BFA - Bodhi Football Academy

BFA - Bodhi Football Academy

Share

വെങ്കിടങ്ങ് പഞ്ചായത്തിലെ സന്നദ്ധ സംഘടനയായ ബോധി ഗ്രാമീണവേദിയുടെ നേതൃത്വത്തിൽ ബോധി ഫുട്ബോൾഅക്കാദമി BFA

Photos from BFA - Bodhi Football Academy 's post 10/09/2023

BFA - Bodhi Football Academy

09/09/2023

ബോധി ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പത്ത് ദിവസത്തെ ഫുട്ബോൾ പരിശീലനം 60 കുട്ടികളോളം ക്യാമ്പിൽ ആദ്യ അവസാനം പങ്കെടുത്തതിൽ BFA പ്രത്യേകം നന്ദി രേഖപെടുത്തുന്നു ..

Sept. 10 ഞായറാഴ്ച മുതൽ എല്ലാ ഞായറാഴ്ചകളിലും വിദഗ്ദ്ധരായ കോച്ചുമാരുടെ ശിക്ഷണത്തിൽ പരിശീലനം തുടരുന്നതാണ്...

സമയക്രമം

ജൂനിയേഴ്സ്
[6 വയസ്സു മുതൽ 12 വയസ്സുവരെ ]
4.30 pm to 5.30

സീനിയേഴ്‌സ്
[13 വയസ്സു മുതൽ 19 വയസ്സുവരെ ]
5.30 pm to 6.30

കളിസ്ഥലം: കണ്ണംകുളങ്ങര
പ്ലേ ബോയ്സ് സ്പോട്സ് ഹമ്പ് [ടർഫ് ]

സ്നേഹാദരം
Co-ordinators
BFA

29/08/2023

ഹൃദയം നിറഞ്ഞ തിരുവോണംശസകൾ 💐

25/08/2023

*ബോധി ഫുട്ബോൾ അക്കാദമി (കണ്ണംകുളങ്ങര വെങ്കിടങ്ങ്*)

*ബോധി ഫുട്ബോൾ അക്കാദമി എന്ന പേരിൽ ഒരു ഫുട്ബോൾ അക്കാദമിക്ക് 2023 ആഗസ്റ്റ് 25 വെള്ളിയാഴ്ച 4 മണിക്ക് കണ്ണംകുളങ്ങര Play Boyz Sports Hub ൽ തുടക്കം കുറിക്കുകയാണ്*

*ഉദ്ഘാടനം*
*കേരള സെവൻസ് ഫുട്ബോളിലെ ഇതിഹാസം ശ്രീ . ഉസ്മാൻ ആഷിഖ്*

*വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ സന്നദ്ധ സംഘടനയായ ബോധി ഗ്രാമീണ വേദിയുടെ നേതൃത്വത്തിൽ വളർന്നു വരുന്ന തലമുറയിലെ ഏറ്റവും മികച്ച കായിക താരങ്ങളെ വാർത്തെടുക്കുക എന്ന സദുദ്ദേശത്തോടെ വിദഗ്ദരായ പരിശീലകരുടെ ശിക്ഷണത്തിലാണ് ഈ കോച്ചിങ്ങ് ക്യാബിന് ബോധി ഫുട്ബോൾ അക്കാദമി തുടക്കം കുറിക്കുന്നത്*

*എല്ലാ കായിക പ്രേമികളെയും കണ്ണംകുളങ്ങര Play Boyz Sports Hub eലക്ക് സഹർഷം സ്വാഗതം ചെയ്യുന്നു*

സ്നേഹാദരം
ബോധി ഗ്രാമീണ വേദി

25/08/2023
Want your business to be the top-listed Gym/sports Facility in Thrissur?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Venkitangu Kanamkulangara
Thrissur
680510