Green star Kaikottukadavu

27/01/2017

ഫ്രന്റ്സ്‌ ഓഫ്‌ കെ കെ ഡി സ്പോൺസർ ചെയ്ത ജേഴ്സി കൈകോട്ടു കടവ്‌ ഗ്രീൻ സ്റ്റാർ ക്ലബിനൂ കൈമാറുന്നു...

27/01/2017

Green star Kaikottukadavu's cover photo

27/01/2017

Green star Kaikottukadavu

08/01/2015

Mobile Uploads

31/03/2014

Mobile Uploads

15/03/2014

Timeline Photos

15/03/2014

Timeline Photos

15/03/2014

Green star Kaikottukadavu's cover photo

20/02/2014

Green star Kaikottukadavu's cover photo

02/02/2014

Green star Kaikottukadavu's cover photo

(KPL) GREEN STAR KAIKOTTU KADAVU 02/02/2014

(KPL) GREEN STAR KAIKOTTU KADAVU

28/01/2014

ദുബായിലെ ഒരു ബീച്ചില്‍ ഒരു മലയാളി ഫാമിലി കുഞ്ഞുങ്ങളുമായി വിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു . അല്‍പസമയത്തെ വിശ്രമത്തിനു ശേഷം അവര്‍ വണ്ടിയില്‍ കയറി അവിടം വിട്ടു പോവുന്നു .ആ സമയത്ത് വണ്ടി ഓടിച്ചിരുന്നത് പുതുതായി നാട്ടില്‍ നിന്ന് വന്ന യു. എ ഇ ലൈസന്‍സ് ഇല്ലാത്ത കുടുബനാഥന്റെ അനിയന്‍ . കുറച്ചു ദൂരം പോയപ്പോള്‍ അവര്‍ കാണുന്നു ഒരു പോലീസ് വണ്ടി തങ്ങളുടെ വണ്ടിയെ പിന്തുടരുന്നു . ...ലൈസന്‍സ് ഇല്ലാത്ത ആളാണ്‌ വണ്ടി ഓടിക്കുന്നത് എന്ന് അവര്‍ അറിഞ്ഞിരിക്കുന്നു ...അവര്‍ അനുമാനിച്ചു ...അയാള്‍ വണ്ടിയുടെ സ്പീഡ്‌ കൂട്ടി ..പോലീസ് വണ്ടി അതിലേറെ സ്പീഡില്‍ വന്നു അവരുടെ വണ്ടിയുടെ കുറുകെ ഇട്ടു ...( ദുബായ് പോലിസിനോടാ കളി ). നല്ലൊരു ഫൈന്‍ കിട്ടിയത് തന്നെ ...ജയിലില്‍ ഇടാതിരുന്നാല്‍ മതിയായിരുന്നു ..അവര്‍ പരസ്പരം പറഞ്ഞു ... ഒരു പാല്‍കുപ്പിയുമായി ഒരു പോലീസ് ഓഫിസര്‍ പോലീസ് ജീപ്പില്‍ നിന്ന് ഇറങ്ങി വന്നു ....അദ്ദേഹം പറഞ്ഞു ; നിങ്ങള്‍ നേരത്തെ വിശ്രമിച്ച സ്ഥലത്ത് നിങ്ങളുടെ കുഞ്ഞിന്‍റെ ഈ പാല്‍ കുപ്പി മറന്നു വച്ചിരുന്നു .. .ഇനി നിങ്ങളുടെ കുഞ്ഞങ്ങാനും പാല്‍ കിട്ടാതെ കരഞ്ഞങ്ങിലോ എന്ന് പറഞ്ഞു പാല്‍ കുപ്പി അവര്‍ക്ക്‌ നല്‍കി അവര്‍ തിരിച്ചു പോയി .... "" പിഞ്ചുകുഞ്ഞുങ്ങളെ പോലും തീവ്രവാദ മുദ്ര കുത്തുന്ന നമ്മുടെ പോലിസുക്കാര്‍ എന്നാണാവോ ഇവരുടെ പകുതി നിലവാരത്തിലേക്ക് എങ്കിലും ഉയരുക....

21/01/2014

P.M.S.A.P.T.S.V.H.S.S kaikkottu kadavu

19/01/2014

Green star Kaikottukadavu's cover photo

[01/19/14]   അലി (റ) യോട് നബി (സ) യുടെ ഉപദേശങ്ങള്‍.

1. സുബഹിക്കും സൂര്യോദയത്തിനുമിടയില്‍ ഉറങ്ങരുത്. അസറിനും മഗ്രിബിനുമിടയിലും ഉറങ്ങരുത്. മഗ്രിബിനും ഇഷാക്കുമിടയിലും ഉറങ്ങരുത്. 2. പിശുക്കന്മാരായ ആളുകളുടെ കൂടെ ഇരിക്കുന്നത് ഒഴിവാക്കുക.

3. ഇരിക്കുന്ന ആളുകളുടെ ഇടയില്‍ ഉറങ്ങരുത്.

4. ഇടതു കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യരുത്.

5.പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്.

6. വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്.

7. രാത്രിയില്‍ കന്നാടിയില്‍ നോക്കരുത്.

8. നമസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കരുത്.

9. വിസര്‍ജ്യ സ്ഥലത്ത് തുപ്പരുത്.

10. പല്ലുകള്‍ കരി കൊണ്ട് വൃത്തിയാക്കരുത്.

11. ഇരിക്കുക പിന്നെ ട്രൗസറുകള്‍ അണിയുക.

12.പല്ല് കൊണ്ട് ഉറപ്പുള്ളസാധനങ്ങള്‍ കടിച്ചു പൊട്ടിക്കരുത്.

13. ഭക്ഷണം ചൂടുണ്ടെങ്കില്‍ അതിലേക്കു ഊതരുത്.

14. മറ്റുള്ളവരുടെ പാഴ്ച്ചകകളിലേക്ക് നോക്കരുത്.

15.ബാങ്കിന്റെയും ഇകാമാത്തിന്റെയും ഇടയില്‍ സംസാരിക്കരുത്.

16. വിസര്‍ജ്യ സ്ഥലത്ത് വെച്ച് സംസാരിക്കരുത്.

17.നിന്റെ സുഹൃത്തുകളെ പറ്റി കഥകള്‍ പറയരുത്.

18. നിന്റെ സുഹൃത്തുകളെ നീ ദേഷ്യപ്പെടുത്തരുത്.

19. നടക്കുമ്പോള്‍ പിന്നിലേക്ക്‌ തുടര്‍ച്ചയായി തിരിഞ്ഞു നോക്കരുത്.

20. നടക്കുമ്പോള്‍ കാലുകളുടെ അടയാളം പതിക്കരുത്.

21. സുഹൃത്തുക്കളെ പറ്റി സംശയാലു ആകരുത്.

22. ഒരിക്കലും കളവു പറയരുത്.

23. മണത്തു നോക്കി ഭക്ഷിക്കരുത്.

24. മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ വ്യക്തമായി സംസാരിക്കുക.

25. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക.

26.സ്വയം തീരുമാനമെടുക്കരുത്, അറിവുള്ളവരോട് ചോദിക്കുക.

27.സ്വയം ആത്മാഭിമാനം കൊള്ളരുത്.

28. നിന്റെ ഭക്ഷണത്തെ പറ്റി ഒരിക്കലും ദുഖിക്കരുത്.

29. സ്വയം വീമ്പ് പറയരുത്.

30. പിച്ചക്കാരെ പിന്തുടരരുത് / വിരട്ടരുത്.

31. അധിധികളെ നന്നായി നല്ല മനസ്സോടെ സല്കരിക്കുക.

32. ദാരിദ്യമായിരിക്കുമ്പോള്‍ ക്ഷമയുള്ളവനായിരിക്കുക.

33. നല്ല കാര്യങ്ങള്‍ക്ക് സഹായിക്കുക.

34.നിന്റെ തെറ്റുകളെ പറ്റി ചിന്തിക്കുക, പശ്ചാത്തപിക്കുക.

35. നിന്നോട് തെറ്റ് ചെയ്തവരോട് നീ നല്ലത് ചെയ്യുക.

36.നിനക്ക് ഉള്ളത് കൊണ്ട് ത്രിപ്ടിപ്പെടുക.

37. അധികം ഉറങ്ങരുത്, അത് ഓര്‍മക്കേടിന് കാരണമാവും,

38. ഒരു ദിവസം നൂറു പ്രവശ്യമെന്കിലും പാശ്ചതാപിക്കുക.

39. ഇരുട്ടത്ത് ഭക്ഷണം കഴിക്കരുത്.

40. വായ നിറയെ ഇട്ടു ഭക്ഷിക്കരുത്.

ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണ്✅

19/01/2014

Our meelad prgrm

16/01/2014

അന്യരുടെ വീടുകളില്‍

Surah No:24
An-Noor
27 - 29
ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്‌; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക്‌ സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ്‌ നിങ്ങള്‍ക്ക്‌ ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ (ഇതു പറയുന്നത്‌) .(27)

ഇനി നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുന്നത്‌ വരെ നിങ്ങള്‍ അവിടെ കടക്കരുത്‌. നിങ്ങള്‍ തിരിച്ചുപോകൂ എന്ന്‌ നിങ്ങളോട്‌ പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചുപോകണം. അതാണ്‌ നിങ്ങള്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു.(28)

ആള്‍ പാര്‍പ്പില്ലാത്തതും, നിങ്ങള്‍ക്ക്‌ എന്തെങ്കിലും ഉപയോഗമുള്ളതുമായ ഭവനങ്ങളില്‍ നിങ്ങള്‍ പ്രവേശിക്കുന്നതിന്‌ നിങ്ങള്‍ക്ക്‌ കുറ്റമില്ല. നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു.(29)

16/01/2014

Green star kaikotkadavu nte
Scoit Team

15/01/2014

Timeline Photos

14/01/2014

Timeline Photos

13/01/2014

Timeline Photos

12/01/2014

Timeline Photos

10/01/2014

Timeline Photos

09/01/2014

Timeline Photos

06/01/2014

Timeline Photos

04/01/2014

Timeline Photos

03/01/2014

Timeline Photos

29/12/2013

Timeline Photos

28/12/2013

Green star Kaikottukadavu

രക്ഷിധാകളുടെ ശ്രദ്ധയ്ക്ക് ..!!!!

പുതുവര്ഷ രാത്രിയില നാട് ലഹരിയിൽ മുങ്ങുമ്പോൾ നമ്മുടെ മക്കൾ വീട്ടിലുണ്ടെന്ന് ഉറപ്പു വരുത്തുക ...
സമയം 9:20pm ,, അവൻ ലാപ്ടോപ് ഷട്ട് ഡൌണ്‍ ചെയ്തു ഡ്രസ്സ്‌ മാറി വേഗം പുറത്തിറങ്ങി "

മോനേ നീ എങ്ങോട്ടാടാ ഈ സധ്യ സമയത്ത് ..??

തരിഞ്ഞു നോകിയപ്പോൾ ഉമ്മയാണ് ...

അത് ഉമ്മാ എന്റെ ഒരു സുഹുര്ത് ബൈക്ക് അപകടത്തിൽ പെട്ട് ഹോസ്പിറ്റലിൽ ആണ് ഇപ്പൊ ഫോണ്‍ വന്നിരുന്നു ഞാൻ ഒന്ന് കാണാൻ പോവുഗയാ ...

മോനേ സീരിയെസ്സ് ആണോടാ ..??

അറിയില്ല ഉമ്മ ഞാൻ ചെന്ന് നോകട്ടെ ഉമ്മ്മ കിദന്നൊലൂ ...

ബൈകെടുത് പകുതി വഴി പിന്നിട്ടപ്പോൾ അവന്റെ മൊബൈൽ ബെല്ലടിച്ചു അവൻ ആകാംഷയോടെ ഫോണെടുത്തു ..

ടാ എന്താഈ ..??

'''' ഒന്നും പറയാറായിട്ടില്ല

--------ആരാ പോയത്

ഹാരിസും കബീറും '' ഇപ്പൊ ഞാൻ അവര്ക്ക് വിളിച്ചിരുന്നു പക്ഷെ ഫോണ്‍ എടുത്തില്ല ''
എന്ത് പറ്റി ആവോ ..

അപോ നിനക്കും കൂടെ പൊകാമായിരുന്നില്ലെ ... കാശൊക്കെ ഇല്ലേ അവരുടെ കയ്യിൽ ..??

ഹൂ കാശൊക്കെ ഹാരിസിന്റെൽ കാണും ..

ഓക്കേ ഞാനിപ്പോ വരാം അവൻ ബൈക്കിനു വേഗത കൂട്ടി
അവന്റെ മുഗത് വെപ്പ്രാലമായിരുന്നു ..

ആ യാത്ര അവസാനിചാദ് കടപ്പുരതായിരുന്നു ......______ കൂൂറ്റുകാരെൽല്ലാം അവനെ കാത്തു നില്കുകയായിരുന്നു ....

ഡാ അവർ വന്നോ ..????? സാധനം കിട്ടിയോ ????/

പിന്നേ കിട്ടാതെ നല്ല മിലിട്ടറി സാദനം 6 ഫുൾ വാങ്ങിച്ചു പിന്നെ ഒരു ബോക്സ്‌ ബീറും വാങ്ങി ... പോരേ ??

സാദനം കിട്ടാൻ കൊരച് തപെണ്ടി വന്നു എന്നാലും ഒപ്പിച്ചു ..

അവന്റെ മുന്നില് നിരത്തിവെച്ച മധ്യ കുപ്പികൾ കണ്ടു അവന്റെ മുഗം സന്ദോഷം കൊണ്ട് വിടര്ന്നു ..

ഹ്ഹോ .. വീട്ടീന്ന് ഇറങ്ങാൻ പെട്ട പാട് നീ ബൈക്ക് അച്സിടന്റിൽ ഹോസ്പിടളിലാനെന്നു ഉമ്മാട് കള്ളം പറയേണ്ടി വന്നു ...

പുതു വര്ഷത്തെ വരവേല്ക്കാൻ ഒത്തു കൂടിയതാണ് അവർ ..

സമയം 12 മണി ആയതൊദെ കാതടിപികുന്ന ശബ്ധത്തിൽ വെടിയൊച്ചകൾ മുഴാങ്ങി
ആഗാഷത് വരന്ന പ്രഭ ചൊരിഞ്ഞു കരി മരുന്ന് പ്രയോകങ്ങൾ " HAPPY NEW YEAR"
ആര്പ്പു വിളികളും ആഹ്ലാദ ആരവങ്ങളും അന്ടരീക്ഷത്തെ ശബ്ദ മുഗരിതരാകി ..

നന്നായി കുലുക്കി ഒപാൻ ചെയ്ത ബീര് ബോട്ടെളിൽ നിന്നും മദ്ധ്യം പുറത്തേക് ചീറ്റി ...സണ്ടോഷത്തിന്റെ നിമിഷങ്ങള ...

മധ്യ കുപ്പികൾ തുറന്നടഞ്ഞു കൊണ്ടീ ഇരിന്നു ..

മണിക്കൂറുകൾ കഴിഞ്ഞു .. കടപ്പുറം യെടാന്ദ് വിജനമായി

തിരമാലകളുടെ ശബ്ദം മാത്രം

ഒഴിഞ്ഞ മധ്യകുപ്പികല്കിടയിൽ ബോധമില്ലാതെ കിടക്കുകയാണ് ആ ചെറുപ്പക്കാർ ..

പെട്ടന്ന് അവന്റെ മൊബൈൽ ഒന്ന് ബെല്ലടിച്ചു ... നാശം പിടിക്കാൻ ആരാണ് ഈ പാതിരാക് വിളിക്കുന്നത് ലഹരി മയത്തിൽ പിറുപിറുത് അവൻ മെല്ലെ മൊബൈൽ കാതിലേക് അനിച്ചു ..

മോനേ നിന്റെ ഉമ്മയാദാ എങ്ങനെ ഉണ്ട് നിന്റെ സുഹുര്തിൻ ..?? സീരിയസ് ആണോ ???

അവൻ തല ചെരിച് ബോധമില്ലാതെ കിടക്കുന്ന കബീര്നെ നോകി കുശപ്പമില്ല ഉമ്മാ ,,
പക്സെ ബോധം ഇതവരെ വന്നിട്ടില്ല ... ട്രിപ്പ് കൊടുത്ത് കിടതിയിരിക്കുകയാ .

നേരം വെളുക്കുമ്പോൾ ഭോദം വന്നോളും ...

എന്നാൽ മോൻ വാ എന്തേലും കസിച് കിദക്കൂ

ഞാനെന്തെങ്ങിലും പറയുന്നതിന മുംബ് ഫോണ്‍ കട്ട്‌ ആയി ''''

നാശം ഈ ഉമ്മ ഞാൻ ചെന്നാലേ കിടക്കു ഡാ ഞാൻ വീട്ടിൽ പോഗുവാ ബോധം വിഴുമ്പോൾ എല്ലാം എണീറ്റ് വീട്ടില് പൊഇക്കൊലനം അവൻ ആടിയാടി എഴുന്നേറ്റ് ബൈക്ക് സ്ടര്ടകി

ഡാ നീ ഈ ലെവലിൽ ബൈക്ക് ഓടിക്കണ്ടാ വഴിയിൽ കാകിയിട്ട
(അബ്ദുൽ വാഹിദ് ips) പോലീസും കാണും ആരോ അവനോട വിളിച്ച പറഞ്ഞു

പൊദാാാാ ഒരു ഫുൾ ബോറെലും കൂടി തീർത്താൽ ഞാൻ ബികെ നന്നായി ഊട്ടും എന്നെ പടിപിക്കണ്ട

ബികെ ഓടിക്കുമ്പോൾ തലക്ക് വല്ലാത്ത ഭാരം അനുഭവപെട്ടു അവനു കാഴ്ചക് ഒരു മംഗല
പടച്ചോനേ കണ്ണ്‍ ശെരിക്കും കാണുനില്ലല്ലോ

ശരീരം ശേരികും ബാലന്ചെ ചെയ്യാൻ പട്ടുനില്ല ... അവന്റെ കൈകാലുകൾ ഒന്ന് വിറച്ചു ..

തൊട്ടടുത്ത ദിവൈടരിൽ തട്ടി അവൻ റോഡിലേക്ക് തെറിച്ചു വീണു ...തൊട്ടു പിരഗെ ഉണ്ടായിരുന്ന
പാസില്ലാതെ മണല കടത്തുന്ന ഒരു റ്റീപ്പെർ ലോറിയുടെ ടയറിന്റെ അടിയിൽ പെട്ട് അവന്റെ നിശ്ചലമായ ശരീരം അനാഥമായി കിടക്കുന്നു ........
----------------------------------------------------------- അവന്റെ പാവം ഉമ്മ ഭക്ഷണവും വിളമ്പി അവനെ ആകുകയായിരുന്നു ...!!!

പുതു വര്ഷം പിറവി കൊല്ലാൻ ഇനി ദിവസങ്ങള് ബാകി നില്കെ നാടെങ്ങും ആഗോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മിക്ക ആളുകളും പുതു വര്ഷത്തെ വരവെല്കുന്നാദ് മധ്യകുപ്പികൾ കൊണ്ടാണ് മധ്യ പാനം അന്ധ്സല്ല നാശമാണ് ,,,,

ന്യൂ ഇയർ രാത്രിയില നമ്മുടെ സഹോദരന്മാര് പുറത്തിറങ്ങുമ്പോൾ നിര്ബന്ധമായും
അന്നിയോഷിക്കണം എങ്ങോട്ടാണ് അവർ പോഗുന്നടെന്നു അറിഞ്ഞിരിക്കണം ..

അപകട മരണങ്ങളില്നിന്നും നമ്മെ എല്ലാവരെയും അള്ളാഹു കാത്തു രക്ഷികട്ടെ എന്നാ പ്രാര്തനയോടെ എല്ലാ കാസ്രോട്ടാര്കും എന്റെ ഹാപ്പി ന്യൂ ഇയർ അഡ്വാൻസ്‌ ....
copy & paste "കസ്രോടർ"

28/12/2013

ഇറാഖ് മുന്‍പ്രസിഡന്റ് സദ്ധം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടിട്ട് 7 വര്‍ഷം തികയുന്നു. 2006 ഡിസംബര്‍ 30നാണ് സദ്ധാമിനെ ഇറാഖിലെ പാവഭരണകൂടം തൂക്കിലേറ്റിയത്...

28/12/2013

ചരിത്രം തിരുത്തി റിസ്‌വാൻ അലി സന്തോഷ് ട്രോഫി ക്യാമ്പിൽ

തൃക്കരിപ്പൂർ: സന്തോഷ് ട്രോഫിയുടെ ചരിത്രം തിരുത്തി തൃക്കരിപ്പൂർ വൾവക്കാട് സ്വദേശി റിസ്‌വാൻ അലി പതിനേഴാമത്തെ വയസ്സിൽ സന്തോഷ് ട്രോഫി ക്യാമ്പിലേക്ക്. ഇന്ത്യൻ ഫുട്ബോളിന്റെ കറുത്ത മുത്തെന്ന് അറിയപ്പെട്ടിരുന്ന ഐ എം വിജയന്റെ റിക്കാർഡാണ്‌ ഇതോടെ തകർന്നത്. ഏറ്റവും പ്രായം കുറഞ്ഞ കൾക്കാരാനായി ഐ എം വിജയനായിരുന്നു സന്തോഷ് ട്രോഫി ക്യാമ്പിൽ എത്തിയിരുന്നത്. കൊല്ലം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്‌. വയനാട് നടന്ന സീനിയർ ഫുട്ബോളിൽ കൊല്ലം സായിക്ക് വേണ്ടി ബൂട്ടണിഞ്ഞതോടെയാണ്‌ സന്തോഷ്‌ ട്രോഫി ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്. വൾവക്കാട് മുസ്ലിം സാംസ്ക്കാരീക വേദി ദശവാർഷീകത്തിന്റെ ഭാഗമായി ഒരുക്കിയ ഫുട്ബോൽ ക്യാമ്പിലാണ്‌ കളിപരിശീലകനായ കെ വി ഗോപാലൻ റിസ്‌വാന്റെ കളി കണ്ടറിഞ്ഞത്. കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ എട്ടാം തരം പാസായ റിസ്‌വനെ ഫുട്ബോൾ ടീമുള്ള ഉദിനൂർ ഗവ: ഹയർസെക്കണ്ടറി സ്ക്കൂളിലേക്ക് പർച്ചു നട്ടതോടെ റിസ്‌വാൻ ഫുട്ബോൾ കളിയിൽ തിളങ്ങി തുടങ്ങി. നാലു തവണ സുബ്രതോ മുക്കർജിയടക്കമുള്ള വിവിധ മൽസരങ്ങൾക്ക് സ്ക്കൂളിന്‌ വേണ്ടി കളറണിഞ്ഞു. 2009 കാസർഗോഡ് ജില്ലാ സബ്‌ജൂനിയർ ടീമിന്റെ വൈസ് ക്യാപ്റ്റൻ പദവിയും അലങ്കരിച്ചു. വൾവക്കാട്ടെ വി പി മുഹമ്മദലിയുടെയും ഇ.കെ ഖൈറുന്നിസയുടെയും മകനാണ്‌. റിസ്‌വാനെ കൂടാതെ ജില്ലയിൽ നിന്ന് സന്തോഷ്‌ട്രോഫി ക്യാമ്പിൽ ഇട്ം നേടിയ തൃക്കരിപ്പൂർ സ്വദേശികളായ സജിത്ത്.ടി, പ്രവീൺ.സി, വി കെ അനഘ്, നീലേശ്വരം സ്വദേശി നിതീഷ് എന്നിവരാണ്‌.

27/12/2013

രക്ഷിധാകളുടെ ശ്രദ്ധയ്ക്ക് ..!!!!

പുതുവര്ഷ രാത്രിയില നാട് ലഹരിയിൽ മുങ്ങുമ്പോൾ നമ്മുടെ മക്കൾ വീട്ടിലുണ്ടെന്ന് ഉറപ്പു വരുത്തുക ...
സമയം 9:20pm ,, അവൻ ലാപ്ടോപ് ഷട്ട് ഡൌണ്‍ ചെയ്തു ഡ്രസ്സ്‌ മാറി വേഗം പുറത്തിറങ്ങി "

മോനേ നീ എങ്ങോട്ടാടാ ഈ സധ്യ സമയത്ത് ..??

തരിഞ്ഞു നോകിയപ്പോൾ ഉമ്മയാണ് ...

അത് ഉമ്മാ എന്റെ ഒരു സുഹുര്ത് ബൈക്ക് അപകടത്തിൽ പെട്ട് ഹോസ്പിറ്റലിൽ ആണ് ഇപ്പൊ ഫോണ്‍ വന്നിരുന്നു ഞാൻ ഒന്ന് കാണാൻ പോവുഗയാ ...

മോനേ സീരിയെസ്സ് ആണോടാ ..??

അറിയില്ല ഉമ്മ ഞാൻ ചെന്ന് നോകട്ടെ ഉമ്മ്മ കിദന്നൊലൂ ...

ബൈകെടുത് പകുതി വഴി പിന്നിട്ടപ്പോൾ അവന്റെ മൊബൈൽ ബെല്ലടിച്ചു അവൻ ആകാംഷയോടെ ഫോണെടുത്തു ..

ടാ എന്താഈ ..??

'''' ഒന്നും പറയാറായിട്ടില്ല

--------ആരാ പോയത്

ഹാരിസും കബീറും '' ഇപ്പൊ ഞാൻ അവര്ക്ക് വിളിച്ചിരുന്നു പക്ഷെ ഫോണ്‍ എടുത്തില്ല ''
എന്ത് പറ്റി ആവോ ..

അപോ നിനക്കും കൂടെ പൊകാമായിരുന്നില്ലെ ... കാശൊക്കെ ഇല്ലേ അവരുടെ കയ്യിൽ ..??

ഹൂ കാശൊക്കെ ഹാരിസിന്റെൽ കാണും ..

ഓക്കേ ഞാനിപ്പോ വരാം അവൻ ബൈക്കിനു വേഗത കൂട്ടി
അവന്റെ മുഗത് വെപ്പ്രാലമായിരുന്നു ..

ആ യാത്ര അവസാനിചാദ് കടപ്പുരതായിരുന്നു ......______ കൂൂറ്റുകാരെൽല്ലാം അവനെ കാത്തു നില്കുകയായിരുന്നു ....

ഡാ അവർ വന്നോ ..????? സാധനം കിട്ടിയോ ????/

പിന്നേ കിട്ടാതെ നല്ല മിലിട്ടറി സാദനം 6 ഫുൾ വാങ്ങിച്ചു പിന്നെ ഒരു ബോക്സ്‌ ബീറും വാങ്ങി ... പോരേ ??

സാദനം കിട്ടാൻ കൊരച് തപെണ്ടി വന്നു എന്നാലും ഒപ്പിച്ചു ..

അവന്റെ മുന്നില് നിരത്തിവെച്ച മധ്യ കുപ്പികൾ കണ്ടു അവന്റെ മുഗം സന്ദോഷം കൊണ്ട് വിടര്ന്നു ..

ഹ്ഹോ .. വീട്ടീന്ന് ഇറങ്ങാൻ പെട്ട പാട് നീ ബൈക്ക് അച്സിടന്റിൽ ഹോസ്പിടളിലാനെന്നു ഉമ്മാട് കള്ളം പറയേണ്ടി വന്നു ...

പുതു വര്ഷത്തെ വരവേല്ക്കാൻ ഒത്തു കൂടിയതാണ് അവർ ..

സമയം 12 മണി ആയതൊദെ കാതടിപികുന്ന ശബ്ധത്തിൽ വെടിയൊച്ചകൾ മുഴാങ്ങി
ആഗാഷത് വരന്ന പ്രഭ ചൊരിഞ്ഞു കരി മരുന്ന് പ്രയോകങ്ങൾ " HAPPY NEW YEAR"
ആര്പ്പു വിളികളും ആഹ്ലാദ ആരവങ്ങളും അന്ടരീക്ഷത്തെ ശബ്ദ മുഗരിതരാകി ..

നന്നായി കുലുക്കി ഒപാൻ ചെയ്ത ബീര് ബോട്ടെളിൽ നിന്നും മദ്ധ്യം പുറത്തേക് ചീറ്റി ...സണ്ടോഷത്തിന്റെ നിമിഷങ്ങള ...

മധ്യ കുപ്പികൾ തുറന്നടഞ്ഞു കൊണ്ടീ ഇരിന്നു ..

മണിക്കൂറുകൾ കഴിഞ്ഞു .. കടപ്പുറം യെടാന്ദ് വിജനമായി

തിരമാലകളുടെ ശബ്ദം മാത്രം

ഒഴിഞ്ഞ മധ്യകുപ്പികല്കിടയിൽ ബോധമില്ലാതെ കിടക്കുകയാണ് ആ ചെറുപ്പക്കാർ ..

പെട്ടന്ന് അവന്റെ മൊബൈൽ ഒന്ന് ബെല്ലടിച്ചു ... നാശം പിടിക്കാൻ ആരാണ് ഈ പാതിരാക് വിളിക്കുന്നത് ലഹരി മയത്തിൽ പിറുപിറുത് അവൻ മെല്ലെ മൊബൈൽ കാതിലേക് അനിച്ചു ..

മോനേ നിന്റെ ഉമ്മയാദാ എങ്ങനെ ഉണ്ട് നിന്റെ സുഹുര്തിൻ ..?? സീരിയസ് ആണോ ???

അവൻ തല ചെരിച് ബോധമില്ലാതെ കിടക്കുന്ന കബീര്നെ നോകി കുശപ്പമില്ല ഉമ്മാ ,,
പക്സെ ബോധം ഇതവരെ വന്നിട്ടില്ല ... ട്രിപ്പ് കൊടുത്ത് കിടതിയിരിക്കുകയാ .

നേരം വെളുക്കുമ്പോൾ ഭോദം വന്നോളും ...

എന്നാൽ മോൻ വാ എന്തേലും കസിച് കിദക്കൂ

ഞാനെന്തെങ്ങിലും പറയുന്നതിന മുംബ് ഫോണ്‍ കട്ട്‌ ആയി ''''

നാശം ഈ ഉമ്മ ഞാൻ ചെന്നാലേ കിടക്കു ഡാ ഞാൻ വീട്ടിൽ പോഗുവാ ബോധം വിഴുമ്പോൾ എല്ലാം എണീറ്റ് വീട്ടില് പൊഇക്കൊലനം അവൻ ആടിയാടി എഴുന്നേറ്റ് ബൈക്ക് സ്ടര്ടകി

ഡാ നീ ഈ ലെവലിൽ ബൈക്ക് ഓടിക്കണ്ടാ വഴിയിൽ കാകിയിട്ട
(അബ്ദുൽ വാഹിദ് ips) പോലീസും കാണും ആരോ അവനോട വിളിച്ച പറഞ്ഞു

പൊദാാാാ ഒരു ഫുൾ ബോറെലും കൂടി തീർത്താൽ ഞാൻ ബികെ നന്നായി ഊട്ടും എന്നെ പടിപിക്കണ്ട

ബികെ ഓടിക്കുമ്പോൾ തലക്ക് വല്ലാത്ത ഭാരം അനുഭവപെട്ടു അവനു കാഴ്ചക് ഒരു മംഗല
പടച്ചോനേ കണ്ണ്‍ ശെരിക്കും കാണുനില്ലല്ലോ

ശരീരം ശേരികും ബാലന്ചെ ചെയ്യാൻ പട്ടുനില്ല ... അവന്റെ കൈകാലുകൾ ഒന്ന് വിറച്ചു ..

തൊട്ടടുത്ത ദിവൈടരിൽ തട്ടി അവൻ റോഡിലേക്ക് തെറിച്ചു വീണു ...തൊട്ടു പിരഗെ ഉണ്ടായിരുന്ന
പാസില്ലാതെ മണല കടത്തുന്ന ഒരു റ്റീപ്പെർ ലോറിയുടെ ടയറിന്റെ അടിയിൽ പെട്ട് അവന്റെ നിശ്ചലമായ ശരീരം അനാഥമായി കിടക്കുന്നു ........
----------------------------------------------------------- അവന്റെ പാവം ഉമ്മ ഭക്ഷണവും വിളമ്പി അവനെ ആകുകയായിരുന്നു ...!!!

പുതു വര്ഷം പിറവി കൊല്ലാൻ ഇനി ദിവസങ്ങള് ബാകി നില്കെ നാടെങ്ങും ആഗോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മിക്ക ആളുകളും പുതു വര്ഷത്തെ വരവെല്കുന്നാദ് മധ്യകുപ്പികൾ കൊണ്ടാണ് മധ്യ പാനം അന്ധ്സല്ല നാശമാണ് ,,,,

ന്യൂ ഇയർ രാത്രിയില നമ്മുടെ സഹോദരന്മാര് പുറത്തിറങ്ങുമ്പോൾ നിര്ബന്ധമായും
അന്നിയോഷിക്കണം എങ്ങോട്ടാണ് അവർ പോഗുന്നടെന്നു അറിഞ്ഞിരിക്കണം ..

അപകട മരണങ്ങളില്നിന്നും നമ്മെ എല്ലാവരെയും അള്ളാഹു കാത്തു രക്ഷികട്ടെ എന്നാ പ്രാര്തനയോടെ എല്ലാ കാസ്രോട്ടാര്കും എന്റെ ഹാപ്പി ന്യൂ ഇയർ അഡ്വാൻസ്‌ ....
copy & paste "കസ്രോടർ"

27/12/2013

Timeline Photos

26/12/2013

മുനീര്‍.. മനസ്സിനു ആനന്ദം തന്നിരുന്ന ആ നിഷ്കളങ്കമായ ചിരിയും പെരുമാറ്റവും ഇപ്പോള്‍ ഒരു വേദനയാകുന്നു... നിഷകളങ്കയും ആത്മാര്‍ഥതയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ലോകത്ത് എന്നും നമ്മുടെ മനസ്സില്‍ നീയുണ്‍ടാകും മുനീര്‍0 ...
May Almighty Allah bless her and all of us with jannathul firdous - ameen...

26/12/2013

ആദ - വള്ളാഹി - ഹറാമി - കബിര്‍

Location

Address

Kaikottukadavu
Trikaripur
671311
Other Trikaripur gyms & sports facilities (show all)
ഡിവൈഎഫ് ഐ തൃക്കരിപ്പൂര് ബ്ലോ ഡിവൈഎഫ് ഐ തൃക്കരിപ്പൂര് ബ്ലോ
Youth Center
Trikaripur, 671310

Official page of DYFI Trikaripur Block Committee

New White Star Sports Club New White Star Sports Club
Valiyaparamba
Trikaripur, 671312

SELECTED VALIYAPARAMBA. (NEW WHITE STAR SPORTS CLUB)

Town Trikaripur Town Trikaripur
Trikaripur, 671310

One Of The Best 7's Football Team In Kerala.... and Cricket also...

PENT INTERNATIONAL TRIKARIPUR PENT INTERNATIONAL TRIKARIPUR
Neelambam
Trikaripur, 671310

The No.1 Sports Club

Bike Is Our Energy Bike Is Our Energy
Kasaragod
Trikaripur

this page has been especially dedicated for 2 Wheel Loverz Riderz bLast the Like buttOn Admin - https://m.facebook.com/ivpp1