ പ്രവർത്തനത്തിൻ്റെ ഭാഗമായി സ്വന്തമായി വാങ്ങിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നാളെ12-7-12024 വെള്ളിയാഴ്ച 12.30 ന് ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു ഈ ചടങ്ങിലേയ്ക്ക് എല്ലാ നല്ലവരായ നാട്ടുകാരേയും സുഹൃത്തുക്കളേയും ക്ഷണിച്ചു കൊള്ളുന്നു

26/02/2024

THE TEAM BEHIND SERVING ABOUT 25000 GLASS OF WATERMELON JUICE @ kanacode@attukal pongala2k24

25/02/2024

Team nasc

09/10/2023

നാഷണലിന്റെ പുതിയ ബസ്‌സ്റ്റോപ്പ് ഉദ്ഘാടന വാർത്ത മാതൃഭുമി 09 - 10- 2023

Photos from NASC's post 02/10/2023

Bus stop

Want your business to be the top-listed Gym/sports Facility in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Narional Arts And Sports Club, Kanacode, Vattappara
Thiruvananthapuram
695028