AFC Madinah

AFC Madinah

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AFC Madinah, Sports Team, Medina.

03/05/2023

മദീനയിലെ എല്ലാ ഫുട്ബോൾ പ്രേമികളേയും ലീഗാ സ്റ്റേഡിയത്തിലേക് സ്വാഗതം ചെയ്യുന്നു

23/04/2023
22/10/2022

AFC Madinah യുടെ ഒരു ഒത്തുകൂടലും പുതിയ മെംബേഴ്സിനു സ്വീകരണവും 20/10/22

07/08/2021

അഭിനന്ദനങ്ങള്‍ നീരജ് ചോപ്ര 🥇🇮🇳

25/11/2020

🖤🇦🇷
ഓർമ കുടീരങ്ങൾക്കപ്പുറം
നിമിഷങ്ങളെ
അനർഘദളങ്ങളാക്കി മാറ്റിയ
ഇതിഹാസം വിടവാങ്ങി
അർജന്റീനൻ ഇതിഹാസവും
ലോകഫുട്ബോളിലെ ഏറ്റവും
മികച്ച കളിക്കാരിൽ 100 ൽ
1 ഒരാളുമായി
മറഡോണ്
മരണത്തിന് കീഴടങ്ങി
ഇനി കളത്തിലും കാലത്തിന്റെ
യവനികക്കിപ്പുറവും
അയാളുണ്ടാകില്ല
ഗോളോർമയിൽ ചരിത്ര
താളുകളിൽ ഒരു
നിലാപ്പെയ്തതായി തെളിഞ്ഞു
നിന്ന ആ ചിരിക്കുന്ന മുഖവും
കനക്കുന്നു വാക്കുകളും
കുതിക്കുന്ന നീക്കങ്ങളും
സാക്ഷിയായിരിക്കെ...
നിങ്ങളൊരിക്കലും മായില്ല.
എന്നുറപ്പ്.
കാലത്തിന്റെ തിരശ്ശീലക്ക്
പിന്നിൽ മറയാൻ മരണത്തെ
കൂട്ടുപിടിച്ചു യാത്ര തിരിച്ച
പ്രിയഇതിഹാസമേ...
ഓർമയുടെരക്തഗന്ധമുള്ള
പൂക്കൾ അർപ്പിക്കുന്നു
നിങ്ങൾക്ക് മുന്നിൽ
ഡീഗോ മറഡോണ
1960 – 2020

Photos from AFC Madinah's post 05/11/2020

Alhamdulillah 🤝✌🏻
കൊറോണ മഹാമാരി പടർത്തിയ കാലതാമസത്തിലും ന്നാട്ടിൽ അകപെട്ട കളിക്കാരുടെ പരിമിതിക്കുറവിലും ഒട്ടും പതറാതെ പോരാടി നേടിയ മധുര വിജയം 💙 💪🏻

MASHAALLAH - മദീനാ ഫുട്ബാൾ ചരിത്രങളിൽ AFC MADINAH എന്ന നാമം ഒരിക്കൽ കൂടി - 💐👏

Madinah Indian Football Association { MIFA } Champions League 2020 - Runners 🥈🏆

⭐️✌🏻Great performance guys - Keep strong WILL BACK WITH MORE STRONG 💪🏻 ⭐️

💛💐 BIG Thanks to all supporters & AFC Family 💐💛

Special congratulations for the great champions ⭐️ ROYAL FC ⭐️ - 🥇🏆💐 madinah -

💙BHL cargo AFC MADINAH 💙

17/06/2020

നമുക്ക് വേണ്ടി അതിർ‍‍‍ത്തിയിൽ‍ സ്വന്തം ജീവൻ‍ ബലി അർ‍പ്പിച്ച വീര ജവാന്മാർ‍ക്ക് കണ്ണീരിൽ‍ കുതിർ‍ന്ന പ്രണാമം.

Photos from AFC Madinah's post 08/03/2020

🏆🏅
*ജിദ്ദ SIFF B Division ചാംബ്യന്മാരായി SWAN FC YAS club *

ജോലി ആവശ്യാർത്തം മദീനയിൽ എത്തുകയും ഇപ്പൊൾ AFC യുടെ കളിക്കാരനുമായ * Mujeeb Pulikkal* ന്റെ കൂടെ മികവിലാണു ഈ നേട്ടം കയ്‌വരിച്ചതു എന്നുള്ളതു AFC യെ കൂടുതൽ സന്തൊഷിപ്പിക്കുന്നു,
,_Semi final_ ഇൽ ടീമിനെ എതിച്ചതിനു ശേഷമാണു Mujeeb pulikkal പുതിയ തട്ടകമായ AFC Madinah യിൽ എത്തിചേർന്നതു.തുടർന്നും മദീനാ കളിമയ്ദാനങ്ങളിലും തന്റെ വിജയം കയ്‌വരിക്കാൻ കയിയട്ടെ എന്ന് ആത്മാർത്തമായി ആശംസിക്കുന്നു.
Swan fc yas ക്ലബിനും കളിക്കാർക്കും AFC യുടെ ഹൃദയാ അഭിനന്ധനങ്ങൾ 🌷

💙AFC MADINAH 💙

Photos from AFC Madinah's post 29/02/2020

MIFA _. 2 ⚽️ 2 ⚽️. _ 📸 📸

Photos from AFC Madinah's post 22/02/2020

MIFA-2020

First match over 👏🏻 Alhamdulillah 👏

Equalizer 🤝🌷

BHL CARGO AFC MADINAH _ 3
- vs -
SOCCERCITY MADINAH _ 3

Mission incomplete 💥💪🏻

Photos from AFC Madinah's post 17/02/2020

➖➖➖➖➖➖➖
*രണ്ടാമത് മിഫ ചാമ്പ്യൻസ് ലീഗിനു പ്രൗഡോജ്ജ്വല തുടക്കം; മാറ്റുരയ്ക്കുന്നത് AFC ഉൾപ്പടെ 12 ടീമുകൾ*

AL NAHAS 2nd MIFA CHAMPIONS LEAGUE 2020
Associated with ABEER MEDICAL CENTER

Want your business to be the top-listed Gym/sports Facility in Medina?

Click here to claim your Sponsored Listing.

Location

Category

Website

Address


Medina