Sh*to-ryu International Karate Academy Anappalam Velur

Shito-ryu International Karate Academy Anappalam Velur

Share

The PAIN You Feel Today Will Be The STRENGTH You Feel Tomorrow.

04/11/2025
28/01/2024

കളർ ബെൽറ്റ് ടെസ്റ്റിൽ വിജയിച്ച എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ 🥋🔥👏

10/06/2023

കളർ ബെൽറ്റ് ടെസ്റ്റ് വിജയിച്ച എല്ലാ Students - നും അഭിനദനങ്ങൾ 👏👏👏

09/07/2022

🥋

Photos from Shito-ryu International Karate Academy Anappalam Velur's post 23/05/2022

5th Black Belt Anniversary Velur Dojo

Photos from Shito-ryu International Karate Academy Anappalam Velur's post 06/03/2022

Colour belt test

28/02/2022

Admission started

04/08/2021

വേലൂർ ആനപ്പാലം കരാട്ടെ ക്ലാസ് തുടങ്ങീട്ട് 10-ാം വർഷത്തിലേക്ക്. വേലൂർ 10 വർഷത്തെ പാര്യമ്പരം ഉള്ള കരാട്ടെ ക്ലാസ് വേറെ ഇല്ലാന്ന് തന്നെ പറയാം.District, State തലത്തിൽ ടൂർണമെന്റിൽ പങ്കെടുത്തു ധാരാളം കുട്ടികൾ സമ്മാനഅർഹർ ആയിട്ടുണ്ട്.(20/05/2017) 9 പുതിയ ബ്ലാക്ക്‌ ബെൽറ്റുകൽ ഉടൽ കൊടുത്തു.2013 ഓഗസ്റ്റ് 4 നു ഇൻസ്റ്റക്ടർസ് ജീസൻ & ജിറ്റിൻ തുടങ്ങിയ ക്ലാസ് . 2017മെയ്1 നു സോനു ക്ലാസ് ഏറ്റെടുത്തു നടത്തിക്കൊണ്ടു പോകുന്നു.
23/12/2020 രണ്ടാമത്തെ 1st Dan Black belt ബാച്ചിനു ഉടൽ കൊടുത്തു.
വിജയകരമായി ഈ ക്ലാസ് നടത്തികൊണ്ടുപോവാൻ ഞങ്ങളെ സഹായിച്ച എല്ലാവര്ക്കും ഞങ്ങളുടെ നന്ദി .

Want your business to be the top-listed Gym/sports Facility in Thrissur?

Click here to claim your Sponsored Listing.

Location

Telephone

Address


Velur P O
Thrissur
680601

Opening Hours

Saturday 6:30pm - 8pm
Sunday 5pm - 6:30pm