20/07/2026
Saudi Indian Islahi Center Dammam
Official page of SIIC Dammam
20/07/2026
17/07/2026
"സ്നേഹം തളിരിടുന്നിടം"
- നസീമുസ്സബാഹ് എടത്തനാട്ടുകര -
െഷൻ
13/07/2026
ദമ്മാം:- മദ്രസയിലേക്ക് അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു
📖📚📝💥💥💥
ദമ്മാം സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാഹിയ്യ മദ്റസയിലേക്ക് 2026- 27അദ്ധ്യയന വർഷത്തെ ഒന്നു മുതൽ ഏഴ് വരേ ക്ലാസുകളിലേക്ക് അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു 💥
_പ്രത്യേകതകൾ_ 🌹
......................................
▶️ പ്രഗത്ഭർ തയ്യാറാക്കിയ *ClER* മലയാളം ശാസ്ത്രീയ സിലബസ്
▶️ മികച്ച അദ്ധ്യാപക വിദ്യാർത്ഥി അനുപാതം
▶️ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും വാഹനസൗകര്യം 🚌
▶️ മതപഠനനത്തിനു പുറമെ അറബി , മലയാളം ഭാഷാ പഠനവും
▶️ കുട്ടികളുടെ കാലാ കായിക സാഹിത്യ അഭിരുചികൾക്ക് പ്രോത്സാഹനം
▶️ സ്കൂൾ പഠനത്തെ ബാധിക്കാത്ത സമയക്രമീകരണത്തോടെ രണ്ട് അദ്ധ്യയന ദിനങ്ങൾ ( ബുധൻ ഓൺലൈൻ , ശനി ഓഫ് ലൈൻ )
അഡ്മിഷൻ രജിസ്ട്രേഷന് താഴെയുള്ള Iink ൽ ക്ലിക്ക് ചെയ്തു ഫോം ഫിൽ ചെയ്യുക .👇🏼
https://forms.gle/Vr2kdZkVKeqraN9r8
കൂടുതൽ അന്വേഷണങ്ങൾക്ക്👇🏼
_പുതുതലമുറക്ക് ദിശപകരാൻ ഇസ്ലാഹിയ്യ മദ്റസ സജ്ജമാണ്_
📚.............🖊️....🖍️......📝 🌤️
✍🏼... മാനേജ്മെൻ്റ്
ഇസ മദ്രസ
# സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ,ദമ്മാം
02/07/2026
▪️ പ്രയാസം , കഷ്ടപ്പാട് , രോഗം , കടം ..... അല്ലാഹു എന്ത് കാരുണ്യവാനാണ് ? എൻ്റെ വിധി ഇങ്ങിനെയായിരിക്കും !!!
നമ്മൾ എങ്ങിനെ ജീവിച്ചു തീർക്കുമെന്ന് അല്ലാഹു മുൻകൂട്ടി രേഖപ്പെടുത്തിവെച്ചിട്ടുണ്ടെങ്കിൽ നമ്മൾ ചെയ്യുന്ന തെറ്റിന് നാമെങ്ങനെ തെറ്റുകാരാകും ?
എല്ലാം അല്ലാഹു തിരുമാനിച്ചതല്ലേ ...
അപ്പോൾ നരകം എന്നത് നീതിയാണോ ?
പടച്ചവൻ വിചാരിച്ചാൽ നമ്മെ നേർമാർഗ്ഗത്തിൽ നടത്തുമായിരുന്നല്ലോ ....
പടച്ചവൻ വിചാരിച്ചാൽ നമുക്ക് സുഖം മാത്രം ലഭിക്കുമായിരുന്നല്ലോ ....
..... ഇത്തരത്തിൽ നൂറായിരം ചോദ്യങ്ങൾ മനസ്സിലിട്ട് തെറ്റിന് ന്യായീകരണം കണ്ടെത്തുന്നവരും ദൈവനിഷേധത്തിലേക്ക് വഴി തെറ്റുന്നവരും നമ്മുടെ ചുറ്റിലുമുണ്ട് . ചിലപ്പോൾ നാം തന്നെ ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിച്ചേക്കാം .
ഇസ്ലാമിക പ്രമാണ വെളിച്ചത്തിൽ ഉത്തരം കണ്ടെത്തി സത്യമാർഗ്ഗത്തിൽ ജീവിതം നയിക്കാൻ ഏവർക്കും SIIC പഠന ക്ലാസിലേക്കു സ്വാഗതം 💐💐💐
വിഷയം: വിധി വിശ്വാസത്തിലെ വൈവിധ്യങ്ങൾ ♻️
🎙️ ഇഖ്ബാൽ സുല്ലമി
🗓️2026 ജൂലൈ 3
⌚ വെള്ളി - 1 pm
🈴 SIIC ഹാൾ , ദമ്മാം
സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം
ഭക്ഷണം ഉണ്ടായിരിക്കും
Location ....... 🚗
https://maps.app.goo.gl/6W5EiT5gNHTfer7FA
✍🏼....
ദഅവ വിംഗ്
സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ - ദമ്മാം
25/06/2026
മുഹറം 10 ന് ദമ്മാം സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ നോമ്പുതുറ സംഘടിപ്പിച്ചു . ശേഷം നടന്ന പഠന ക്ലാസിന് ഇഖ്ബാൽ സുല്ലമി നേതൃത്വം നൽകി .
Click here to claim your Sponsored Listing.
Location
Contact the business
Telephone
Website
Address
King Saud Street
Dammam