09/09/2021
Star Leaders sports club
This page is for those who love our club and information about our activities
09/09/2021
15/03/2021
സ്റ്റാർ ലീഡേഴ്സ് വെറ്റിലപ്പറയുടെ ആഭിമുഖ്യത്തിൽ നിഖിൽ തോമസ് ചികിത്സ സഹായത്തിനയുള്ള ബിരിയാണി ഫെസ്റ്റിലൂടെ 1,15000 രൂപയും തുടർന്ന് നടത്തിയ അഖില കേരള വടംവലി മത്സരത്തിലൂടെ 1,46,365 രൂപയും കണ്ടെത്താൻ സാധിച്ചു. ഇതുമായി സഹകരിച്ച എല്ലാ നല്ലവരായ നാട്ടുകാരും ടീം ഷാജിപാപ്പൻ & ഫാമിലി മാൾട്ടക്കും ഗ്രൗണ്ട് ഒരുക്കിതന്ന സിൽവർ സ്‌ട്രോം .എം ,ഡി , ശ്രീ ഷാലിമാർനും വടംവലി അസോസിയേഷൻ(IRE)ക്കും അതിരപ്പിള്ളി പോലീസിനും ലൈറ്റ്& സൗണ്ട് ഒരുക്കിതന്ന ടി കെ സൗണ്ടിനും കോർട്ട് ഒരുക്കിതന്ന റെജിൻ പറവൂരിനും ഈ ചാരിറ്റിയുമായി സഹകരിച്ച മറ്റ് എല്ലാ നല്ലാവരായ വ്യക്തികൾക്കും ഈ വേളയിൽ സ്റ്റാർ ലീഡേഴ്സ് വെറ്റിലപാറയുടെ അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു എന്നു നിങ്ങളുടെ സ്വന്തം സ്റ്റാർ ലീഡേഴ്സ് ക്ലബ്ബ്അംഗങ്ങൾ
നിഖിൽ തോമസിന്റെ ചികിത്സാ സഹായനിധിയിലേക്കു വേണ്ടി ഫണ്ട് കണ്ടെത്തുവാൻ നടത്തിയ. ബിരിയാണി ഫെസ്റ്റിവലിൽ നിന്നും. 1,15000₹ രൂപ കണ്ടെത്തുവാൻ സാധിച്ചു.ഞങ്ങളുടെ കൂടെ സഹകരിച്ച മുഴുവൻ നാട്ടുകാർക്കും. പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും സ്റ്റാർ ലീഡേഴ്‌സ് ക്ലബ്ബിന്റെ സ്നേഹപൂർവ്വം നന്ദി ഞങ്ങൾ അറിയിക്കുന്നു 🙏🙏🙏❤️❤️❤️
Thank u all for your support
03/02/2021
സ്റ്റാർ ലീഡേഴ്സ് വടം വലി ടീം
03/02/2021
സ്റ്റാർ ലീഡേഴ്‌സ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നിഖിൽ തോമസ് ചികിത്സാ സഹായത്തിനുള്ള ബിരിയാണി ഫെസ്റ്റ് ലേയ്ക്കും (14.02.2021 sunday), ഇതിനോട് അനുബന്ധിച്ഛ് നടത്തുന്ന വടം വലി മത്സരത്തിലേയ്ക്കും (06.03.2021 saturday) എല്ലാ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.....
Click here to claim your Sponsored Listing.
Location
Category
Website
Address
Thrissur
680721