21/06/2017
Yoga Day....Muscat....
"ആത്മ" Al Turki Enterprises LLC എന്ന സ്ഥാപനത്തില്‍ ജോ?
21/06/2017
Yoga Day....Muscat....
05/01/2016
Lets think for our future.....
Plant trees....
18/11/2015
അറിവിന്റെ ആദ്യക്ഷരം
കുറിക്കുന്ന കുഞ്ഞു
അനിയന്മാർക്കും
അനിയത്തിമാർക്കു
വിജയദശമി
ആശംസകൾ നേരുന്നു “ഓം
ഹരിശ്രീ ഗണപതയെ നമഃ "
18/10/2015
08/09/2015
ആശംസകള്‍ ..... അനുമോദനങ്ങള്‍ .....
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് അവരുടെ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞു......ഇക്കഴിഞ്ഞ ആറാം തീയതി വിവാഹിതരായ റിനീഷ് വിജയ് - രേഷ്മ ദമ്പതികള്‍ക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നു......
31/08/2015
Monday, 31.08.2015...
ഇന്നു വിവാഹിതരായ ഞങ്ങളുടെ പ്രിയപ്പെട്ട ധനീഷ് കൃഷ്ണനും ഭാര്യ മോനിഷ യ്കും "ആത്മാവിന്‍റെ" എല്ലാ വിധ ഭാവുകങ്ങളും ആശംസകളും നേരുന്നു.
29/08/2015
ഓണാഘോഷം 2015...... Mobela Camp...
27/08/2015
ATE-473 ;;:::::ONAM celebration
01/08/2015
2011 August 1, ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു "ലക്ഷ്മി" അവതരിച്ചു..... അവള്‍ക്ക് ഞങ്ങള്‍ മേഘ്ന എന്ന് പേരിട്ടു.... ഇന്നു നാലാം പിറന്നാള്‍ ആഘോഷിക്കുന്ന എന്‍റെ സുന്ദരിക്കുട്ടിയ്ക്കു അച്ഛന്റെ സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍......
With Lots of Love .... Suresh Babu & Rakendu Suresh