Physically challenged All Sports Academy in Kerala

Physically challenged All Sports Academy in Kerala

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Physically challenged All Sports Academy in Kerala, Stadium, arena & sports venue, Thrissur.

We are the Kerala state Paralympic Sports Academy we have more than 300 Training in different types of paralympic Sports,we developing the paralympic sports in our Kerala in very high speed,we have the national & International Paralympic sports medalist

17/01/2026

പ്രൊഫഷണൽ ആർച്ചറി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമിയും സംയുക്തമായി കോട്ടയം മാന്നാനം, എറണാകുളം ചോറ്റാനിക്കര, തൃശൂർ ഒല്ലൂർ എന്നീ സ്ഥലങ്ങളിലുളള ആർച്ചറി അക്കാദമിയിൽ പ്രൊഫഷണൽ ആർച്ചറി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാർക്കും ഭിന്നശേഷി ഇല്ലാത്തവർക്കുമായി ഇന്ത്യൻ റൗണ്ട്, റീക്കർവ്, കോമ്പൗണ്ട് എന്നീ ഇനങ്ങളിൽ ശനി ഞായർ ദിവസങ്ങളിൽ ആയിരിക്കും പരിശീലനം. നിരവധി കായിക ഇനങ്ങളിൽ ദേശീയ അന്തർദേശീയ മെഡലുകൾ കരസ്ഥമാക്കിയിട്ടുള്ളതും ആർച്ചറിയിൽ സംസ്ഥാന ദേശീയ മെഡൽ ജേതാക്കളെ വാർത്തെടുത്തിട്ടുള്ളതുമായ ആർച്ചറി കോച്ച് കിഷോർ എ എം-ന്റെ നേതൃത്വത്തിൽ ആയിരിക്കും പരിശീലനം. ഈ വർഷം നടക്കാനിരിക്കുന്ന സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി അഡ്വാൻസ്ഡ് ലെവൽ പരിശീലനമാണ് കായിക താരങ്ങൾക്ക് ലഭിക്കുക. ഭിന്നശേഷിക്കാർക്ക് പരിശീലനവും, പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങളും അസോസിയേഷൻ സൗജന്യമായി നൽകുന്നതാണ്. അപേക്ഷകൾ ജനുവരി 20 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പ് അസോസിയേഷന്റെ ഇമെയിൽ ലഭിച്ചിരിക്കണം. പ്രായപരിധിയില്ലാതെ ആർച്ചറി പഠിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷാഫോമനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെ ഉടൻ വിളിക്കുക.

സംസ്ഥാന പ്രസിഡൻറ്
കിഷോർ എ എം ഫോൺ 9 8 0 9 9 2 1 0 6 5, 7 9 0 7 1 2 4 3 0 1

ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക ഞങ്ങളുടെ പരിശ്രമത്തെ പിന്തുണയ്ക്കുക പ്രോത്സാഹിപ്പിക്കുക.

ഞങ്ങളുടെ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകൾ ഫോളോ ചെയ്യാനും, ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ നിങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ വിജയം.

Applications invited for professional archery training

Physically Challenged All Sports Association Kerala and Future Olympians Professional Archery Training Academy have jointly invited applications for professional archery training at the Archery Academies located at Mannanam, Kottayam, Chottanikkara, Ernakulam and Ollur, Thrissur. Training will be held on Saturdays and Sundays in Indian Round, Recurve and Compound for the differently-abled and non-disabled. The training will be led by archery coach Kishore AM, who has won national and international medals in several sports and has trained state national medalists in archery. The athletes will receive advanced level training to participate in the state national competitions to be held this year. The association will provide training and necessary equipment for training free of cost to the differently-abled. Applications must reach the association's email before 5 pm on Tuesday, January 20. Anyone who wants to learn archery without any age limit can apply. For application form and more information, visit the website https://pcasak.weebly.com or call the Association State President immediately.

State President
Kishor AM Phone 9 8 0 9 9 2 1 0 6 5, 7 9 0 7 1 2 4 3 0 1

Share this news as much as possible to support and encourage our efforts.

Don't forget to follow, like, share and subscribe to our social media platforms, your support is our success.

https://www.instagram.com/fop_archery_training_academey

https://www.facebook.com/FutureOlympiansProfessionalArcheryTraining

https://www.youtube.com/

19/12/2025

We are back....

25/10/2025

*ഭിന്നശേഷിക്കാർക്കും വീട്ടമ്മമാർക്കും സ്വയം തൊഴിലിന് അപേക്ഷിക്കാം.*

ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം ഭിന്നശേഷിക്കാർക്കും വീട്ടമ്മമാർക്കും സ്വയംതൊഴിൽ നൽകുന്നതിനായി അസോസിയേഷൻ ആവിഷ്കരിച്ച സമ്പൂർണ്ണ ജോബ് പദ്ധതിയിൽ ഉൾപ്പെടുത്തി അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നാക്സ് യൂണിറ്റിൽ നിർമ്മിക്കുന്ന ഉൽപ്പനങ്ങൾ വിവിധ ജില്ലയിലെ ഭിന്നശേഷിക്കാർക്കും വീട്ടമ്മമാർക്കും സൗജന്യമായി നൽകിക്കൊണ്ട് സ്വയംതൊഴിൽ എടുക്കുന്നതിന് പ്രാപ്തരാക്കുന്നു. ഇൻറർവ്യൂ ട്രെയിനിങ് എന്നിവയ്ക്ക് ശേഷം ജില്ലയിലെ മികച്ച 45 ഉദ്യോഗാർത്ഥികൾക്ക് ആയിരിക്കും ഈ അവസരം ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസവും 500 രൂപ മുതൽ 1000 രൂപ വരെ ശവേതനം ലഭിക്കും.18 വയസ്സ് മുതൽ പ്രായപരിധിയില്ലാതെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ഒക്ടോബർ 25 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് അസോസിയേഷന്റെ ഇമെയിൽ ലഭിക്കേണ്ടതാണ്. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com എന്ന അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയോ ഉടൻ വിളിക്കുക.

സംസ്ഥാന പ്രസിഡൻറ്
കിഷോർ എ എം ഫോൺ 9 8 0 9 9 2 1 0 6 5, 7 9 0 7 1 2 4 3 0 1,

ഈ വാർത്ത പരമാവധി ഷെയർ ചെയ്തു ഞങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കു

Disabled people and housewives can apply for self-employment.

Under the leadership of the Physically Challenged All Sports Association Kerala, the products manufactured in the snacks unit operating under the association are being provided free of cost to disabled people and housewives in various districts to enable them to take up self-employment under the complete job scheme devised by the association to provide self-employment to disabled people and housewives across Kerala. After interview training, the best 45 candidates in the district will get this opportunity. Those selected will get a daily salary of Rs. 500 to Rs. 1000. There is no age limit to apply from 18 years of age. Applications should reach the association's email before 5 pm on Saturday, October 25. For application form and more information, visit the association website https://pcasak.weebly.com or call the association's state president immediately.

State President
Kishore AM Phone 9 8 0 9 9 2 1 0 6 5, 7 9 0 7 1 2 4 3 0 1

Please share this news as much as possible and support our work.

23/09/2025
Want your business to be the top-listed Gym/sports Facility in Thrissur?

Click here to claim your Sponsored Listing.

Location

Telephone

Address


Thrissur
680712

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm