⚽⚽⚽⚽⚽
Cr7sportshubmcd
lets play
28/11/2024
വളർന്നു വരുന്ന
കാൽപന്ത് കളിയുടെ
പ്രതിഭകൾക്ക് സ്വാഗതം
14/11/2024
⚽⚽⚽⚽⚽⚽⚽⚽⚽
*വളർന്നു വരുന്ന ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി അവർക്ക് വേണ്ട നൂതന പരിശീലന പദ്ധതികളുമായി. യങ്ങ് ബ്ലാസ്റ്റേഴ്സ് സ്പോർട്സ്ഹുഡ് അക്കാഡമി മരത്തംകോട് സിആർസെവൻ സ്പോർട്സ് ഹബ്ബിൽ റഗുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ ക്യാമ്പിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.*
⚽⚽⚽⚽⚽⚽⚽⚽⚽
16/12/2022
പ്രിയപ്പെട്ട ക്ലബ്ബ് അംഗങ്ങളേ, ടർഫുമായി സഹകരിക്കുന്ന സുഹൃത്തുക്കളെ...ഡിസംബർ 19ന് സിആർസെവൻ സ്പോർട്സ് ഹബ്ബ് ഒരു വർഷം പൂർത്തീകരിക്കുകയാണ്. ഈ സന്തോഷകരമായ വേളയിൽ നിങ്ങൾക്കായി ഒരു മാസം നീണ്ടു നിൽക്കുന്ന വാർഷിക സ്പെഷ്യൽ ഓഫർ ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ ബുക്കിങ്ങ് ഉടൻ തന്നെ ആരംഭിക്കുക. നാളിതുവരെയുള്ള സഹകരണത്തിനും, പ്രോത്സാഹനത്തിനും നന്ദി പറയുന്നു. മികവുറ്റതും, സുരക്ഷിതവുമായ അത്യാധുനിക ഗ്രാസ്സും, പ്രകാശപൂരിതമായി തിളങ്ങി നിൽക്കുന്ന ടർഫിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
സ്നേഹപൂർവ്വം
സിആർസെവൻ സ്പോർട്സ് ഹബ്ബ് മരത്തംകോട്. @ 6235 759 003
07/09/2022
സമൃദ്ധിയുടെയും,
ഐശ്വര്യത്തിന്റെയും,
ഹൃദയം നിറഞ്ഞ
#ഓണാശംസകൾ
മരത്തംകോട് സി ആർ സെവൻ സ്പോർട്സ് ഹബ്ബിന്റെ നേതൃത്വത്തിൽ നാഷ്ണൽ സ്പാർട്സ് ഡെ ആഘോഷിച്ചു. ഷംസുദ്ദീൻ പാറയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തൽ മുഹമ്മദ് പി എസ്, എംപി സിജോ, ഹലീൽ റഹ്മാൻ, ലെനീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് നടന്ന മധുരവിതരണത്തിന് ഷെഫീക്ക്, നിതീഷ്, നിഗീഷ്, സുജീഷ്, ഷിന്റോ, ജിഷിൽ എന്നിവർ നേതൃത്വം നൽകി. വളർന്നു വരുന്ന കായിക താരങ്ങൾക്കുള്ള കർമ്മ പദ്ധതികൾ തയ്യാറാക്കുവാൻ തീരുമാനിച്ചു.
14/08/2022
*മരത്തംകോട് സിആർസെവൻ സ്പോർട്സ് ഹബ്ബിന്റെ നേതൃത്വത്തിൽ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷവും, വ്യത്യസ്ഥ മേഖലയിൽ മികവു തെളിയിച്ചവർക്ക് സ്നേഹാദരവും നൽകുന്നു. ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് ടർഫിൽ വെച്ച് നടക്കുന്ന മഹനീയ ചടങ്ങിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു. ക്ഷണിക്കുന്നു.*
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
*ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകളോടെ....*
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
*സിആർസെവൻ സ്പോർട്സ് ഹബ്ബ് മരത്തംകോട്*
21/05/2022
All kerala dental college cricket tournament 🏏
19/05/2022
15/05/2022
Cr 7 sports hub marathamcode
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Thrissur