Loongs Sports & Games Foundation

Loongs Sports & Games Foundation

Share

Loongs Sports & Games Foundation is a non profit organisation to Promote Sports in India especially

Photos from Loongs Sports & Games Foundation's post 12/07/2024

Kerala Cricket League

Photos from Loongs Sports & Games Foundation's post 30/04/2024

Congratulations Sanju

17/04/2024

Extracts:''Building career from school''
പ്രിയപ്പെട്ട മാതാപിതാക്കളെ,
(1)ടി.വി.യിലെ നിരവധി പ്രോഗ്രാമുകളേക്കാൾ നല്ലതാണ്,കൊളളാവുന്ന ഒരു നാഷണൽ/ഇന്റർനാഷനൽ ചാനലിൽ ഒരു വാർത്ത കുട്ടിയെ ദിവസവും കാണിക്കുന്നത്.
(2)പത്രം ചുമ്മാ ബ്രൗസ് ചെയ്യുന്നതിനേക്കാൾ നല്ലതാണ് ഒരു നാഷണൽ ഡെയ്ലിയുടെ എഡിറ്റോറിയൽ സ്ഥിരമായി കുട്ടിയേക്കൊണ്ട് വായിപ്പിക്കുന്നത്.
(3)മൊബെെൽ/വീഡിയോ ഗെയിമിനേക്കാൾ നല്ലത് ശരീരം വിയർക്കുന്ന ഔട്ഡോർ ഗെയിംസാണ്.സ്റ്റീവ് ജോബ്സ് സ്വന്തം കുഞ്ഞിന് ഐപാഡ് കളിക്കാൻ നല്കാറില്ലായിരുന്നു.
(4)ലൂസ് ടോക്കിനേക്കാൾ നല്ലത് ചുറ്റുപാടും കാണുന്ന കൊച്ചുകൊച്ചു കാര്യങ്ങളിൽ കുഞ്ഞിന്റെ കൗതുകമുണർത്തുകയും അവ വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്ന കൊച്ചുവർത്തമാനങ്ങളാണ്.

ഇതൊന്നുമില്ലെങ്കിലും കുട്ടി വളരും.പക്ഷേ മൂത്ത വിവരക്കേടിന്റെ കൂടെ ബോധമില്ലായ്മയും വിളയുമെന്ന് മാത്രം.ദിവസങ്ങൾക്ക് മുൻപ്,മുട്ടയും കോഴിയും തമ്മിലുളള ബന്ധമറിയാത്ത ഒരു ഹെെസ്കൂൾ വിദ്യാർത്ഥിയെ തെക്കൻ കേരളത്തിൽ പരിചയപ്പെടാൻ ഇടയായതാണ് ഈ കുറിപ്പിന് ആധാരം.
മുട്ട ഹെെപ്പർമാർക്കറ്റിൽ കിട്ടും.ചിക്കനും ഹെെപ്പർ മാർക്കറ്റിൽ കിട്ടും.ചിക്കനും എഗ്ഗിനുമിടയിൽ അവനറിയാവുന്ന ഏകലിങ്ക് ഹെെപ്പർമാർക്കറ്റ് ആണ്.
The entire system of pedagogy, pling!

കണ്ണെത്തുന്ന ദൂരത്ത് അറബിക്കടലുളള ഒരു ക്ളാസ്മുറിയിൽ കോട്ടും ടെെയുമിട്ട ഒരു ബ്രോയിലർ കുഞ്ഞിനോട് അറബിക്കടൽ എവിടെയാണ് എന്ന് ചോദിച്ചു.ആവേശത്തോടെ അവൻ മറുപടി പറഞ്ഞു:
"West,sir.Arabian Sea is our western boundary."
മരമണ്ടാ,ദാ കാണുന്നതാണ് അറബിക്കടൽ എന്ന് പറയാൻ നാക്കിന് വല്ലാതെ മുട്ടിയതാണ്.പറഞ്ഞില്ല.അവൻ ബാലാവകാശ കമ്മീഷനിൽ പരാതിപ്പെടും.
The whole education system,pling pling!!!

Courtesy: Phijo Joseph

17/01/2024

Congratulations Vinaya

20/09/2020

*ROYAL RICH ONLINE CRICKET STAR*

* # Send One minute video of Your Batting, Bowling, Fielding or Wicket Keeping Skill.* to 980 99 14441 (whatsapp)

* # First Mega Prize - Full Cricket Kit*

* # 10 English Willow Bat* for each Category Toper

* # Free Coaching Camp* for 40 candidates under BCCI Level 'A' Grade Coaches of *Loongs Cricket Academy* at Loongs Sports City.

*ROYAL RICH ONLINE CRICKET STAR*

*കേരളകരയിലെ ഓൺലൈൻ ക്രിക്കറ്റ് താരത്തെ തേടി ലൂങ്‌സ് !!!*

കായിക കേരളത്തിനും പ്രത്യേകിച്ചു ക്രിക്കറ്റിനും ചുരുങ്ങിയ കാലയളവിൽ ഒരുപാട് സംഭാവനകൾ നൽകിയ *ലൂങ്‌സ് സ്പോർട്സ് ഫൗണ്ടേഷൻ*
കേരളക്കരയിൽ ആദ്യമായി ഓൺലൈനായി സോഷ്യൽമീഡിയയിലൂടെ ഒരു ക്രിക്കറ്റ് താരത്തെ കണ്ടെത്തുന്നു.

സോഷ്യൽ മീഡിയ ഇന്ന് നമുക്ക് മുന്നിൽ അനന്തമായ സാധ്യതകളാണ് തന്നുകൊണ്ടിരിക്കുന്നത്. ആ സാധ്യതകൾ പൂർണ്ണമായി ഉപയോഗിച്ചു കേരളത്തിൽ ആദ്യമായി ഓൺലൈൻ വഴി ഒരു ക്രിക്കറ്റ്‌ താരത്തെ തിരഞ്ഞെടുക്കുന്നു.
*നിങ്ങളുടെ കഴിവുകൾ അത് ബാറ്റിങ്ങിലോ,ബോളിങ്ങിലോ ഫീൽഡിങ്ങിലോ* എന്തിലുമാകട്ടെ അത് 1 മിനിട്ടിൽ താഴെ പകർത്തി വൃത്തിയോടും കൃത്യതയോടും കൂടെ ഞങ്ങൾക്ക് അയച്ചു തരുക.
അത് ഞങ്ങൾ ലൂങ്സിന്റെ ഔദ്യോഗിക അക്കൗണ്ട്കളിലൂടെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും.
ലൈക്കിന്റെയും ഷെയറിന്റെയും കമന്റിന്റെയും അടിസ്ഥാനത്തിലും, വിദഗ്ധ BCCI ലെവൽ ക്രിക്കറ്റ്‌ പരിശീലകർ ക്രിക്കറ്റ്‌ കളിക്കാർ അമ്പയറുമാർ ഉൾപ്പെട്ട പാനലിന്റെ അഭിപ്രായത്തിലും, ആയിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.

ഈ മൽസരത്തിൽ ലൂങ്‌സ് നിരവധിയായ സമ്മാനങ്ങളും, സ്കോളർഷിപ്പുകളുമാണ് പങ്കെടുക്കുന്നവർക്കും വിജയികൾക്കും നൽകുന്നത്.
*മെഗാ സമ്മാനമായി ഫുൾ ക്രിക്കറ്റ് കിറ്റും*,
8 + 2 വിഭാഗങ്ങളിൽ മുന്നിൽ എത്തുന്ന ഓരോരുത്തർക്കും (ആകെ 10 പേർക്ക് )
*ഇംഗ്ലീഷ് വിലോ ബാറ്റുമാണ്* സമ്മാനിക്കുന്നത്.
ഇത് കൊണ്ടും തീരുന്നില്ല ലൂങ്‌സിന്റെ സമ്മാന പെരുമഴ.
മികച്ച പ്രകടനം കാഴ്ച വെക്കുന്നവരിൽ നിന്നും 40 പേർക്ക് (ഓരോ വിഭാഗത്തിലും ആദ്യ അഞ്ചിൽ എത്തുന്ന) തൃശൂരിലുള്ള ലൂങ്‌സ് ക്രിക്കറ്റ് അക്കാദമിയിൽ *BCCI Level A Grade കോച്ചുമാരുടെ* നേത്വതത്തിൽ *സൗജന്യ കോച്ചിങ് ക്യാമ്പും* ആണ് ലൂങ്‌സ് മുന്നോട്ട് വെക്കുന്നത്.

കേരളകരയിലെ മികച്ച ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തി അവരെ പരിപോഷിപ്പിക്കാൻ ലൂങ്‌സ് നടത്തുന്ന ഈ ഉദ്യമത്തിൽ എല്ലാവരും പങ്കെടുക്കുക...
നിങ്ങളുടെയും മക്കളുടെയും കഴിവുകളെ ലോകം കാണട്ടെ, അംഗീകരിക്കട്ടെ....!!!!

Category
1. Age 5 yrs - 8 yrs (Boys)
2. Age 9 yrs - 12 years (Boys)
3. Age 13 yrs - 16 yrs (Boys)
4. Age 17 yrs - 23 yrs) (Boys)
5. Age 5 yrs - 8 yrs (Girls)
6. Age 9 yrs - 12 yrs (Girls)
7. Age 13 yrs - 16 yrs (Girsl)
8. Age 17 yrs - 23 yrs (Girls)
*Special Contest!!*
*Yesterday's Star for both Men & Women*
9. Age 24 & above (men & women) - Professional (State players)
10. Age 24 & above (men & women)- Amature (Non-State players)

*Loongs Sports Foundation*

Contact : 9809911888, 9809914441

www.facebook.com/loongssports
www.instagram.com/loongssports
www.youtube.com/loongsmedia

apply

30/08/2020

*ONLINE CRICKET STAR*

കായിക ലോകവും മാറി കൊണ്ടിരിക്കുകയാണ്. ആ മാറ്റത്തിനൊപ്പം ചുവടുവച്ച് ലൂങ്സ് സ്പോർട്സ് ഫൌണ്ടേഷനും .

* # Send One minute video of Your Batting, Bowling, Fielding or Wicket Keeping Skill.* to 9809911888 (whatsapp)

* # First Mega Prize - Full Cricket Kit*

* # 10 English Willow Bat* for each Category Toper

* # Free Coaching Camp* for 40 candidates under BCCI Level 'A' Grade Coaches of *Loongs Cricket Academy* at Loongs Sports City.

*Loongs Sports Foundation*

Contact : 9809911888, 9809914441

www.facebook.com/loongssports
www.instagram.com/loongssports
www.youtube.com/loongsmedia

apply

Photos 25/08/2020

3D Loongs

Photos from Loongs Sports & Games Foundation's post 24/08/2020

Our Dream
Turf Pitches
Haridas ramachandran and Unni chettan teams work is in progress.. @ Loongs Sports City

21/08/2020
Want your business to be the top-listed Gym/sports Facility in Thrissur?

Click here to claim your Sponsored Listing.

Location

Telephone

Address

Kizhakkepuram, Aranattukara P O
Thrissur
680618

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm