New White Star Sports Club

SELECTED VALIYAPARAMBA. (NEW WHITE STAR SPORTS CLUB) SPORTS AND ARTS CLUB

Operating as usual

Photos from New White Star Sports Club's post 29/03/2021

Amigos 7s tournament champion SELECTED VALIYAPARAMBA

22/02/2020

Click From Al Ain Kmcc football tournament

18/02/2020

Selected International upcoming tournament 21 February Friday Al Ain

03/12/2019

Final Click from NWSSC office

03/12/2019

NWSSC Momentous Receiving Cycle Riders and Other winners

03/12/2019

Happy Moment

MR Saleem Valiyaparampa arrived from TVM TO KSD

03/12/2019

Mission Successful Mr Saleem Valiyaparampa

Congratulations

03/12/2019
03/12/2019
27/11/2019

Our Hero Saleem Valiyaparampa Tomorrow staring from Dubai

Selected Wishing all Successes ✌🏽

11/11/2019

Yousaf Youza സെമി ഫൈനലിൽ നേടിയ ഒരു പെനാൽറ്റി സേവ് 😍😍

11/11/2019

*കേരളോത്സവ ഫുട്ബോൾ;

ന്യൂ വൈറ്റ് സ്റ്റാർ റണ്ണേഴ്‌സ്*

▫▫▫▫▫▫▫▫▫▫
ഇടയിലേക്കാടിൽ വെച്ച് നടന്ന വലിയപറമ്പ പഞ്ചായത്ത്‌ കേരളോത്സവ ഫുട്ബാൾ ടൂർണമെന്റിൽ സ്വരാജ് ഇടയിലക്കാട് ചാമ്പ്യന്മാരായി. ഫൈനലിൽ ന്യൂ വൈറ്റ് സ്റ്റാർ സ്പോർട്സ് ക്ലബ്‌ വലിയപറമ്പയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സ്വരാജ് ചാമ്പ്യന്മാരായത്. വിജയികൾക്ക് വേണ്ടി രണ്ടു ഗോളുകളും നേടിയത് ജിക്സൺ ആയിരുന്നു. ന്യൂ വൈറ്റ് സ്റ്റാറിന്റെ ആശ്വാസ ഗോൾ ശ്രീനിവാസന്റെ വകയായിരുന്നു. പതിനാറോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

13/10/2019

കാസർകോട് ജില്ലാ സ്കൂൾ സീനിയർ ഫുട്ബോൾ ടീമിലേക്കു സെലെക്ടഡ് വലിയപറമ്പിന്റെ ഗോൾകീപ്പർ കെപി ഇയാസിനെ തിരഞ്ഞെടുത്തു
അഭിനന്ദനങ്ങൾ

[09/06/19]   സദ്യ ,സദ്യ ,സദ്യ,,,,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
വലിയ പറമ്പ ഏ.എൽ. പി സ്കൂൾ അങ്കണം .... അമ്മ ഉമ്മ വിളികൾക്ക് വേദിയായദിനം. ജാതി മത ചിന്തകൾക്കധീതമായി പ്രവർത്തനനിരതരായിട്ടുള്ള പ്രവർത്തകരുടെ ഐക്യത്തിന്റെ വിജയം.ഒരു ക്ളബ്ബിന് ഇത്രയും മനോഹരമായ ഒരു സദ്യ സമ്മാനിക്കാൻ കഴിയുമോ എന്ന് സംശയിച്ചവർക്കുള്ള മധുരമായ മറുപടി.നാമാരും അന്യരെല്ലെന്നും, നാം ഒന്നാണെന്നും ഒറ്റകെട്ടാണെന്നും വിളിച്ചറിയിച്ചദിനം. സ്ക്കൂൾ അങ്കണത്തിലേക്ക് ഒഴുകിയെത്തിയ നാനാതുറകളിലുംപ്പെട്ട ജനങ്ങളുടെ മനസ്സിൽ സെപ്റ്റംബർ 6 മായാതെ മാറയാതെ ഒരു മധുരസ്മരണയ്യായി നിലനിൽക്കുക തന്നെ ചെയ്യും. നാലു ഭാഗത്തു നിന്നും ഞങ്ങളെ അഭിനന്ദിക്കുന്നുണ്ടെങ്കിലും അഹങ്കരിക്കാതെ പറയട്ടെ... ഈ വിജയം മറ്റു അയൽക്ളബ്ബ് മെമ്പർമാർക്ക്ക്കൂടി അവകാശപ്പെട്ടതാണ് .അവരുടെ മനസ്സറിഞ്ഞുള്ള രാപ്പകൾ അദ്ധ്വാനം തീർത്തുംശ്ള ഘനിയ്യ മാണ്. പ്പൂക്കള മൽസരത്തിൽ പൂക്കളുമായി അവരവരുടെ മക്കളുടെ ക്ളാസ്സ് വിജയിച്ച് കാണാൻ എത്തിയ അമ്മമാരുടെയും ഉമ്മമാരുടെയും നീണ്ട ക്യൂ,,, വീറും വാശിയും നിറഞ്ഞ കുരുന്നുകളുടെ കസേരക്കളി ,,,,,തൊപ്പികളി,,,, എല്ലാം പരിപാടിയെ കൂടുതൽ വർണ്ണാഭമക്കി .വലിയ പറമ്പിന്റെ കായിക ഭൂപടത്തിൽ നമ്മുക്ക് ഇനിയും ഒരുപാട് നന്മകൾ രേഖപ്പെടുത്താനുണ്ട്. വലിയപറമ്പിന്റെ കായിക ചരിത്രത്തിൽ NWSSC എന്താണെന്ന് ഭാവിതലമുറക്ക് മനസ്സിലാക്കി കൊടുക്കാൻ ഇത്തരം സുവർണ്ണനിമിഷണൾക്ക് ഇനിയും സാധിക്കട്ടെ.... മുന്നോട്ട്.... കൂടുതൽ ശക്തിയോടെ .... കൂടുതൽ കരുത്തോടെ ......കൂടുതൽ ഒരുമയോടെ,,, നന്ദി എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ,,,,,

Kp Ismail Master

06/09/2019

സെലക്റ്റഡ് വലിയപറംബ് ( NWSSC‌ ) ഓണസദ്യ 2019

13/04/2019

Photos from New White Star Sports Club's post

12/04/2019
12/04/2019
12/04/2019
12/04/2019
12/04/2019
12/04/2019
17/03/2019

An Horner to The Indian national anthem

17/03/2019

The champions 15/3/2019. Nejeeb Memorial trophy

08/03/2019

KEFA UAE

സെലെക്ടഡ് ഇന്റർനാഷണൽ വലിയപറമ്പ 01.03.19 നു സംഘടിപ്പിച്ച കെഫാ അംഗീകൃത സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ ജെ ഡി പുല്ലുവിള ടീം ...

03/03/2019

സെലക്റ്റഡ് ഇന്റർനാഷണലിന്റെ ജേഴ്സി പ്രകാശനം ജേഴ്സി സ്പോൺസർ ചെയ്ത ഹാരിസ് കാസർഗോഡും നൗഷാദ് പി കെ സി യും ചേർന്ന് ക്യാപ്റ്റൻ ആബിദിന് നൽകി നിർവ്വഹിച്ചു.

02/03/2019

*സെലക്റ്റഡ് ഇൻന്റർ നാഷണൾ ഫുട്ബാൾ ദമാക്ക : JD പുല്ലുവിള ജേതാക്കൾ*
▫▫▫▫▫▫▫▫▫▫▫▫ഷാർജ : സെലക്റ്റഡ് ഇന്റർനാഷണൽ ആഥിത്യമരുളിയ ഷാർജാ പാലസ് ഹോട്ടൽ പ്രസൻസ് ഫുട്ബാൾ ദമാക്ക 2019 ടി കെ പി അബ്ദുൾ ഖാദർ മെമ്മോറിയൽ ട്രോഫിക്കും 7500 പ്രൈസ് മണിക്കും വേണ്ടി നടത്തിയ ഫുട്ബാൾ മത്സരത്തിൽ J D പുല്ലുവിള ജേതാക്കളായി. യു.എ.ഇലുള്ള 24 ടീമുകൾ പങ്കെടുത്ത കെഫെ യുടെ സഹകരണതോടെയാണ് ടൂർണ്ണമെന്റ് നടത്തിയത് മാഞ്ചസ്റ്റർസ് ഷിപ്പിങ്ങ് റണേസപ്പായി. വിജയികൾക്കുള്ള ട്രോഫികൾ അഷ്റഫ് തമരശ്ശേരിയും, റണേസപ്പിനുള്ള ട്രോഫി സ്മാർട്ട് ട്രാവൽസ് എം.ഡി അഫി അഹമ്മദും നൽകി

02/03/2019

സെലെക്റ്റഡ് ഇന്റർനാഷണൽ

02/03/2019

*സെലക്റ്റഡ് ഇൻന്റർ നാഷണൾ ഫുട്ബാൾ ദമാക്ക : JD പുല്ലുവിള ജേതാക്കൾ*
▫▫▫▫▫▫▫▫▫▫▫▫
ഷാർജ : സെലക്റ്റഡ് ഇന്റർനാഷണൽ ആഥിത്യമരുളിയ ഷാർജാ പാലസ് ഹോട്ടൽ പ്രസൻസ് ഫുട്ബാൾ ദമാക്ക 2019 ടി കെ പി അബ്ദുൾ ഖാദർ മെമ്മോറിയൽ ട്രോഫിക്കും 7500 പ്രൈസ് മണിക്കും വേണ്ടി നടത്തിയ ഫുട്ബാൾ മത്സരത്തിൽ J D പുല്ലുവിള ജേതാക്കളായി. യു.എ.ഇലുള്ള 24 ടീമുകൾ പങ്കെടുത്ത കെഫെ യുടെ സഹകരണതോടെയാണ് ടൂർണ്ണമെന്റ് നടത്തിയത് മാഞ്ചസ്റ്റർസ് ഷിപ്പിങ്ങ് റണേസപ്പായി. വിജയികൾക്കുള്ള ട്രോഫികൾ അഷ്റഫ് തമരശ്ശേരിയും, റണേസപ്പിനുള്ള ട്രോഫി സ്മാർട്ട് ട്രാവൽസ് എം.ഡി അഫി അഹമ്മദും നൽകി.

28/02/2019

Inviting all Football lovers to enjoy the Football Dhamaka season 2019 at sharjah, Wanders Football Ground on tomorrow afternoon.

എല്ലാ ഫുട്ബോൾ പ്രേമികളെയും ക്ഷണിക്കുന്നു, നാളെ വൈകിട്ട് 4 മണിക്ക്, ഷാർജ വിൻഡേർസ് ഫുട്ബോൾ ഗ്രൗണ്ടിലേക്ക്.

സെലക്റ്റഡ് ഇന്റർനാഷണൽ യു.എ.ഇ നാളെ (2019, മാർച്ച് 1ന്) ഷാർജ വാൻഡേർസ് ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്ന ടി.കെ.പി അബ്ദുൾ കാദർ മെമ്മോറിയൽ കപ്പ്, ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റ് " ഷാർജ പാലസ് ഹോട്ടൽ പ്രസൻസ് ഫുട്ബോൾ ധമാക്ക 2019" ന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാതായും, കളികൾ കൃത്യം 4 മണിക്ക് തന്നെ ആരംഭിക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറീച്ചു.

24/02/2019

ദൈവത്തിനു നന്ദി i

കെ.ജി.എം വലിയപറമ്പ ബീച് സെവൻസ് ഫുട്ബോൾ ടൂർണമെൻറിലെ ഉദ്ഘടന മത്സരത്തിൽ സെലക്റ്റഡ് വലിയപറമ്പ എതിരില്ലാത്ത 2 ഗോളുകൾക്ക് ജോളി ഫ്രണ്ട്സ് പടന്നക്കടപ്പുറത്തെ പരാജയപ്പെടുത്തി.
സെലക്റ്റഡിന് വേണ്ടി അനീഷ്, ഫായിസ് എന്നിവർ ഗോൾ നേടി..

Congratulations Team SELECTED ✌✌✌✌

14/02/2019

Coming Soon ....Football Dhamaka 2019

SELECTED INTERNATIONAL U.A.E Presents "Football Dhamaka 2019" at Wanders Football Ground, Sharjah, UAE On 1st March 2019......

14/02/2019

A tribute to real heroes! A tribute to Indian Army!

കാശ്മീരിൽ വീര മൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ 🌹🌹🌹🌹🌹

30/01/2019

*Selected International യു എ ഇ സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മാർച്ച് 1 നു വൈകുന്നേരം 4 മണി മുതൽ ഷാർജ വണ്ടേഴ്സ് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുകയാണ് *

15/12/2018

CHAMPIONS... SELECTED INTERNATIONAL TEAM...
SELECTED INTERNATIONAL Has won the Final of super soccer football tournament held in Al Biustan football stadium Dubai and final was played against Super Star international. Score 3 - 1

Videos (show all)

Yousaf Youza സെമി ഫൈനലിൽ നേടിയ ഒരു പെനാൽറ്റി സേവ് 😍😍
An Horner to The Indian national anthem
Inviting all Football lovers to enjoy the Football Dhamaka season 2019 at sharjah, Wanders Football Ground on tomorrow a...
Coming Soon ....Football Dhamaka 2019

Location

Category

Telephone

Address


Valiyaparamba
Trikaripur
671312
Other Sports Teams in Trikaripur (show all)
Bike Is Our Energy Bike Is Our Energy
Kasaragod
Trikaripur

this page has been especially dedicated for 2 Wheel Loverz Riderz bLast the Like buttOn Admin - https://m.facebook.com/ivpp1