FAT to FIT
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from FAT to FIT, Gym/Physical Fitness Center, Matar qadeem, Doha.
WORKING OUT
MAKES
ME FEEL
FREE AND ALIVE.
ഹായ് ചങ്കുകളെ,
എല്ലാവർക്കും സുഖമെന്ന് കരുതുന്നു. നാം സ്ഥിരമായി ചെയ്തു വന്ന നമ്മുടെ വ്യായാമ മുറകൾ എന്തുകൊണ്ടോ പലരും ഇപ്പൊൾ സ്ഥിരമായി വരുന്നില്ല. നമുക്ക് ഒത്തിരി ജീവിതപ്രരാബ്ദങ്ങൾ ഉണ്ടെങ്കിലും ആരോഗ്യസംരക്ഷണത്തിന് എന്തുകൊണ്ടും നാം പ്രഥമ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. തുടർച്ചയായി ഞാൻ വന്നതുകൊണ്ട് എൻ്റെ ജീവിത ശൈലിയിൽ തന്നെ വലിയ മാറ്റം എനിക്ക് അനുഭവപ്പെട്ടിരുന്നു. നമ്മുടെ ജീവിത താളത്തിന് തന്നെ മാറ്റം വരുത്തി കൂടുതൽ ഊർജ്വസ്വലവും തങ്ങളുടെ പ്രവൃത്തി മണ്ഡലങ്ങളിൽ കർമനിരതരായി മുന്നേറുവാൻ സഹായിക്കുന്ന ഇത്തരം വ്യായാമങ്ങൾ സ്ഥിരമായി ചെയ്യുമ്പോഴാണ് അതിൻ്റെ യഥാർത്ഥ ഫലമുളവാകുന്നത്. നമെന്തിന് അമാന്തിക്കണം. നമ്മെ ഉള്ളഴിഞ്ഞ് സഹായിക്കാൻ വളരെ ആത്മർഥതയോടെ ജെയ്സൺ സാറും പ്രതിദിനം വരുമ്പോൾ എല്ലവരുംതന്നെ കൃത്യസമയത്ത് എത്തിച്ചേരണമേ... അഭ്യർഥനയാണ്.....
നമുക്ക് വേണ്ടി....
നമ്മുടെ ആരോഗ്യത്തിനുവേണ്ടി....,
ഈ അസുലഭാവസരം പ്രയോജനപ്പെടുത്തുക.
മറക്കരുത്
7.30 PM
മത്താർ ഖദീം ഗ്രൗണ്ട്
എല്ലാവരും കൃത്യസമയത്ത് എത്തുക...
Click here to claim your Sponsored Listing.
Location
Category
Website
Address
Matar Qadeem
Doha
Opening Hours
| Monday | 19:30 - 20:30 |
| Tuesday | 19:30 - 20:30 |
| Wednesday | 19:30 - 20:30 |
| Thursday | 19:30 - 20:30 |
| Saturday | 19:30 - 20:30 |
| Sunday | 19:30 - 20:30 |