Aries Kalanilayam Arts & Theatre Pvt Ltd

Aries Kalanilayam Arts & Theatre Pvt Ltd

Share

Welcome to Aries Kalanilayam Arts and Pvt Ltd, where stories come alive on stage! Stay updated on our latest productions and upcoming shows!

Join us on this dramatic journey as we bring new stories to life and celebrate the magic of theater. This biggest permanent drama theatre in Asia was established in the year 1963. Today after more than Four decades, Kalanilayam Drama Vision remains to be the largest theatre group is Asia with more than 200 artists and technicians. The production attracted the audience with its unique stage setting

Photos from Aries Kalanilayam Arts & Theatre Pvt Ltd's post 12/08/2026

പുതിയ തലമുറയുടെ കാഴ്ചപ്പാടിനും ആവേശത്തിനും ഒപ്പം സഞ്ചരിക്കുന്ന ഒരു പുതിയ നാടകാനുഭവം — അതാണ് എരിസ് കലാനിലയം ഒരുക്കുന്നത്.
കോട്ടക്കലിൽ അതിവിശാലമായ AC ഓഡിറ്റോറിയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. അതിനൊപ്പം, വിസ്മയക്കാഴ്ചകൾക്ക് ചിറകുനൽകാൻ 10,000 ചതുരശ്ര അടി വിസ്തീർണമുള്ള ഭീമൻ സ്റ്റേജും!
പടുകൂറ്റൻ സെറ്റുകൾ… മനോഹരമായ ലൈറ്റിംഗ്… സിനിമയെ വെല്ലുന്ന ദൃശ്യാവിഷ്കാരങ്ങൾ… ശബ്ദവും സാങ്കേതികവിദ്യയും ചേർന്ന പുതിയ അനുഭവം…
ഈ ഓണത്തിന് കോട്ടക്കലിൽ…

എരിസ് കലാനിലയത്തിന്റെ അരങ്ങുണരുന്നത് ഒരു നാടകത്തിനല്ല, ഒരു പുതിയ കാലത്തിന്റെ നാടകാനുഭവത്തിനാണ്!

11/08/2026

രക്തരക്ഷസ്സ്
കോട്ടക്കലിൽ
ഓണത്തിന്
അന്വേഷണങ്ങൾക്ക് :919387115485

09/08/2026

കണ്ണുകൾക്ക് മുന്നിൽ അരങ്ങേറുന്ന
അസാധാരണമായൊരു ദൃശ്യവിസ്മയം
രക്തരക്ഷസ്സ്
പകരം വെക്കാനില്ലാത്ത വേദിയിലെ മഹാത്ഭുതം
രക്തരക്ഷസ്സ്
കോട്ടക്കലിൽ
ഓണത്തിന്
അന്വേഷണങ്ങൾക്ക് :919387115485

08/08/2026

“കാലം മായ്ക്കാത്ത വിസ്മയം…
അരങ്ങിന് പകരംവെക്കാനില്ലാത്തൊരു അനുഭവം.”
അരങ്ങുണരാൻ ഇനി ഏതാനും ഭിവസങ്ങൾ മാത്രം
കോട്ടക്കലിൽ
അന്വേഷണങ്ങൾക്ക് :919387115485

06/08/2026

53 വർഷമായി തുടർച്ചയായി അവതരിപ്പിച്ചു വരുന്ന ഇന്ത്യയിലെ ഒരേഒരു തിയേറ്റർ വിസ്മയം
രക്തരക്ഷസ്സ്
ഓണത്തിന് കോട്ടക്കലിൽ......

04/08/2026

ഓണത്തിന്
കോട്ടക്കലിൽ

03/08/2026

വരുന്നു
ഓണത്തിന്
കോട്ടക്കലിൽ

03/08/2026
29/07/2026

വേദിയിൽ വിരിയുന്ന വിസ്മയം…
ഇരുട്ടിൽ പടരുന്ന ഭീതി…
കണ്ണുകളെ വിസ്മയിപ്പിക്കുന്ന അത്ഭുതം…
വരുന്നു... ഓണത്തിന്....
രക്തരക്ഷസ്സ് കോട്ടയ്ക്കലിൽ ....

Want your business to be the top-listed Gym/sports Facility in Thrissur?

Click here to claim your Sponsored Listing.

Location

Telephone

Address


Kalanilayam Buildings, Kodungaloor
Thrissur
680664

Opening Hours

Monday 6pm - 9pm
Tuesday 6pm - 9pm
Wednesday 6pm - 9pm
Thursday 6pm - 9pm
Friday 6pm - 9pm
Saturday 6pm - 9pm
Sunday 6pm - 9pm