20/11/2016
അതെ ഞങ്ങൾ വരവായി ........
തുടർച്ചയായി 7 ആം വർഷവും വിളയൂർ പഞ്ചായത്ത് കേരളോത്സവത്തിൽ kfc കുപ്പൂത്ത് ഇന്ന് ഫൈനലിന് വേണ്ടി .... കാൽപന്ത് തട്ടാൻ പഠിച്ച കാലം തൊട്ട് കാണുന്നതാണ് കേരളോത്സവം അന്ന് മുതൽ ഇന്ന് വരെ kfcകുപ്പൂത്ത് ഇല്ലാതെ ഒരു ഫൈനൽ മത്സരം വിളയൂർ പഞ്ചായത്ത് കേരളോത്സവത്തിൽ നടന്നിട്ടില്ല.. ഓരോ വർഷവും പ്ലയേഴ്‌സ് മാറി മാറി വരാറുണ്ട് അന്നും ഇന്നും ടീമിന്റെ കൂടെ അല്ലാമെല്ലാമായി Manager കുഞ്ഞിപ്പ ഉണ്ട് . ഓരോ വർഷവും ടീമിനോട് ഒരു കാര്യം മാത്രേ ആവിശ്യപ്പെടാറുള്ളു ഫൈനലിൽ പന്തുരുളുമ്പോൾ ഗ്രൗണ്ടിന്റെ ഒരു വശത്തു നമ്മുടെ ടീം ഉണ്ടാവണമെന്ന് ഈ വർഷവും അത് കാണാൻ പറ്റി. ഇന്ന് ന്നടക്കുന്ന (20/11/2016 ഞായർ ) ഫൈനലിൽ
🔜 💛❤ചോർന്നിടാത്ത ധീരതയാൽ സെവൻസ് മൈതാനങ്ങളിൽ മതമിളകിയ കൊമ്പൻ വലിഞ്ഞു കെട്ടിയ ചങ്ങലകെട്ടുകൾ തകർത്ത് തരിപ്പണമാക്കി മുന്നോട്ടു കുതിക്കുന്നത് പോലെ എതിർ മുന്നേറ്റ നിരകളുടെ കുതിച്ചു പായലിനിടയിലെ ഇടതും വലതും നേരെയും ഉള്ള പട്ടാള ഷോട്ടുകൾ തന്റെ ഉള്ളം കയ്യിലേക്ക് ആവാഹിച്ചെടുക്കുന്ന മികച്ച
ഗോൾ കീപ്പർ 🌹 *SHAREEF 🔜💪
അത്താഴം മുടക്കാൻ നീർക്കോലി മതിയെങ്കിൽ പന്തടിച്ച് വരുന്ന എതിർ കൂടാരത്തിനേ അറബികടലിലേക്ക് ചവിട്ടി താഴ്ത്താൻ ഇവൻ മതി👍🏼💛❤ സ്റ്റോപ്പർ ബാക്ക് SADIK
ഏത് കുലകൊമ്പനേയും കുത്തിമലർത്താൻ കഴിവുള ആരണ്ട് വിങ്ങ് ബാക്കുകൾ BSHEER ഉംBHARI ഉം.............
⚽ *കാറ്റിൽ* *നിറഞൊഴുകുന്ന ഫുട്ബാളിന്റെ *താളത്തിനൊത്ത് സെവൻസിന്ടെ *മൊഞ്ചന്ടെ* * *മൊഞ്ചുമായ്*സെന്റർ ഫോർവേഡ് RIYAS
💖 ഫുട്ബാളിന്റെ ചടുലതാളങ്ങളുമായ് മാനത്തു മഴക്കുമുൻപ് കുമിഞ്ഞുകൂടുന്നു കാർമേഗം നോക്കി നിർത്തം വെക്കുന്ന മയിലിന്റെ മയിലാട്ടംപോലെ 💛ലെഫ്റ്റ് ഫോർവേഡ് NASSER
സെന്റർ മൂലയിൽ നിന്നും തന്ടെ ഇടങ്കാൽ കൊണ്ട് എതിർ പോസ്റ്റിന്റെ ഏത് മൂലയിലേക്കും അടിച്ചു്കയറ്റിൻ കഴിവുളള ഇടൻ കാലൻ സ്ട്രെക്കർ❤ AlTHAF❤
എന്നീ വമ്പൻ താര ന്നിരയുമായ് KFC കുപ്പൂത്ത് കടന്നു വരികയായ്.............
വിമർശകരുടെ🤐വായഅടപ്പിക്കാനും ......
സ്നേഹിക്കുന്നവരുടെ👏 കയ്യടി👏� വേടിക്കാനും .....
06/07/2016
06/07/2016
23/03/2016
24/09/2015
13/09/2015
15/08/2015
15/08/2015
14/08/2015
25/07/2015
23/06/2015