Rainbow FC Makkah
Football Club based in Sharal Hajj Makkh
21/10/2022
21/10/2022
21/10/2022
20/ 10/2022 RAINBOW FC MAKKAH പ്രൗഡഗംഭീരമായി സംഘടിപ്പിച്ച 4-മത് വൺഡേ സെവൺസ് ഫുട്ബോൾ ടൂർണമെന്റിൽ മക്കയിൽ നിന്നും ജിദ്ദയിൽ നിന്നുമായി 12 ടീമുകൾ പങ്കെടുത്തു.
HALOOMI SPORTS SHARAYA സ്പോൺസർ ചെയ്ത വിന്നേഴ്സ് കിരീടം "NFC നവാരിയ" കരസ്തമാക്കിയപ്പോൾ ഏഷ്യൻ പോളിക്ലിനിക് സ്പോൺസർ ചെയ്ത റണ്ണേഴ്സ് കിരീടം "BOOKKATTU FC MAKKAH"യും കരസ്തമാക്കി...
RAINBOW FC സംഘടിപ്പിച്ച ടൂർണമെന്റുമായി സഹകരിച്ച മുഴുവൻ ടീമുകൾക്കും ആസ്വാദകർക്കും RAINBOW FC യുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു...
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Sharal Hajj
Mecca