Bharat taxi football team

Bharat taxi football team Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bharat taxi football team, Jleeb al Shuyoukh.

ആദരാഞ്ജലികൾ! ഭാരത് ടാക്സി അസോസിയേഷന്റെ സജീവ മെമ്പറായ ഷിബു അമ്പാട്ടിൻ്റെ മാതാവ് അന്തരിച്ചു കുടുംബത്തിൻറെ അഗാധമായ ദുഃഖത്തി...
04/10/2026

ആദരാഞ്ജലികൾ!

ഭാരത് ടാക്സി അസോസിയേഷന്റെ സജീവ മെമ്പറായ ഷിബു അമ്പാട്ടിൻ്റെ മാതാവ് അന്തരിച്ചു കുടുംബത്തിൻറെ അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു

"ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളിൽ തന്നെ തുടങ്ങട്ടെ." രാഷ്ട്രപിതാവിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. ഗ...
02/10/2026

"ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളിൽ തന്നെ തുടങ്ങട്ടെ." രാഷ്ട്രപിതാവിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. ഗാന്ധിജയന്തി ആശംസകൾ

04/09/2026
Happy journey Dear Bro
02/09/2026

Happy journey Dear Bro

യാത്രാ മംഗളങ്ങൾ നാട്ടിലേക്ക് യാത്ര തിരിക്കുന്ന അസോസിയേഷന്റെ സജീവ മെമ്പറും സാൽമിയാ മേഖലയിലെ  മുൻ എക്സിക്യൂട്ടീവുമായിട്ടുള...
21/08/2026

യാത്രാ മംഗളങ്ങൾ
നാട്ടിലേക്ക് യാത്ര തിരിക്കുന്ന അസോസിയേഷന്റെ സജീവ മെമ്പറും സാൽമിയാ മേഖലയിലെ മുൻ എക്സിക്യൂട്ടീവുമായിട്ടുള്ള അസീസ്ക്ക പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുകയാണ് അസോസിയേഷൻ്റെ എല്ലാവിധമായിട്ടുള്ള യാത്രാമംഗളങ്ങളും നേർന്നുകൊള്ളുന്നു!

സംഘടനയുടെ വകയായിട്ടുള്ള മൊമെന്റോ യാത്ര ടിക്കറ്റ് എന്നിവ പ്രസിഡൻറ് ജെയ്സൻ അങ്കമാലി കൈമാറി
ശിഷ്ടകാല ജീവിതം ഏറ്റവും മനോഹരമായ രീതിയിൽകൂടെ കുടുംബത്തോടൊപ്പം കഴിയുവാൻ സർവ്വേശ്വരൻഅനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് !
എല്ലാവിധമായ യാത്രാമംഗളങ്ങളും ഒരിക്കൽ കൂടി നേർന്നുകൊള്ളുന്നു!

18/08/2026

ആർപ്പുവിളികളും ആരവങ്ങളുമായി വീണ്ടും ഒരു പൊന്നോണം കൂടിവരവായി ഭാരത് ടാക്സി അസോസിയേഷൻ അണിയിച്ചൊരുക്കുന്ന

പൊന്നോണം സീസൺ 10

ഒക്ടോബർ പത്തിന് ആസ്പയർ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു!

16/08/2026

പൂരം കൊടിയേറി മക്കളേ!
പൊന്നോണം സീസൺ 10
ഒക്ട്ടോബർ 10
ആസ്പയർ സ്കൂൾ അബ്ബാസിയ

ചരമ അറിയിപ്പ് പ്രിയ ഭാരത്  ടാക്സി കുടുംബാംഗങ്ങളെ, നമ്മുടെ കുടുംബാംഗമായ സൂരജിന്റെ മാതാവ് പിണറായി ചെക്കിക്കുന്നി പാലം തോട്...
12/08/2026

ചരമ അറിയിപ്പ്
പ്രിയ ഭാരത് ടാക്സി കുടുംബാംഗങ്ങളെ,

നമ്മുടെ കുടുംബാംഗമായ സൂരജിന്റെ മാതാവ് പിണറായി ചെക്കിക്കുന്നി പാലം തോട്ടത്തിൽ ഹൗസിൽ കാർത്തിയാനി പി കെ (75)12/08/2026 രാവിലെ അന്തരിച്ചു. ഭാരത് ടാക്സി സംഘടന അനുശോചനം അറിയിക്കുകയും, ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Address

Jleeb Al Shuyoukh

Telephone

+96550103115

Website

Alerts

Be the first to know and let us send you an email when Bharat taxi football team posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share