Tug of war IRE Ranking

Tug of war IRE Ranking

Share

tug of war

05/04/2023

ഓൾ കേരള IRE വടംവലി അസോസിയേഷൻ 2022-2023 സീസണിലെ ചാമ്പ്യൻമാരെ കണ്ടെത്തുന്നതിനായി 18-9-2022 മുതൽ തുടക്കം കുറിച്ച വടംവലി റാങ്കിംഗ് ടീമുകളുടെ പേര് പോയന്റ് ക്രമത്തിൽ നിലവിലെ പോയന്റ് പട്ടിക...*👇
*ആകെമത്സരങ്ങൾ-51*
🏅🏅🏅🏅🏅🏅🏅🏅🏅

*🥇ഗ്രാൻഡ് സ്റ്റാർ പുളിക്കൽ മലപ്പുറം A -100*

*🥈വിൻ ബോയ്സ് തൃശ്ശൂർ -82*

*🥉യുവധാര പൗണ്ട് തൃശ്ശൂർ -76*

*🎖️ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാട് -64*

*🎖️JRP അഡ്മാസ് മുക്കം -62*
*🎖️ജാസ് വണ്ടൂർ മലപ്പുറം -56*
*🎖️മഹാദേവ തിരുവാലൂർ A -54*
*🎖️കവിത വെങ്ങാട് മലപ്പുറം -50*

*ഉദയ പുളിക്കൽ മലപ്പുറം -50*
*VCF വാഴയൂർ -50*
*AHA എടപ്പാൾ മലപ്പുറം -46*
*KVC കാറൽമണ്ണ പാലക്കാട് -42*
*കിങ്സ് പറവൂർ A -38*
*ബാബ വൈത്തിരി വയനാട് -36*
*സ്റ്റാർ വിഷൻ വെങ്കിടങ്ങ് തൃശ്ശൂർ -34*
*സ്റ്റാർ വിഷൻ വെങ്കിടങ്ങ് ആർട്സ്& സ്പോർട്സ് ക്ലബ് -32*
*ഫസ്റ്റ് ക്ലബ് തെക്കേപ്പുറം -30*
*അനശ്വര മച്ചാട് തൃശ്ശൂർA-30*
*ഹായ് ഫ്രണ്ട്സ് കാലിക്കറ്റ് -30*
*നാസ് കോളിയാടി വയനാട് A-26*
*ഫ്രണ്ട്സ് കിരാലൂർ -26*
*വലൻസിയ ചെർപ്പുളശ്ശേരി പാലക്കാട് -24*
*കാസ്കോ കരേക്കാട് മലപ്പുറം A -22*
*വിന്നേഴ്സ് അമ്മാനി A വയനാട് -22*
*വടക്കന്റെക്കാട് വേലിക്കാട് പാലക്കാട് -20*
*റെഡ് ഫൈറ്റേഴ്സ് മൊകേരി A -20*
*വെസ്റ്റ് ഫോർട്ട് പട്ടാമ്പി -18*
*ഫ്രണ്ട്സ് കല്ലുള്ളതോട് കോഴിക്കോട് -18*
*തണ്ടർ ബോയ്സ് മീനങ്ങാടി -18*
*ഫ്രണ്ട്സ് മച്ചാട് തൃശൂർ -16*
*സെഞ്ചുറി എടത്തല -16*
*ഗോഡോൾഫിൻ രണ്ടത്താണി -16*
*GKS ഗോതമ്പ്റോഡ് A -16*
*KYM പുളിക്കൽ മലപ്പുറം -16*
*ബ്രദേഴ്സ് ആറങ്ങോട്ടുകര -14*
*മിന്നൽ സെവൻസ് കോഴിക്കോട് -14*
*അലൈൻസ് എളമക്കര എറണാകുളം A -14*
*AHA ഫ്രണ്ട്സ് എടപ്പാൾ മലപ്പുറം -12*
*ലീ ടീം പുത്തൂർ -10*
*കൈരളി ആവണകുന്ന് -10*
*ന്യൂ സെവൻസ് കാട്ടൂർ A-10*
*താഴ് വാരം കുന്നത്ത്പാടം -10*
*47 മൂലാട് കോഴിക്കോട് -10*
*ഫൈറ്റേഴ്സ് നിടിയേങ്ങ കണ്ണൂർ -10*
*ന്യൂ സ്റ്റാർ കോഴിക്കോട് -10*
*ന്യൂ സ്റ്റാർ പൂവത്താകുന്ന് -10*
*JR കിങ്സ് പറവൂർ എറണാകുളം -10*
*സമന്യയ പറവൂർ എറണാകുളം -10*
*റെയിഞ്ചേഴ്സ് മുതുവനത്തറ -10*
*സാൻ മാടക്കര വയനാട് -10*
*Akg ചാലോട് -8*
*കിംഗ് സ്റ്റാർ കൈപ്പമംഗലം-8*
*സെവൻസ് കോട്ടക്കൽ മലപ്പുറം -8*
*വിൻ ബ്രദേഴ്സ് ആറ്റുപുറം -8*
*ബ്രൈറ്റ് എടപ്പാൾ മലപ്പുറം -8*
*നൻബൻസ് കുട്ടഞ്ചേരി -8*
*വന്ദന കടുങ്ങാപുരം -8*
*പ്രഭാത് ഞണ്ടാടി -8*
*Y2K നരിക്കുനി -8*
*തപസ്യ മുള്ളൻകുന്ന് -8*
*അവാന വെള്ളാച്ചിമുല A -8*
*റോയൽസ് മുപ്പത്തടം -8*
*സംഗമം പറവൂർ -8*
*ജലാലയ ചുണ്ടൻകുന്ന് -8*
*ആഹാ പള്ളികുറ്റി പൂക്കാട്ടുപടി-6*
*ധന്യ വെള്ളാരമുണ്ട A -6*
*ചലഞ്ചേർസ് നെടുംതട്ട് -6*
*ഷാഡോസ് കരിയോട് പാലക്കാട് -6*
*ഫ്രണ്ട്സ് ചാലക്കുടി തൃശ്ശൂർ -6*
*സെന്റർ ടീം താവം -6*
*ക്രിസ്ത്യൻ ബ്രദേഴ്സ് പൂമാങ്കണ്ടം ഇടുക്കി -6*
*വിസ്മയ പനവല്ലി A -6*
*മാവേരീസ് പ്രൊ കോഴിക്കോട് -6*
*ന്യൂ ഫ്രണ്ട്സ് അഭിമന്യു പയ്യടിമിത്തൽ -6*
*പാസ്ക് പടിക്കപാടം പാലക്കാട് -6*
*കൈരളി മങ്ങാട് കോഴിക്കോട് -6*
*ബുറൂസിയ കൊട്ടപ്പൊയിൽ -6*
*Boys of കമ്മട്ടിപ്പാടം -4*
*തേജസ് കതൃക്കടവ് b-4*
*അമിഗോസ് അമലാപുരം-4*
*റെഡ് കിംഗ്സ് പുതുരുത്തി-4*
*മോസ്കോ ബ്രദേഴ്സ് പോന്നൂർ -4*
*ലയൺസ് പിണർമുണ്ട-4*
*ബ്രദേഴ്സ് അടുവാതുരുത്ത് -4*
*OXO പുള്ള് A -4*
*ബറ്റാലിയൻസ് മുണ്ടാന്നൂർ -4*
*മലയാളം പെരിങ്ങോട്ടുകര A -4*
*സംഘമിത്ര പന്തീർപ്പാടം -4*
*റെഡ് ഫൈറ്റേഴ്സ് മൊകേരി -b-4*
*റെഡ് സ്റ്റാർ വടുവങ്കുളം -4*
*KFC സിയാംകണ്ടം -4*
*ഡൈനാമോസ് മണ്ടാട് -4*
*GKS ഗോതമ്പ്റോഡ് B -4*
*സെന്റ് ജോർജ് കടമറ്റം -4*
*സെവൻസ് എറണാകുളം -4*
*യുവധാര നടുവിൽ -4*
*സെവൻസ് സ്റ്റാർ കുമ്മിണിപ്പറമ്പ് -4*
*ഈഗിൾ സ്റ്റാർ പുത്തൻകുന്ന് -4*
*കബനി പനമരം -4*
*യുവധാര വെമ്പടി -4*
*സാസ്‌ കരിമം പുൽപ്പള്ളി -4*
*വിൻ ബോയ്സ് തൃശൂർ b -4*
*രാജീവ്‌ ജി ചുള്ളി കാസർകോട് -2*
*കിങ്‌സ് കുമ്പളം കാലിക്കറ്റ്‌ -2*
*യൂത്ത് വിങ്ങ് കൊത്തള്ളിക്കര-2*
*ട്രയൽ ബോയ്സ് കിഴക്കമ്പലം-2*
*clay വർക്ക് ബോയ്സ് ആളൂർ -2*
*സ്പാർട്ടൻസ് താണിപ്പാടം-2*
*റെഡ് ആർമി കണ്ടാണിശ്ശേരി -2*
*ആവേശം മുഴുവഞ്ചേരി -2*
*ലഗസി പൂതുരുത്തി -2*
*ന്യൂ ഫേസ് പുള്ള് -2*
*യുവത ആനപ്പറമ്പ് -2*
*നേതാജി മുളവൂർ -2*
*ചലഞ്ചേഴ്സ് മറ്റകുഴി -2*
*അലയൻസ് എളമക്കര B-2*
*KH കോട്ടക്കൽ -2*
*റെഡ് സ്റ്റാർ ഈരൂട് -2*
*പ്രതിഭ പ്രളയക്കാട്-2*
*പ്രണവം മാബീബസാർ-2*
*സിനി വിരുട്ടാണം തൃശൂർ -2*
*ഗ്രാൻഡ് സ്റ്റാർ പുളിക്കൽ മലപ്പുറംb-2*
*ക്രൗൺ മുപ്പത്തടം -2*
*ജൂനിയർ പാസ്‌കോ പെരുവല്ലി-2*
*സംഘമിത്ര കോട്ടുവള്ളി -2*
*ഭൂമിപുത്ര നെടുവന്നൂർ -2*
*JR സ്ട്രൈക്കേഴ്സ് പയ്യൂളി -2*
*ഗജപുത്ര കൽപ്പൂര് -2*
*യൂത്ത് ബോയ്സ് പടിഞ്ഞാക്ക2*
*ബ്രദേഴ്സ് പാടിയിൽ-2*
*ന്യൂ സെവൻസ് കാട്ടൂർ B -2*
*സെവൻസ് പേരാമംഗലം -2*
*വിസ്മയ കൃഷ്ണപ്പടി പാലക്കാട് -2*
*സെന്റ് സ്റ്റീഫൻ ചമതച്ചാൽ -2*
*സെവൻസ് മേൽ മുരുങ്ങോട് -2*
*ടൗൺ ടീം മാതമംഗലം -2*
*ചെന്താര കോഴിക്കോട് -2*
*കർമ്മ 7ns A -2*
*ടീംസ് അയ്യങ്കര എടപ്പാൾ -2*
*ECM കുറ്റിക്കുളം -2*
*ഫ്രണ്ട്സ് വീട്ടിയാംമ്പറ്റ -2*
*Yung സ്റ്റാർ മേനച്ചോടി -2*
*ഈഗിൾസ് കാക്കഞ്ചേരി -2*
*യൂണിവേഴ്സൽ പെരിങ്ങന്നൂർ -2*
*KL 55 പകര -2*
*കേരളീയം മടവൂർ -2*
*ന്യൂ ഫ്രണ്ട്സ് പെരിയങ്ങാനം -2*
*അവാനാ പള്ളിക്കുന്ന് -2*
*ഗ്രാൻഡ് B ഫ്രണ്ട്സ് ഇടക്കുറുശ്ശി -2*
*പുതുമുഖം പുത്തൂർ തൃശ്ശൂർ -2*
*ഗാലക്സി കരിമ്പനത്തോട്ടം പാലക്കാട് -2*
*മോസ്കോ തിരൂർക്കാട് -2*
*റോയൽ സെവൻസ് മണ്ണടിക്കളം -2*
*അവാനാ പള്ളിക്കുന്ന് B -2*
*ലക്കി സ്റ്റാർ കോളിയാട് -2*
*ഗണ്ണേഴ്സ് ചെമ്രകാട്ടൂർ -2*
*റോക്സ്റ്റാർ പാറാടൻ ചാൽ -2*
*ന്യൂ ധന്യ പൗണ്ട് -2*
*MFC പാണ്ടിക്കടവ് -2*
*കക്കയിൻ കോടാലി തൃശൂർ -2*

*മങ്ങാട് ,കാപ്പിസെറ്റ്, തലക്കോട്ടുകര, മുനക്കടവ് , ഞാറക്കൽ, മാടക്കര, പാലാരിവട്ടം, പുലിയന്നൂർ, പള്ളുരുത്തി,ഏലൂർ, ചേളാരി,പെരിഞ്ഞനം, മുണ്ടത്തിക്കോട് , പള്ളിക്കര,കരേക്കാട്, പറവൂർ, പെരിങ്ങോട്, അനിക്കാംപൊയിൽ ,മഞ്ചേരി, പറവൂർ, തിരുവമ്പാടി , കൽപ്പൂര്, പെരിക്കല്ലൂർ,കാർത്തികപുരം , വെട്ടിച്ചിറ , മഞ്ഞളാമ്പുറം, കഴിമ്പ്രം , പയ്യാവൂർ , ഏറ്റുപാറ ,ചീമേനി , ചേറ്റുവ ,എളമക്കര, മരാമുറ്റം , ചെണ്ണോത്ത് കൊല്ലി.നായാട്ടുപാറ.കൂറ്റനാട്.അഴീക്കോട് ചാൽ. പുത്തൂർ.12-)0മൈൽ. പള്ളിക്കുറ്റി. മണൽവയൽ. കെടാമംഗലം. കണ്ണഞ്ചേരി. കാർത്തല. ഗോതമ്പ്റോഡ്. വള്ളിയൂർക്കാവ്.പറവൂർ.മട്ടന്നൂർ. കുറിച്ചിപ്പറ്റ. കോളിക്കടവ്. കിരാലൂർ.എന്നീ മത്സരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു*

*Lastupdated- 04/04/2023*

*റാങ്കിങ്ങിൽ ആദ്യ എട്ട്സ്ഥാനങ്ങൾ നേടുന്ന ചാമ്പ്യൻ ടീമുകൾക്കായി പ്രൈസ് മണിയടക്കം ആകർഷകമായ സമ്മാനങ്ങളൊരുക്കി കൊണ്ടാണ് IRE സംസ്ഥാന കമ്മറ്റി വരുന്നസീസണിലെ ചാമ്പ്യൻ ടീമുകളെ തേടുന്നത്*

*ഒന്നാം സമ്മാനം 12000രൂപയും ബ്രില്യന്റ് ഇന്റീരിയേഴ്സ് കൊടുങ്ങലൂർ നൽകുന്ന 6അടി🏆 ട്രോഫിയും*
*രണ്ടാംസമ്മാനം10000 രൂപയും ബ്രില്യന്റ് ഇന്റീരിയേഴ്സ് കൊടുങ്ങലൂർ നൽകുന്ന 4അടി🏆ട്രോഫിയും*
*മൂന്നാംസമ്മാനം9000രൂപയും 🏆ട്രോഫിയും*
*നാലാംസമ്മാനം8000രൂപയും 🏆ട്രോഫിയും*

*അഞ്ചാംസമ്മാനം6000രൂപയും 🏆ട്രോഫിയും*
*ആറാംസമ്മാനം5000രൂപയും 🏆ട്രോഫിയും*
*ഏഴാംസമ്മാനം4000രൂപയും 🏆ട്രോഫിയും*
*എട്ടാംസമ്മാനം3000രൂപയും 🏆ട്രോഫിയും*

*IRE Tug of War Association State Committee*

Want your business to be the top-listed Gym/sports Facility in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Thrissur