MAS CLUB Aramkallu

MAS CLUB Aramkallu

Share

നാടിന്റെ നന്മ ഇതാണ് ലക്ഷ്യവും മുദ്രാവാക്യവും

02/11/2024

#ദേശീയ_പഞ്ചഗുസ്തി_ചാമ്പ്യൻ_ഇസ്മയിലിന്_വേണം_സ്വമനസ്സുകളുടെ_കൈതാങ്ങ്
പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ദേശീയ ശ്രദ്ധ നേടിയ മുല്ലക്കര തറയിൽവീട്ടിൽ ഇസ്മായിൽ(39) ഇന്ത്യയുടെ അഭിമാന താരമാണ്.* സംസ്ഥാനതലത്തിലും ദേശീയ തലത്തിലും നിരവധി മെഡലുകൾ കരസ്ഥമാക്കിയ താരം ഇന്ന് ഉയർന്ന പ്രമേഹവും കാലിന് അണുബാധയും ബാധിച്ച് നിരവധി ശസ്ത്രക്രിയകൾ ചെയ്ത് ചികിത്സയിലാണ്.
2020ൽ ഖത്തറിൽ ഫിറ്റ്നസ് സെൻ്റർ പരിശീലകനായിരിക്കെ ഇടതുകാലിൽ സൂര്യഘാതമേറ്റ് മുറിവ് ഉണ്ടാവുകയും ചികിത്സ തേടുകയും ചെയ്തു. തുടർന്ന് മുറിവ് ഉണങ്ങാതെ വന്നപ്പോൾ ഉയർന്ന പ്രമേഹവും കണ്ടെത്തി. അപ്പോഴേക്കും കാലിലെ പഴുപ്പ് ഉൾഭാഗത്തേക്ക് വ്യാപിച്ചിരുന്നു.മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയാണ് ഇടതുകാലിലെ മുറിവ് ഭേദമായതും എഴുന്നേറ്റ് നിൽക്കാൻ കഴിഞ്ഞതും അപ്പോഴേക്കും വിദേശത്തെ ജോലി നഷ്ടമായിരുന്നു.
2023ല്‍ നാട്ടിൽ സ്വന്തം ഫിറ്റ്നസ് സെൻ്റർ തുടങ്ങുകയും അവിടെ പരിശീലനത്തിടെ വീണ് വലത് കാൽമുട്ടിന് ക്ഷതമേറ്റു. പ്രമേഹമുള്ളതിനാൽ മുറിവ് ഉണങ്ങാതെ വന്നപ്പോൾ കാലിൽ അണുബാധയായി തുടർന്ന് വീണ്ടും നിരവധി ശസ്ത്രക്രിയകൾക്ക് വിധേയമായി.

ചികിത്സയ്ക്കായി ഉണ്ടായിരുന്ന രണ്ട് വീടും സ്ഥലവും വിൽക്കുകയും ഏതാണ്ട് 45 ലക്ഷം രൂപയോളം ഇതുവരെ ചിലവഴിക്കേണ്ടി വന്നു. തുടർ ചികിൽസക്കായി വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്.
മികച്ച ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ജീവൻ തന്നെ അപകടമാകും എന്ന അവസ്ഥയിലാണ് ഇസ്മായിൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ ഡിവിഷൻ കൗൺസിലർ അഡ്വ. അനീസ് അഹമ്മദിന്റെ നേതൃത്വത്തിൽ ജനകിയ ചികിത്സാസഹായ സമിതി രൂപീകരിക്കുകയും ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ, തൃശ്ശൂർ കോർപ്പറേഷൻ മേയർ ശ്രീ.എം.കെ വർഗ്ഗീസ്, മുൻ കൗൺസിലർ അനൂപ് കരിപ്പാൽ, മുല്ലക്കര മഹല്ല് പ്രസിഡന്റ് വി എം സിദ്ദീഖ് എന്നിവർ രക്ഷാധികാരികളായി ഒരു കമ്മിറ്റിക് രൂപം നൽകുകയും തുടർന്ന് . കനറാ ബാങ്കിൻറെ മണ്ണുത്തി ശാഖയിൽ *AC/NO:110205962755, IFSC CNRB002922, SUHARA TY(ഉമ്മ )* എന്ന പേരിൽ ഒരു അക്കൗണ്ട് രൂപീകരിക്കുകയും ചെയതിട്ടുണ്ട്.
ഇന്ത്യൻ കായികരംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നമ്മുടെ നാടിൻ്റെ അഭിമാനമായ തറയിൽ വീട്ടിൽ ഇസ്മായിലിന്റെ ചികിത്സക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ച് കൊള്ളുന്നു.

കൺവീനർ. ചെയർമാൻ. ട്രഷറർ

14/02/2023

✨️🌟✨️

10/02/2023

മരണമില്ലാത്ത ഓർമ്മകൾക്ക് ഇന്ന് അഞ്ച് വർഷം

10/02/2023

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

Photos from MAS CLUB Aramkallu's post 16/05/2022

മുല്ലക്കര സൂപ്പർ ലീഗ്
മുല്ലക്കരയുടെ ഫുഡ്ബോൾ മാമാങ്കത്തിന് തുടക്കം 8 ടീമുകൾ മാറ്റുരക്കുന്നു

15/05/2022

14/05/2022

Season 1

Want your business to be the top-listed Gym/sports Facility in Thrissur?

Click here to claim your Sponsored Listing.

Location

Website

Address


Thrissur
680651

Opening Hours

Monday 6am - 11pm
Tuesday 6am - 11pm
Wednesday 6am - 11pm
Thursday 6am - 11pm
Friday 6am - 11pm
Saturday 6am - 11pm
Sunday 6am - 11pm