11/10/2025
https://www.youtube.com/live/_rpfGwPSUfI?si=_TfxGG9l1CXHq0TN
Veeranatyam - Alingalamma Vs Harshadwani | LIVE | NANMA Edathirinji
Veeranatyam - Alingalamma Vs Harshadwani | LIVE | NANMA Edathirinjiഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. ഇവിടെ https://goo.gl/NVU33L സബ്സ്ക്...
08/10/2025
നന്മ കലാ സാംസ്കാരിക വേദിയുടെ രജത ജൂബിലി ആഘോഷത്തിലേക്ക് ഏവര്ക്കും സ്വാഗതം ഒക്ടോബർ 10 ,11 തീയതി എടതിരിഞ്ഞി കള്ളിയത് ഗാർഡനിൽ
10/11/2024
നന്മ കലാസാംസ്കാരിക വേദിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് നവംബർ 9 10 തീയതികളിൽ എച്ച് ഡി പി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിജി രതീഷ് ഉദ്ഘാടനം നിർവഹിച്ചു,
16 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഞായറാഴ്ചയാണ്.