ELANS

ELANS

Share

Elans Arts & Sports Club (Reg: TSR/CA/114/2017), active since 2010. Based in Vatanappally, Thrissur. Promoting arts, sports & unity through vibrant activities.

Contact Person : Aslam P Basheer
Contact Number : 9526004246 sports & art's club

21/12/2025

ഞങ്ങളുടെ വാർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട Thoppy Thaju ന്...

എലൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഹൃദയപൂർവ്വമായ അഭിനന്ദനങ്ങൾ 🎊

ജനങ്ങളുടെ വിശ്വാസം നേടി ലഭിച്ച ഈ വിജയം
വാർഡിന്റെ സമഗ്ര വികസനത്തിനും
സാമൂഹിക ഐക്യത്തിനും പുതിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കട്ടെ... നിങ്ങളുടെ നേതൃത്വത്തിൽ വാർഡ് കൂടുതൽ മുന്നോട്ട് പോകട്ടെ...

ഈ ലക്ഷ്യങ്ങൾക്ക് ഞങ്ങളുടെ ക്ലബ്ബിന്റെ പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാവുമെന്ന് ഞങ്ങൾ വാക്ക് തരുന്നു 🙌

21/10/2025

Just us ❤️🖤

Photos from ELANS's post 20/10/2025

EPL SEASON 1🔥

Photos from ELANS's post 17/10/2025

ELANS PREMIER LEAGUE SEASON 1 TEAMS!!🔥
WHO WILL WIN SEASON 1 👀⁉️

17/10/2025

EPL SEASON 1!!🔥

23/09/2025

കളിക്കളത്തിൽ ഇനി കേരളത്തിന്റെ പ്രതിനിധിയായി നമ്മുടെ Ijas Elåñs ⚡️

​കാലിക്കറ്റ് യൂണിവേഴ്സിറ്റി 2025 - 2026 കേരള സ്റ്റേറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഇജാസിന് എലൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙌

Photos from ELANS's post 08/09/2025

🤍 !!المولد النبوي الشريف

15/08/2025

🇮🇳

Photos from ELANS's post 07/06/2025

عيد أضحى ٢٠٢٥🤍

22/04/2025

IN OUR ZONE 🖤📈

Want your business to be the top-listed Gym/sports Facility in Thrissur?

Click here to claim your Sponsored Listing.

Location

Category

Website

Address


Vatanappally
Thrissur
680614