16/07/2026
35ാം വയസ്സില്‍ Teamനേ ഷോള്‍ഡര്‍ ചെയ്ത് അയാള്‍ എത്തിയതും പടവെട്ടിയതും കപ്പടിച്ചതും 23കാരന്‍ Mbappeയോട് എതിരിട്ടാണ്.
39ാം വയസ്സിലും അയാളത് recreate ചെയ്യുമ്പോള്‍ എതിരേ നില്‍ക്കുന്നത് ഈ ജനറേഷനിലെ ബെസ്റ്റ് ഫുട്‌ബോളറിൽ ഒരാളായ 19കാരന്‍ Lamine Yamal ആണ്.
Do u have any idea of what u r witnessing? can you comprehend the magnitude of that?
കഴിഞ്ഞ 4 WCല്‍ മൂന്നെണ്ണത്തിലാണ് അയാളുടെ carry jobല്‍ ടീം ഫൈനലിലെത്തുന്നത്.
എന്ന് വച്ചാൽ അയാൾ തന്നെ ആ ടീമിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ചതും അടിപ്പിച്ചതും.
Still നിങ്ങള്‍ക്ക് മനസ്സിലാവുന്നില്ല?
ആ മൂന്ന് ഫൈനലുകളില്‍ രണ്ടെണ്ണത്തിലും, most probably ഇത്തവണയും Best playerക്കുള്ള Golden Ball അയാള്‍ക്കായിരുന്നു. ഇത്തവണ... 39ാം വയസ്സില്‍ അതിനോടൊപ്പം ചേര്‍ത്ത് വെക്കാന്‍ ഒരു WC golden bootഉം ഉണ്ടാവും.
ഇനിയും നിങ്ങള്‍ക്ക് മനസ്സിലായില്ല? അയാള്‍ ആ വെള്ള വരകള്‍ അതിരിടുന്ന ദീര്‍ഘചതുരത്തിലെ സാമാനതകൾ ഇല്ലാത്ത രാജാവാണ്. അയാളെ ആണ് നിങ്ങൾ ഒരു റാൻഡം ഗോൾ സ്ക്കോററുമായി കമ്പയർ ചെയ്തു തോൽവി ആവുന്നത്, നിങ്ങളുടെ മനസാമാധനം നഷ്ടപ്പെടുത്തുന്നത്
Acknowledge and enjoy him, that's the only option you have.
15/07/2026
15/07/2026
15/07/2026