03/04/2024
Friends Arts & Sports Club katturkadavu ഒരുക്കിയ നോമ്പ് തുറ 🫂🥰
Friends arts and sports club katturkadavu
karanchira p.o
thrissur dt.
03/04/2024
Friends Arts & Sports Club katturkadavu ഒരുക്കിയ നോമ്പ് തുറ 🫂🥰
10/02/2024
26/12/2023
Christmas celebrations 2K23
02/09/2023
ഫ്രണ്ട്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ 13 ത് ഓണകാഴ്ച്ച 2023 2 അം ദിവസം സാംസ്കാരിക സമ്മേളനം ഉദഘാടനം അഡ്വ ടി എൻ പ്രതാപൻ എം.പി നിവഹിച്ചു
കാട്ടൂർ കോ ബാങ്ക് പ്രസിഡൻ്റ് ജോമോൻ വലിയവീട്ടിൽ, വാർഡ് മെമ്പർമാരയ ഇ എൽ ജോസ്, ധനേഷ് റാം കുമാർ, ബേബി മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു
02/09/2023
ഫ്രണ്ട്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ല്ബിൻ്റെ ഓണകാഴ്‌ച്ച 2023 , ബഹുമാനപ്പെട്ട കേരള റവന്യൂ മന്ത്രി രാജൻ പങ്കെടുത്ത് സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയു മത്സര വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു സമ്മാനദാനം
വേദിയിൽ ഷീലാ അജയകുമാർ, ബേബി മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു,
29/05/2023
ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ 6മത് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ്
ഉദ്ഘാടനം - ശ്രീ ലത ടി.വി
സമ്മാനദാനം - ബഹു. കാട്ടൂർ സബ്ബ് ഇൻസ്പക്ടർ - മണികണ്ഠൻ
Winners 🏆-Bocca juniors വലപ്പാട് (white &greens)
Runners up -Arimboor sports club (Blue)
Anjay Unnikrishnan
Anoop K Asokan
Kadavil Subheesh
Sarath Kannan
Kattoor.com :: Voice of Kattoor
01/11/2021
സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് കരാഞ്ചിറ സെന്റ് ജോർജ്സ് യു പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഫേസ് മാസ്ക് സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു🥰.
29/10/2021
നീണ്ട ഒരു ഇടവേളയ്ക്കു ശേഷം (കൊറോണക്കാലം) സ്കൂളുകൾ തുറക്കുന്നതിന് ഭാഗമായി ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് കാട്ടൂർകടവ്, കരാഞ്ചിറ സെൻറ് ജോർജ് സി യു പി എസ് സ്കൂളിൻറെ, ക്ലാസ് റൂമുകളും പരിസരവും ( 10-10-2021 ) വൃത്തിയാക്കി.