14/08/2020
Avengers Arts&Sports Club,Talikulam
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Avengers Arts&Sports Club,Talikulam, Sports Club, Thrissur.
14/08/2020
04/05/2020
ആരോഗ്യ പ്രവർത്തകർക്ക് എവഞ്ചേഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ സ്നേഹാദരം
വാടാനപ്പള്ളി : തളിക്കുളം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ്, കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എവഞ്ചേഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാർഡിലെ നൂറിൽ പരം വീടുകൾ കയറി കോവിഡ് പ്രതിരോധ ബോധവൽക്കരണവും മാസ്ക് വിതരണവും നടത്തി.
കേരളത്തിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ ആരോഗ്യമേഖലയിൽ നിരന്തര ഇടപെടൽ നടത്തുന്ന തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. യോഗത്തിൽ എൻ.എ.സഫീർ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി പി.എ.റാഷിദ് വാർഡ് മെമ്പർ പി.എസ്.സുൽഫിക്കർ എന്നിവർ ചേർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ടി.പി.ഹനീഷ് കുമാറിന് സ്നേഹാദരം കുറിച്ച മൊമന്റോ കൈമാറി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എം വിദ്യാസാഗർ, കെ.എ.ജിതിൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരായ ഇ.എം.മായ, സി.ഐ.സീനത്ത് ബീവി, കെ.ബി രമ്യ, ആശവർക്കർ വിജന എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് നടന്ന ബോധവൽക്കരണ സെമിനാർ ഹെൽത്ത് ഇൻസ്പെക്ടർ ഉദ്ഘാടനം നിർവ്വഹിച്ചു.
മാസ്ക് വിതരണവും, ബോധവൽക്കരണ പ്രവർത്തനത്തിനും മുഹമ്മദ് നവാസ്, റമീസ് തളിക്കുളം , പി.എം. ഷമീർ, പി.ബി.ഷിജാബ്, പി.എ.യൂസഫലി എന്നിവർ നേതൃത്വം നൽകി. സമീപ പ്രദേശങ്ങളിലെയടക്കം വാർഡുകളിലെ വികസന പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായ എവഞ്ചേഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള മുഴുവൻ സന്നദ്ധ പ്രവർത്തനങ്ങൾക്കും ഏത് സമയവും തയ്യാറാണെന്ന് സെക്രട്ടറി അറിയിച്ചു.
22/10/2013
Vollyball Winning Team @ Talikulam Panchayat Mela 2013...
22/10/2013
our volleyball team
22/10/2013
our football team...
15/10/2013
“May the choicest blessing of Allah fill your life with peace, Joy and prosperity…”
Eid mubarak to all...
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Thrissur
680569