08/09/2015
Kerala Volley Ball Academy Triprayar
Kerala Volley Ball Academy Triprayar
08/09/2015
05/09/2015
ടി എസ് ജി എ യിൽ കേരള എലൈറ്റ് വോളിബോൾ അക്കാദമി യിലെ കായിക താരഅധ്യാപക ദിനത്തിൻറെ ഭാഗമായി സംഘടിപ്പിച്ച "ഗുരുവന്ദനം"
ഇന്ത്യൻ ടിം കോച്ചും എലൈറ്റ് വോളിബോൾ അക്കാദമി ചീഫ് കോച്ചുമായ
എസ് .ടി ഹരിലാലിനെ ആദരിക്കുന്നു
തൃപ്രയാർ : ടി എസ് ജി എ യിൽ കേരള എലൈറ്റ് വോളിബോൾ അക്കാദമി യിലെ കായിക താരഅധ്യാപക ദിനത്തിൻറെ ഭാഗമായി ഗുരുവന്ദനം സംഘടിപ്പിച്ചു .പുരുഷാ വിഭാഗം ഇന്ത്യൻ ടിം കോച്ചും എലൈറ്റ് വോളിബോൾ അക്കാദമി ചീഫ് കോച്ചുമായ എസ് .ടി ഹരിലാലിനെ അക്കാദമി യിലെ സീനിയർ താരങ്ങളായ
സച്ചിൻ തോമസും നിയാസ് അബ്ദുൾ സലാമും ചേര്ന്നു ആദരിച്ചു .ജിതിൽ ഇക്ബാൽ അധ്യക്ഷത വഹിച്ചു .
അക്കാദമി അസ്സി.കോച്ച് വിജിത്ത് ലാൽ ,സായ് ബംഗ്ലൂർ സൗത്ത് സെന്റർ കോച്ചുമാരായ പരമേശർ ,ജുവൽ കല്ലൻ , രജീഷ് തുടങ്ങിയവരെ ആദരിച്ചു.
രാജേഷ് ആലക്കൽ ,പി എ ഫഹദ് റഹ് മാൻ ,കിഷോർ കൃഷ്ണൻ ,ആദർശ് ,നിർമൽ ജോർജ്ജ് ,ശ്രീരാഗ് ,ബിൻഷാ സ് ,ഐവിൻ ,ആദിൽ തുടങ്ങിയവർ പങ്കെടുത്തു
23/05/2014
ഐ ജി. എസ് ഗോപിനാഥ് ഐ പി എസും
കേരളാ വോളിബോള്‍ അകാദമിയിലെ
താരങ്ങളും
23/05/2014
കേരളാ വോളിബോള്‍ ടിമിന്‍റെ നെടുംതുണായി
നാട്ടിക മണപ്പുറത്തിന്‍റെ മണല്‍ തരിക്കളെ പുളകം കൊള്ളിച്ച കേരളാപോലീസിന്‍റെഅഭിമാനം
ഐ ജി. എസ് ഗോപിനാഥ് ഐ പി എസിന്
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസും
തൃപ്രയാര്‍ ടി എസ് ജി എയും നല്‍കിയ യാത്രയപ്പ് മല്‍സരത്തില്‍ കേരളാപോലീസിന് വേണ്ടി കളിച്ച കേരളാ വോളിബോള്‍ അകാദമിയുടെ സച്ചിന്‍ തോമസിന്
തൃശൂര്‍ ജില്ലാ കളക്ടര്‍ ജയ ഐ എ എസ് ട്രോഫി സമാനിക്കുന്നു.ഐ ജി. എസ് ഗോപിനാഥ് ഐ പി എസ്,
ടി എസ് ജി എ ജനറല്‍സെക്രട്ടറി സി ജി അജിത്ത് കുമാര്‍, ട്രഷറര്‍ സി എ മുഹമ്മദ് റഷീദ് എന്നിവര്‍ സമീപം
നാട്ടിക മണപ്പുറം വീണ്ടും വോളിബോള്‍ ലഹരിയിലേക്ക്
2014 മെയ് 23 വൈകീട്ട് 5 ന് തൃപ്രയാര്‍ ടി എസ് ജിഎയില്‍
കേരള പോലീസും കൊച്ചിന്‍ കസ്റ്റംസും ഏറ്റുമുട്ടുന്നു
കേരളാ വോളിബോള്‍ ടിമിന്‍റെ നെടുംതുണായി
നാട്ടിക മണപ്പുറത്തിന്‍റെ മണല്‍ തരിക്കളെ പുളകം കൊള്ളിച്ച കേരളാപോലീസിന്‍റെഅഭിമാനം
ഐ ജി. എസ് ഗോപിനാഥ് ഐ പി എസിന്
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസും തൃപ്രയാര്‍ ടി എസ് ജി എയും യാത്രയപ്പ് നല്‍ക്കുന്നു
വോളിബോള് പ്രേമിക്കളെ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു
01/02/2014
inter polytechnic thrissur zone volleyball tournament
tsga chairman tn prathapan mla udgadanam cheyunu
25/01/2014
പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കള്‍ക്കും
ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകള്‍
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Thrissur
680566