18/06/2024
പ്രതീക്ഷയോടെ..!!
ആരംഭം ❤️
എല്ലാവർക്കും CFK - TV യിലേക്ക് സ്വാഗതം! Get the latest Videos, Goals of Cristiano Ronaldo.
18/06/2024
പ്രതീക്ഷയോടെ..!!
ആരംഭം ❤️
ഒറ്റ പേര് .. ക്രിസ്റ്റ്യാനോ റൊണാൾഡോ 🔥
Goosebumps ❤️❤️
14/09/2020
https://youtu.be/6V2Dy6FjxK4
“V” Movie Trailer , ക്രിസ്റ്റ്യാനോ വേർഷൻ 👌🏼🔥
V Movie Trailer Cristiano Ronaldo Version | CFK - TV V is a 2020 Indian Telugu language action thriller film written and directed by Mohana Krishna Indraganti, produced by Dil Raju under the banner of Sri Venka...
മിന്നൽ മുരളി.. ⚡️ക്രിസ്റ്റ്യാനോ വേർഷൻ ❤️
ഇജ്ജാതി എഡിറ്റ് 😍👌🏼🔥
എപ്പോൾ കാണുമ്പോളും രോമാഞ്ചമാണ് 😍🔥👌🏼
09/07/2020
ക്രിസ്റ്റ്യാനോ ഈ സീസണില്‍ ജുവെക്ക് വേണ്ടി നേടിയ എല്ലാ ഗോളുകളും👇👇
https://youtu.be/akaCPtBjSA8
https://youtu.be/akaCPtBjSA8
https://youtu.be/akaCPtBjSA8
https://youtu.be/akaCPtBjSA8
ഇന്നത്തെ മൂന്ന് ഗോളും 🙏🏼🔥
ക്രിസ്റ്റ്യാനോ കാവല്‍ വേര്‍ഷന്‍!🔥🤙
24/06/2020
ക്രിസ്റ്റ്യാനോ ഫാൻസ് കേരളയുടെ ഒഫീഷ്യൽ യൂട്യൂബ് അക്കൗണ്ട്...
ഇനി മുതൽ CFK - TV എന്ന നമ്മുടെ യൂട്യൂബ് അക്കൗണ്ടിലൂടെ ക്രിസ്റ്റ്യാനോ നേടിയ ഗോളുകളും സ്കിൽസും , മാച്ച് ഹൈലൈറ്റ്സും എല്ലാം തന്നെ നമ്മൾ എഡിറ്റ് ചെയ്ത് യൂട്യൂബിൽ ഇടുന്നതാണ് .. മാത്രമല്ല പേജിലെ ഫോള്ളോവെർസിന് ഏതെങ്കിലും ക്രിസ്റ്റ്യാനോയുടെ ഗോളുകളോ , മത്സരങ്ങളോ, സ്പെഷ്യൽ Moments എന്നിങ്ങനെ ഏതേലും വീഡിയോ എഡിറ്റ് ചെയ്ത് കിട്ടണം എന്നുണ്ടേൽ പേജിൽ ഇൻബോക്സ് ചെയ്‌താൽ മതി.. ഞങ്ങൾ അത് എഡിറ്റ് ചെയ്ത നിങ്ങൾക് തരുന്നതാണ് .. ☺️❤️
ഇത് വരെയും നമ്മുടെ channel subscribe ചെയ്യാത്തവർ ഉണ്ടേൽ താഴെ കാണുന്ന ലിങ്കിൽ കേറി subscribe ചെയ്യൂ👍🏻
https://www.youtube.com/channel/UC6hd4bD5QglUqYhl5EqiHIw
ഒന്നും പറയാനില്ല ... ഇജ്ജാതി ഐറ്റം 🔥❤️
Creativity Level 💯🙏🏼❤️
രാജാവ് !😎👑