11/11/2022
https://forms.gle/7WutCrvKDrmmzfm79
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശ്ശൂർ ജില്ലയിലെ വില്ലടത്തു പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ,30 ദിവസത്തെ സൗജന്യ കമ്പ്യൂട്ടറൈസഡ് അക്കൗണ്ടിങ് (ടാലി) പരിശീലനത്തിന്, 18 നും 44 വയസിനും ഇടയിൽ പ്രായമുള്ള പ്ലസ് ടു കോമേഴ്‌സ് അല്ലെങ്കിൽ ബികോം വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ "NCVET" സർട്ടിഫിക്കറ്റ് ലഭിക്കും. വിദ്യാർത്ഥികളും മറ്റു ജില്ലാ നിവാസികളും അപേക്ഷിക്കാൻ അർഹരല്ല.
പരിശീലന സമയം 9.00 am TO 5.00 pm.
വിശദ വിവരങ്ങൾക്ക്, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം, എസ് ജെ കോളനി , വില്ലടം രാമവർമപുരം പോസ്റ്റ് ,തൃശ്ശൂർ
ഫോൺ 04872694412, 9447196324.
ഞങ്ങൾക്ക് മറ്റു ബ്രാഞ്ചുകളില്ല.
സൗജന്യ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് (ടാലി) പരിശീലനം-അപേക്ഷ ഫോം
കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം, എസ് ജെ കോളനി , വില്ലടം, രാമവർമപുരം പോസ്റ്റ് ,തൃശ്ശൂർ.
11/11/2022
https://forms.gle/5paRQnKvECVnJeB58
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശ്ശൂർ ജില്ലയിലെ വില്ലടത്തു പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ,10 ദിവസത്തെ സൗജന്യ പശു വളർത്തൽ, മണ്ണിര കമ്പോസ്റ്റ് നിർമ്മാണ പരിശീലനത്തിന്, 18 നും 44 വയസിനും ഇടയിൽ പ്രായമുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
പശുവിന്റെ വിവിധ ഇനങ്ങൾ, വാക്‌സിനേഷൻ, ബ്രീഡിങ്, പാലുൽപ്പനങ്ങൾ, മണ്ണിര കമ്പോസ്റ്റ് നിർമ്മാണം, കാർഷിക വായ്പ, തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപെടിത്തിയിരിക്കുന്നത്.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ "NCVET" സർട്ടിഫിക്കറ്റ് ലഭിക്കും. വിദ്യാർത്ഥികളും മറ്റു ജില്ലാ നിവാസികളും അപേക്ഷിക്കാൻ അർഹരല്ല.
പരിശീലന സമയം 9.00 am TO 5.00 pm.
വിശദ വിവരങ്ങൾക്ക്, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം, എസ് ജെ കോളനി , വില്ലടം രാമവർമപുരം പോസ്റ്റ് ,തൃശ്ശൂർ
ഫോൺ 04872694412, 9447196324.
ഞങ്ങൾക്ക് മറ്റു ബ്രാഞ്ചുകളില്ല.
സൗജന്യ പശു വളർത്തൽ, മണ്ണിര കമ്പോസ്റ്റ് നിർമ്മാണ പരിശീലനം-അപേക്ഷ ഫോം
കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം, എസ് ജെ കോളനി, വില്ലടം, രാമവർമപുരം പോസ്റ്റ് ,തൃശ്ശൂർ.
03/10/2022
https://forms.gle/A7sY8er6Npn2YL8T7
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശ്ശൂർ ജില്ലയിലെ വില്ലടത്തു പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ, 10 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് ഉത്പന്നങ്ങളുടെ പരിശീലനത്തിന്, 18 നും 45 വയസിനും ഇടയിൽ പ്രായമുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ഭക്ഷണം, താമസം ഉൾപ്പെടെ പരിശീലനം തികച്ചും സൗജന്യമായിരിക്കും.
പരിശീലന സമയം രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ആയിരിക്കും.
വിദ്യാർഥികളും മറ്റു ജില്ലാ നിവാസികളും അപേക്ഷിക്കാൻ അർഹരല്ല.
വിശദ വിവരങ്ങൾക്ക് 04872694412, 9447196324.
അപേക്ഷകൾ സമർപ്പിക്കാനായി മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവണ്മെന്റിന്റെ എൻ സി വി ഇ ടി സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും
സൗജന്യ ഫാസ്റ്റ് ഫുഡ് ഉത്പന്നങ്ങളുടെ പരിശീലനം
കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ,എസ് ജെ കോളനി , വില്ലടം, രാമവർമപുരം പോസ്റ്റ് ,തൃശ്ശൂർ.
29/09/2022
https://forms.gle/K4sKoXDvviuRDe9F6
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശ്ശൂർ ജില്ലയിലെ വില്ലടത്തു പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ, 13 ദിവസത്തെ സൗജന്യ സി സി ടി വി റിപയറിങ് & സർവീസിങ് പരിശീലനത്തിന്, 18 നും 45 വയസിനും ഇടയിൽ പ്രായമുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ഭക്ഷണം, താമസം ഉൾപ്പെടെ പരിശീലനം തികച്ചും സൗജന്യമായിരിക്കും.
പരിശീലന സമയം രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ആയിരിക്കും.
വിദ്യാർഥികളും മറ്റു ജില്ലാ നിവാസികളും അപേക്ഷിക്കാൻ അർഹരല്ല.
വിശദ വിവരങ്ങൾക്ക് 04872694412, 9447196324.
അപേക്ഷകൾ സമർപ്പിക്കാനായി മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവണ്മെന്റിന്റെ സ്കിൽ ഇന്ത്യ സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും
07/07/2022
https://forms.gle/LXCxRfz7pRt3vDrL8
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശൂർ ജില്ലയിലെ വില്ലടത്തു പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ, 10 ദിവസത്തെ സൗജന്യ മത്സ്യ കൃഷി പരിശീലനത്തിന്, 18 നും 45 വയസിനും ഇടയിൽ പ്രായമുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ഭക്ഷണം, താമസം ഉൾപ്പെടെ പരിശീലനം തികച്ചും സൗജന്യമായിരിക്കും. പരിശീലന സമയം രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ആയിരിക്കും. വിദ്യാർഥികളും മറ്റു ജില്ലാ നിവാസികളും അപേക്ഷിക്കാൻ അർഹരല്ല. വിശദ വിവരങ്ങൾക്ക് 04872694412, 9447196324.
അപേക്ഷകൾ സമർപ്പിക്കാനായി മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവണ്മെന്റിന്റെ സ്കിൽ ഇന്ത്യ സർട്ടിഫിക്കറ്റ് ലഭിക്കും.
"സൗജന്യ മത്സ്യ കൃഷി പരിശീലനം "-ഓൺ-ലൈൻ ആപ്ലിക്കേഷൻ ഫോം
07/07/2022
https://forms.gle/fHXG5CEHJ3j64Mm79
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശൂർ ജില്ലയിലെ വില്ലടത്തു പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ, 10 ദിവസത്തെ സൗജന്യ പപ്പടം, അച്ചാർ, മസാലപൊടികളുടെ നിർമാണ പരിശീലനത്തിന്, 18 നും 45 വയസിനും ഇടയിൽ പ്രായമുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ഭക്ഷണം, താമസം ഉൾപ്പെടെ പരിശീലനം തികച്ചും സൗജന്യമായിരിക്കും. പരിശീലന സമയം രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ആയിരിക്കും. വിദ്യാർഥികളും മറ്റു ജില്ലാ നിവാസികളും അപേക്ഷിക്കാൻ അർഹരല്ല. വിശദ വിവരങ്ങൾക്ക് 04872694412, 9447196324.
അപേക്ഷകൾ സമർപ്പിക്കാനായി മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവണ്മെന്റിന്റെ സ്കിൽ ഇന്ത്യ സർട്ടിഫിക്കറ്റ് ലഭിക്കും.
സൗജന്യ പപ്പടം, അച്ചാർ, മസാല പൊടികളുടെ നിർമാണ പരിശീലനം
കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ,എസ് ജെ കോളനി , വില്ലടം, രാമവർമപുരം പോസ്റ്റ് ,തൃശ്ശൂർ.
19/05/2022
https://forms.gle/J7znDw8jUaZtkb9dA
കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ കീഴിൽ തൃശൂർ ജില്ലയിലെ വില്ലടത്തു പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ, 30 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനത്തിന്, 18 നും 45 വയസിനും ഇടയിൽ പ്രായമുള്ള യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ഭക്ഷണം, താമസം ഉൾപ്പെടെ പരിശീലനം തികച്ചും സൗജന്യമായിരിക്കും.
പരിശീലന സമയം രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ആയിരിക്കും.
വിദ്യാർഥികളും മറ്റു ജില്ലാ നിവാസികളും അപേക്ഷിക്കാൻ അർഹരല്ല.
വിശദ വിവരങ്ങൾക്ക് 04872694412, 9447196324.
അപേക്ഷകൾ സമർപ്പിക്കാനായി മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവണ്മെന്റിന്റെ സ്കിൽ ഇന്ത്യ സർട്ടിഫിക്കറ്റ് ലഭിക്കും.
സൗജന്യ തയ്യൽ പരിശീലനം (സ്ത്രീകൾക്ക് മാത്രം )