Winners ARTS and Sports CLUB , Poovanchira

Winners ARTS and Sports CLUB , Poovanchira

Share

Winners Arts And Sports Club
Poovanchira P O
Kannal palam
Thrissur
Pin : 680652

15/08/2024

ഭാരതത്തിൻറെ 78- ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്ലബ്ബ് പ്രസിഡൻറ് ശ്രീ നിധിൻ യാക്കോബ് ചുണ്ടേക്കാടൻ ദേശീയ പതാക ഉയർത്തുന്നു..

15/08/2024

കുഞ്ഞു പ്രതിഭ ഇവാനിയക്ക് വിന്നേഴ്സ് ക്ലബ്ബിൻറെ ആദരം... നൽകുന്നത് സെക്രട്ടറി ശ്രീ സജിത്ത് പി എ

15/08/2024

സ്വാതന്ത്ര്യദിന പ്രസംഗവുമായി കൊച്ചു മിടുക്കി കുമാരി ഇവാനിയ KR.

Photos from Winners ARTS and Sports CLUB , Poovanchira's post 15/08/2024

2023- 24 അധ്യായനകാലം SSLC/PLUS TWO ഉന്നത രീതിയിൽ വിജയം കരസ്ഥമാക്കിയ ക്ലബ്ബ് പരിസരത്തെ വിദ്യാർത്ഥികൾക്ക് ക്ലബ്ബ് പ്രസിഡൻറ് ശ്രീ നിധിൻ യാക്കോബ് ചുണ്ടേക്കാടൻ ഉപഹാരം നൽകി അനുമോദിക്കുന്നു.

15/08/2024
Photos from Winners ARTS and Sports CLUB , Poovanchira's post 12/04/2024

നമ്മുടെ നാടിൻ്റെ അഭിമാനമായ ശ്രീ അമർനാഥിന് ക്ലബ്ബിന്റെ ആദരവും അഭിനന്ദനവും ♥️

Photos from Winners ARTS and Sports CLUB , Poovanchira's post 15/08/2023

Independence Day Celebration

07/12/2022

പോളിച്ചടുക്കി 🎊🥳

03/12/2022

നമ്മുടെ സ്വന്തം ജിയോ 🎉🎉

Want your business to be the top-listed Gym/sports Facility in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Winners Arts And Spots Club , Poovanchira P O
Thrissur
680652