Joseph Raice Memorial Football Cup

Joseph Raice Memorial Football Cup

Share

Joseph Raice Memorial Football Cup

16/05/2022

ജോസഫ് റൈസ് സൗത്ത് ഇന്ത്യൻ ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് സൗത്ത് ഇന്ത്യൻ ഡെർബി.

----------------------------------------------
സന്തോഷ്‌ ട്രോഫി സെമി ഫൈനലിൽ കേരളം കർണാടക മത്സരത്തെ ഉപമിക്കും പോലെ ഇന്ന് ജോസഫ് റൈസ് മെമ്മോറിയൽ ടൂർണമെന്റിൽ സൗത്ത് ഇന്ത്യൻ ഡെർബി. ഇന്നത്തെ ഫൈനൽ മത്സരത്തിൽ കർണാടകയിലെ യെന്നപ്പോയ യൂണിവേഴ്സിറ്റിഉം കേരളത്തിലെ തൃശ്ശൂരിൽ നിന്നുമുള്ള സെന്റ്. തോമസ് കോളേജ് ടീമും കൊമ്പ്കോർക്കുന്നതായിരിക്കും. ജോസഫ് റൈസ് സർന്റെ ശിഷ്യൻ മാരുടെ 2 ടീമുകൾ ആണ് ഒരു നിമിത്തം പോലെ ഇന്നത്തെ ഫൈനൽ മത്സരത്തിൽ മാറ്റുരാകാൻ പോകുന്നത്. യെന്നപ്പോയ യൂണിവേഴ്സിറ്റിയുടെ പരിശീലകനും അതുപോലെ തന്നെ ഈ കഴിഞ്ഞ സന്തോഷ്‌ ട്രോഫി ടൂർണമെന്റിലെ കർണാടക ടീമിലെ മുഖ്യ പരിശീലകനുമായ ശ്രീ. ബിപിൻ തോമസ് ആണ് യെന്നപ്പോയ ടീമിന്റെ പരിശീലകൻ. സെന്റ്. തോമസ് കോളേജിലെ പരിശീലകനായ ആനന്ദ് ബാബു ശ്രീ വ്യാസകോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ ഗുരു ശിഷ്യ ബന്ധം കൂടിയാണ് ജോസഫ് റൈസ് സാറുമായിട്ട്. ഒരു വലിയ നിമിത്തം തന്നെ പ്രഥമ ജോസഫ് റൈസ് ടൂർണമെന്റിൽ ജോസഫ് റൈസ് സാറിന്റെ ന്റെ ശിഷ്യന്മാരുടെ ടീമുകൾ തന്നെ ഫൈനൽ മത്സരത്തിൽ കളിക്കുക എന്നത്.
കൂടാതെ ഇന്നത്തെ മത്സരം നിയന്തിക്കുന്നത് ഐ സ്‌ ൽ രെഫെറീ കൂടിയായിരുന്നു സന്തോഷ്‌ കുമാർ ആയിരിക്കും അദ്ദേഹവും ജോസഫ് റൈസ് സർ ന്റെ ഒരു ശിഷ്യൻ ആയിരുന്നു.

നല്ലവരായ എല്ലാ ഫുട്ബോൾ പ്രേമികളെ ഈ ഫുട്ബോൾ മാമാങ്കം കാണാൻ സാധാരം തൃശൂർ കോർപ്പറേഷൻ സ്റ്റേഡിത്തിലേക്കു സ്നേഹത്തിന്റെ ഭാഷയിൽ ക്ഷണിക്കുന്നു.

15/05/2022

JOSEPH RAICE MEMORIAL
SOUTH INDIAN
INTERCOLLEGIATE FOOTBALL TOURNAMENT

14/05/2022

Today's Match Result

14/05/2022

JOSEPH RAICE MEMORIAL
SOUTH INDIAN
INTERCOLLEGIATE FOOTBALL TOURNAMENT

QUARTER FINAL - 03

ST THOMAS COLLAGE THRISSUR - 01
ST ALOYSIUS COLLEGE THRISSUR - 01

ST THOMAS COLLEGE WIN BY PENALTY SHOOTOUT
04 - 03

13/05/2022

12-05-2022 Match Result

12/05/2022

"തൃശ്ശൂർ പൂരത്തിന് ശേഷം ഇതാ ഫുട്ബോൾ പൂരം"

മെയ് 12 മുതൽ 16 വരെ തൃശ്ശൂർ കോർപ്പറേഷൻ മൈതാനത്തിൽ ജോസഫ് റെയ്സ് മെമ്മോറിയൽ സൗത്ത് ഇന്ത്യൻ ഇന്റർ കോളേജീയിറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തുന്നു.

അദ്ദഹം (ജോസഫ് റൈസ്) കളിച്ചു വളർന്ന പാലസ് മൈതാനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മക്കായി 9 ടീമുകളെ പങ്കെടുപ്പിച്ച് സൗത്ത് ഇന്ത്യ ഇന്റർ കോളേജിയിറ്റ് ടൂർണ്ണമെന്റ് അദ്ദേഹത്തിന്റെ പരിശീലന ജീവിതത്തിലെ മൂന്നാമത്തെ ബാച്ചും മോഡൽ ബോയ്സിലെ എഴുപതോളം ഫുട്ബോളേഴ്സ് ആ കാലത്ത് ആലുവയിൽ നടന്ന മാർ അത്തനേഷ്യസ് ട്രോഫി ജയിക്കുന്നതിനും പിന്നീട് കളിക്കളങ്ങളിൽ കളിച്ച് പേരെടുക്കുന്നതിനും സാധിച്ച ആ യുവാക്കൾ തങ്ങളുടെ പരിശീലകന്റെ പേരിൽ തൃശ്ശൂർ കോർപ്പറേഷൻ മൈതാനത്തിൽ മെയ് 12 മുതൽ 18 വരെ നടത്തുന്ന ഈ സംരംഭം വിജയിപ്പിക്കുവാൻ സഹകരിക്കുന്ന തോടൊപ്പം വിജയിപ്പിക്കുവാൻ കൂടെ നില്ക്കുമെന്ന പ്രതീക്ഷയോടെ

STUDENTS OF JOSEPH RAICE

Want your business to be the top-listed Gym/sports Facility in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Thrissur Muncipal Corporation Stadium
Thrissur