Redfort Arts&Sports Club Pattalangadi

Redfort Arts&Sports Club Pattalangadi

Share

Redfort Arts & Sports Club Pattalangadi
Vadanappally, Thrissur

Official page of Redfort Arts & Sports Club.

A community-driven sports and social club promoting teamwork, cultural activities, and local talent through sports, events, and social initiatives

26/08/2026
Photos from Redfort Arts&Sports Club Pattalangadi's post 15/08/2026

സ്വാതന്ത്ര്യത്തിന്റെ ഓർമ്മകൾ പുതുക്കി, ദേശസ്നേഹത്തിന്റെ നിറവിൽ ത്രിവർണ്ണ പതാക ഉയർന്നു…

നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരരുടെ ത്യാഗങ്ങളെ ഓർത്ത്, ഒരുമയുടെയും സഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് റെഡ് ഫോർട്ട് ആർട്സ് & സ്പോർട്സ് ക്ലബ്, പട്ടലങ്ങാടി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 🇮🇳

നമ്മുടെ നാടിനായി, നമ്മുടെ നാളേക്കായി…
ജയ് ഹിന്ദ്! 🇮🇳❤️

14/08/2026

🇮🇳 സ്വാതന്ത്ര്യദിനാശംസകൾ 🇮🇳

സ്വാതന്ത്ര്യത്തിനായി ജീവൻ സമർപ്പിച്ച ധീരദേശാഭിമാനികളെ സ്മരിച്ചുകൊണ്ട്, ഐക്യത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കാം. ❤️🤍💚

എല്ലാവർക്കും റെഡ്‌ഫോർട്ട് ആർട്സ് & സ്പോർട്സ് ക്ലബ്, പട്ടലങ്ങാടി – വാടാനപ്പള്ളിയുടെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ. 🇮🇳

ജയ് ഹിന്ദ്! 🇮🇳

Vadanappally

01/08/2026

പെരുമഴയത്തും കരുതലിന്റെ കരങ്ങളുമായി ഞങ്ങൾ ഒപ്പമുണ്ട്

Redfort Arts & Sports Club

Photos from Redfort Arts&Sports Club Pattalangadi's post 24/07/2026
Photos from Redfort Arts&Sports Club Pattalangadi's post 24/07/2026

“നീതി കിട്ടും വരെ ശബ്ദം നിലയ്ക്കില്ല. ✊”

Photos from Redfort Arts&Sports Club Pattalangadi's post 24/07/2026

ചോദ്യം ചോദിക്കുക തന്നെ ചെയ്യും.....
ഞങ്ങളുടെ അവകാശം നേടിയെടുക്കും

23/07/2026

ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഈ സമാധാനപരമായ പ്രതിഷേധത്തിലേക്ക് ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും നിർബന്ധമായും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

Want your business to be the top-listed Gym/sports Facility in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Vadanappally, Pattalangadi
Thrissur
680614